അജിത് കുമാർ ആസാദും സുബൈർ പടുപ്പും അടക്കമുള്ള ഐ.എൻ.എൽ നേതാക്കൾ രാജിവെച്ച് പി.ഡി.പി യിൽ ചേർന്നു

കാസർകോട്: ഇന്ത്യൻ നാഷണൽ ലീഗിൽ നിന്നും നേതാക്കൾ രാജിവെച്ച് പി.ഡി.പി യിൽ ചേർന്നു. ഇന്ത്യൻ നാഷണൽ ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ദേശീയ സമിതി അംഗവുമായ അജിത്…

0 Comments

തുടർച്ചയായി 15 ാം വർഷവും എസ്.എസ്.എൽ.സി പരീക്ഷയിൽ 100 % വിജയം; പി.ബി.എം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂൾ നാടിന് അഭിമാനമാകുന്നു

ചെർക്കള(കാസർകോട്): നെല്ലിക്കട്ടയിലെ പി.ബി.എം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂൾ നാടിന് അഭിമാനമാകുന്നു. തുടർച്ചയായി 15 ാം വർഷമാണ് എസ്.എസ്.എൽ.സി പരീക്ഷയിൽ 100 % വിജയം കരസ്ഥമാകുന്നത്.…

0 Comments

കോവിഡ് രോഗികളെ ചേർത്ത് പിടിച്ച് വേൾഡ് മലയാളി ഫെഡറേഷൻ ജില്ലാ പ്രവർത്തകർ

കാസർകോട്: കോവിഡ് രോഗഭീതിയിൽ കഴിയുന്നവരെ നമ്മൾ ചേർത്ത് പിടിക്കേണ്ടതാണെന്നും അവരെ അകറ്റി നിർത്തരുതെന്നും വിളിച്ചറിയിച്ച് ഭക്ഷണം നൽകി വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) ജില്ലാ കമ്മിറ്റി. നിരവധി…

0 Comments

വെട്ടേറ്റ് ഇടതു കൈ അറ്റ നിലയിൽ യുവാവ്; കൈ തുന്നിച്ചേര്‍ക്കുന്നതിനായുള്ള ശസ്ത്രക്രിയ നടക്കുന്നത് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ; യുവതിയെ പ്രണയിച്ച 19കാരന് സംഭവിച്ചത്

എറണാകുളം: സഹോദരിയെ പ്രണയിച്ച 19കാരനായ യുവാവിനെ ആങ്ങള പട്ടാപ്പകല്‍ നടുറോഡിലിട്ട് വെട്ടി. മൂവാറ്റുപുഴയിലാണ് സംഭവം. പണ്ടരിമല തടിലക്കുടിപ്പാറയില്‍ അഖില്‍ ശിവൻ്റെ (19) ഇടത് കൈപ്പത്തിക്കാണ് വെട്ടേറ്റത്. കൈ…

0 Comments

കേരളത്തിലെ മദ്രസ അധ്യാപകര്‍ക്കുള്ള കോവിഡ് ധനസഹായം: അപേക്ഷാ തീയതി നീട്ടി

കോഴി​ക്കോട്​: കേരള മദ്​റസ അധ്യാപക ക്ഷേമനിധി നല്‍കുന്ന കോവിഡ് ധനസഹായത്തിന് അപേക്ഷ സമര്‍പ്പിക്കാത്ത ക്ഷേമനിധി അംഗങ്ങള്‍ക്ക് ജൂണ്‍ 30 വരെ അപേക്ഷിക്കുന്നതിന് അവസരമുണ്ടാകുമെന്ന് ചെയര്‍മാന്‍ എം.പി. അബ്​ദുല്‍…

0 Comments

മാധ്യമ പ്രവർത്തകർ എന്ന വ്യാജേനെ പ്രസ് ഗാലറിയിൽ ഇരുന്ന രണ്ടുപേർക്ക് മുട്ടൻ പണി; കാസർകോട് നഗരസഭയിൽ ശുദ്ധികലശം തുടങ്ങിയോ.? കൗൺസിൽ യോഗത്തിൽ ബഹളം; പിന്നീട് സംഭവിച്ചത്

കാസർകോട്: ഏറെ നാളത്തെ വിവാദങ്ങൾക്കൊടുവിൽ കാസർകോട് നഗരസഭയിൽ കൗൺസിൽ യോഗം ചേർന്നു. കഴിഞ്ഞ 19 ന് ചേരാനിരുന്ന യോഗമാണ് ഒരാഴ്ച്ചക്ക് ശേഷം വ്യാഴാഴ്ച രാവിലെ 11 മണിയോടെ…

0 Comments

കോവിഡ് മഹാമാരിക്കെതിരെ പ്രത്യേക പ്രാർത്ഥനയോടെ വിശ്വാസികൾ; ചെറിയ പെരുന്നാൾ ആഘോഷം വീടുകളിൽ ഒതുക്കി; സാമൂഹ്യ അകലം പാലിച്ചുകൊണ്ടുള്ള റമളാനും ലളിതമായ പെരുന്നാൾ ആഘോഷവും വിശ്വാസികൾക്ക് നൽകിയത് പുതു അനുഭവം; എല്ലാ വായനക്കാർക്കും ചാനൽ ആർ.ബിയുടെ ചെറിയ പെരുന്നാൾ ആശംസകൾ

ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത്​ ക​ട​ന്നു​വ​ന്ന റമളാൻ മുസ്ലിം വിശ്വാസികൾക്കിടയിൽ പുതു അനുഭവമാണ് നൽകിയത്. നോമ്പ് മുപ്പത് പൂർത്തിയാക്കി ശവ്വാൽ പുലരിയിൽ കടന്നു വന്ന ചെറിയ പെരുന്നാളും ആഘോഷങ്ങൾ മാറ്റിവെച്ച്…

0 Comments

അടഞ്ഞു കിടന്ന ദിവസങ്ങളിലെ വാടക നൽകാനാകില്ല; വ്യാപാരി വ്യവസായി ഏകോപന സമിതി

കാസർകോട്: മാർച്ച് 21 മുതൽ മെയ് 20 വരെ ലോക്ക്ഡൗൺ കാരണം കേരളത്തിലെ വ്യാപാരസ്ഥാപനങ്ങളിൽ അധികവും സർക്കാർ നിർദ്ദേശം അനുസരിച്ച് അടച്ചിട്ടിരിക്കുകയായിരുന്നു. അവശ്യ വസ്തുക്കൾ വിപണനം ചെയ്യുന്ന…

0 Comments

ലോക്ക് ഡൗൺ കാരണം തകർച്ച നേരിടുന്ന വ്യാപാര മേഖലയെ ഉത്തേജിപ്പിക്കണം; കേന്ദ്ര സർക്കാരിന് നിവേദനം നൽകി

കാസർകോട്: കോവിഡ് 19 നെ ചെറുക്കുന്നതിന് കേന്ദ്ര സർക്കാർ പ്രഖ്യപിച്ച ലോക്ക് ഡൗൺ മൂലം തകർച്ചയെ നേരിടുന്ന വ്യാപാര മേഖലയെ ഉത്തേജിപ്പിക്കുന്നതിന് കേന്ദ്ര സർക്കാരിന് നിവേദനം നൽകി.…

0 Comments

കാസർകോട് മത്സ്യ മാർക്കറ്റ് ശുചീകരിച്ച് അണുവിമുക്തമാക്കി; മീൻ വിൽപ്പന ആരംഭിക്കണമെങ്കിൽ കുറച്ചു ദിവസം കൂടി കാത്തിരിക്കണം

കാസർകോട്: ജില്ലയിലെ പ്രധാന മത്സ്യ മാർക്കറ്റായ കാസർകോട് മത്സ്യ മാർക്കറ്റ് ശുചീകരിച്ച് അണുവിമുക്തമാക്കി. ലോക് ഡൗൺ തുടങ്ങിയത് മുതൽ അടഞ്ഞുകിടക്കുകയായിരുന്നു. സമീപത്തെ പച്ചക്കറി മാർക്കറ്റും ഉണക്കമീൻ കടകളും…

0 Comments