കെ.എ.എസ് പ്രാഥമികപരീക്ഷ നാളെ; 1535 കേന്ദ്രങ്ങളില്‍ നാലുലക്ഷം പേര്‍ പരീക്ഷയെഴുതും

തിരുവനന്തപുരം: കേരള ഭരണസര്‍വീസ് ആദ്യബാച്ച്‌ തിരഞ്ഞെടുപ്പിനുള്ള പ്രാഥമിക പരീക്ഷ 1535 കേന്ദ്രങ്ങളിലായി ശനിയാഴ്ച നടക്കും. 3,85,000 പേര്‍ ഇതിനകം അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്‌തെടുത്തു. മൂന്നുകാറ്റഗറികളിലായി 5.76…

0 Comments

കാസർകോട്ടെ പ്രമുഖ അഭിഭാഷകൻ പി.എ ഫൈസലിനെതിരെ ആരോ കരുക്കൾ നീക്കുന്നതായി സംശയം; വധ ഭീഷണി മുഴക്കിയതിന് പിന്നാലെ വീട്ടുവളപ്പിൽ അതിക്രമിച്ചുകയറി വാഹനം കേടുവരുത്തി; പോലീസ് മേധാവിക്ക് പരാതി നൽകി

കാസർകോട് : പ്രമാദമായ പല കേസുകളിലും വാദി ഭാഗത്തും പ്രതി ഭാഗത്തും ഹാജരായ അഡ്വ. പി.എ ഫൈസലിനെതിരെ ആരോ കരുക്കൾ നീക്കുന്നതായി സംശയം. വീട്ടിലെ ഷെഡിൽ പാർക്ക്…

0 Comments

അരവിന്ദ് കെജ്‌രിവാള്‍ മോഡൽ വികസനം അമേരിക്കൻ പ്രസിഡന്റിന് കാണണം; ഡൊണാള്‍ഡ് ട്രംപും ഭാര്യ മേലേനിയ ട്രംപും ഡല്‍ഹിയിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ സ്കൂളുകൾ സന്ദർശിക്കും

ദില്ലി: അമേരിക്കൻ പ്രസിഡന്റിൻ്റെ വരവുമായി ബന്ധപ്പെട്ട് ഇന്ത്യൻ പ്രധാനമന്ത്രിയുടെ നിർദേശാനുസരണം ബിജെപി ഭരിക്കുന്ന ഭരണാധികാരികൾ ഒരുവശത്ത് മതിൽ കെട്ടി ചേരി പ്രദേശം മറച്ചു വേകുമ്പോഴാണ് ഡല്‍ഹി ഭരണാധികാരിയുടെ…

0 Comments

അര്‍ധസഹോദരന്‍ പീഡിപ്പിച്ച 19കാരിയെ കല്ലെറിഞ്ഞു കൊല്ലാന്‍ പാകിസ്ഥാന്‍ കോടതി വിധി; വിധിയെ പേടിച്ച് ഒളിച്ചോടിയ യുവതിക്ക് പഞ്ചാബ് പോലീസിന്റെ സംരക്ഷണം.

ലാഹോര്‍: ക്രൂര പീഡനങ്ങള്‍ക്ക് ഇരയായ 19കാരിക്ക് വധ ശിക്ഷ വിധിച്ച് ഗ്രാമീണ കോടതി. പാക്കിസ്താനിലാണ് ഇത്തരമൊരു അതിക്രൂരമായ സംഭവം നടന്നത്. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ആളുമായി യുവതിക്ക്…

0 Comments

‘ഇവനാര് ഹുസൈന്‍ ബോള്‍ട്ടോ’?…ജനിച്ചയുടനെ നടക്കുന്ന കുഞ്ഞിന്റെ വീഡിയോ വൈറല്‍.

ബ്രസീല്‍: മെയ് 26ന് സോഷ്യല്‍ മാധ്യമങ്ങളില്‍ പ്രചരിച്ച് തുടങ്ങിയതാണ് ഈ അത്ഭുത വീഡിയോ. എഴുപത് മില്യണോളം പേര്‍ ഈ വീഡിയോ കണ്ട് കഴിഞ്ഞു. ജനിച്ച ഉടനെ നടക്കുന്ന…

1 Comment

ലേബര്‍ ക്യാമ്പുകളില്‍ ഇഫ്താര്‍ കിറ്റുകളുമായി ‘ദിയാഫത് വാള്‍സ്ട്രീറ്റ്’.

ദുബായ്: എമിറേറ്റ്‌സ് പോസ്റ്റ് ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏക യു.എ.ഇ സര്‍ക്കാര്‍ ധനവിനിമയ സ്ഥാപനമായ 'വാള്‍സ്ട്രീറ്റ് എക്‌സ്‌ചേഞ്ച്' എല്ലാ വ്യാഴാഴ്ച്ചകളിലും ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നു. തിരഞ്ഞെടുക്കപ്പെട്ട…

0 Comments

മലപ്പുറത്ത് ടൂറിസ്റ്റ് ബസ് ബൈക്കിലിടിച്ച് യുവാക്കള്‍ മരിച്ചു.

മലപ്പുറം: മലപ്പുറം തലപ്പാറയില്‍ ടൂറിസ്റ്റ് ബസ് ബൈക്കിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കുറ്റിപ്പുറം സ്വദേശികളായ അബുദുള്‍ അസ്സീസ് (17), മുഹമ്മദ് ഷെഹിന്‍ (20)എന്നിവരാണ് മരിച്ചത്.

0 Comments

വിസാ നിയമ ഭേതഗതി; ഇനി കുടുംബ വിസ സ്വന്തം ഭാര്യക്കും കുട്ടികള്‍ക്കും മാത്രം.

കുവൈറ്റ്: കുവൈറ്റില്‍ കുടുംബ വിസ അനുവദിക്കുന്നത് ഭാര്യക്കും കുട്ടികള്‍ക്കും മാത്രമായി പരിമിതപ്പെടുത്തി. ആഭ്യന്തര മന്ത്രാലയത്തിന്റെ റസിഡന്‍ഷ്യല്‍ പാസ്പോര്‍ട്ട് വകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ വിദേശത്തുള്ള…

0 Comments

മാധ്യമങ്ങള്‍ മൂലം എല്ലാവരുടേയും മനസ്സില്‍ ബലാത്സംഗം നിറഞ്ഞു നില്‍ക്കുന്നു; ഇന്ത്യയിലെ മാധ്യമങ്ങളെ വിമര്‍ശിച്ച് മേനകാ ഗാന്ധി.

ന്യൂഡല്‍ഹി: മാധ്യമങ്ങള്‍ എല്ലാ ബലാത്സംഗക്കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നുവെന്നും അതുകൊണ്ടാണ് ആളുകളുടെ മനസില്‍ ഇക്കാര്യങ്ങള്‍ നിലനില്‍ക്കുന്നതെന്നും കേന്ദ്ര വനിതാശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധി. ഡല്‍ഹിയിലെ നിര്‍ഭയ സംഭവത്തിനു ശേഷം…

0 Comments

മലപ്പുറത്തെ ക്ഷേത്രം തകര്‍ത്ത സംഭവം; സംഘപരിവാര്‍ പ്രചരണങ്ങള്‍ക്ക് തിരിച്ചടിയായി പ്രതി പിടിയില്‍: ആക്രമണം ഹിന്ദു മത അനാചാരങ്ങള്‍ക്ക് എതിരെയെന്ന് പ്രതി.

മലപ്പുറം: പൂക്കോട്ടുംപാടം വില്വത്ത് മഹാക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ത്തയാളെ പൊലീസ് പിടികൂടി. തിരുവനന്തപുരം കവടിയാര്‍ സ്വദേശി രാജാറാം മോഹന്‍ദാസ് പോറ്റിയാണ് പിടിയിലായത്. കഴിഞ്ഞ ജനുവരിയില്‍ മലപ്പുറം വാണിയമ്പലത്തെ മറ്റൊരു…

0 Comments