ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് സാധനങ്ങള്‍ കടത്താന്‍ ശ്രമം; സര്‍ക്കാര്‍ ജീവനക്കാര്‍ക് എട്ടിന്റെ പണി

വയനാട്: മാനന്തവാടിക്കടുത്ത് പനമരത്ത് ദുരിതാശ്വാസ കാമ്പില്‍ നിന്ന് സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ച രണ്ട് സര്‍ക്കാര്‍ ജീവനക്കാര്‍ അറസ്റ്റിലായി. പനമരം വില്ലേജ് ഓഫീസിലെ ജിവനക്കാരായ സിനീഷ് തോമസ്, ദിനേഷ്…

0 Comments

വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാന്‍ സുള്‍ഫെക്സ് മാട്രസും ഗ്രീന്‍ സ്റ്റാര്‍ കാടങ്കോട് കൈകോര്‍ത്തു

കണ്ണൂര്‍/ കാസര്‍കോട്: പ്രമുഖ മേത്ത നിര്‍മാണ വിതരണക്കാരായ സുള്‍ഫെക്സ് മാട്രസും ഗ്രീന്‍ സ്റ്റാര്‍ കാടങ്കോട് ചേര്‍ന്ന് വയനാട്ടിലെ ദുരിത ബാധിതര്‍ക്ക് അവശ്യ സാധനങ്ങള്‍ വിതരണം ചെയ്തു. കാടങ്കോട്…

0 Comments

നിര്‍ബന്ധിത പണപ്പിരിവ്: കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കലക്ടര്‍മാര്‍

കാസര്‍കോട്/ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പൂകളിലേയ്ക്ക് സാധനങ്ങള്‍ വാങ്ങുന്നതിനെന്ന പേരില്‍ പൊതുജനങ്ങളില്‍ നിന്നും നിര്‍ബന്ധിത പണപ്പിരിവ്. റോഡുകള്‍ ഉപരോധിച്ചും പണപ്പിരിവ് നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇനിയും ഇത്തരം നടപടികള്‍ ഉണ്ടായാല്‍…

0 Comments

വെള്ളിയാഴ്ച്ച മുതൽ സ്കൂളുകൾക്ക് ഓണാവധി

തിരുവനന്തപുരം: കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളിലെ ഓണാവധിയില്‍ മാറ്റം വരുത്തിയിരിക്കുകയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍. മഴകാരണം കഴിഞ്ഞദിവസങ്ങളിൽ അതാത് ജില്ലാ കളക്ടർമാർ സ്കൂളുകൾക്ക് അവധിനൽകിയിരുന്നു. കൂടാതെ മഴക്കെടുതിരൂക്ഷമായ…

0 Comments

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം/കൊച്ചി/ കോഴിക്കോട്: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ(വ്യാഴം) അവധി പ്രഖ്യാപിച്ചു. മഴ കനക്കുന്ന സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ 14 ജില്ലയിലെയും അംഗനവാടികള്‍ മുതൽ പ്രൊഫഷണല്‍ കോളേജ്…

0 Comments

സ്വന്തമായി ഒരു കാറാണ് നിങ്ങളുടെ സ്വപ്നമെങ്കിൽ നിങ്ങളറിയണം, ആപ്‌കോ ഹ്യൂണ്ടായുടെ ഓണം ഓഫറിനെ കുറിച്ച്

കാസർകോട്/ കണ്ണൂർ/ കോഴിക്കോട്: ഓരോ ഓണവും മലയാളിക്ക് ആഘോഷമാണ്. ഒരുമയുടെ സ്നേഹത്തിൻ്റെ അതോടപ്പം കൈനിറയെ സമ്മാനങ്ങളുടെ ഓണം കൂടിയാണ്. അതുകൊണ്ട്തന്നെ മലയാളിയെ നിരാശരാകതയുള്ള ഓണമാണ് ആപ്‌കോ ഹ്യൂണ്ടായ്…

0 Comments

ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് പഴയതും ഉപയോഗ ശൂന്യവുമായ വസ്ത്രങ്ങള്‍ ദയവ് ചെയ്ത് അയക്കരുത്; പകരം ചെയ്യേണ്ടത്

വയനാട്/ഇടുക്കി: മഴക്കെടുതി മൂലം സകലതും നഷ്ടമായി ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ അഭയം തേടിയ സാധാരണ ജനങ്ങള്‍ക്ക് സഹായവുമായി നിരവധിപേര്‍ പല ഭാഗങ്ങളില്‍ നിന്നും എത്തുകയാണ്. അവരില്‍ പലരും സഹായം…

0 Comments

മഴക്കെടുതി റിപോര്‍ട്ട് ലൈവ് ചെയ്യാന്‍ മാധ്യമങ്ങള്‍ മല്‍സരിക്കുന്നു; പ്രകൃതിദുരന്തത്തില്‍ മരണപ്പെട്ടവരില്‍ 200 ഓളം വീട്ടുമൃഗങ്ങളും ഉള്‍പെടും; ഈ മിണ്ടാപ്രാണികളുടെ ദുരിതം ആരറിയും; വയനാട്ടിലെ ഒരു മൃഗഡോക്ടറുടെ വിലാപം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

വയനാട്: സംസ്ഥാനത്ത് ദുരിതമഴ താണ്ഡവമാടുമ്പോള്‍ അത് റിപോര്‍ട്ട് ചെയ്യാന്‍ മലയാള ദൃശ്യമാധ്യമങ്ങള്‍ കാട്ടുന്ന മല്‍സരം നാം എപ്പോഴും കണ്ടുവരികയാണ്. എന്നാല്‍ എന്നാല്‍ മിണ്ടാപ്രാണികളുടെ ദുരിതം ആരും വാര്‍ത്തയാക്കാന്‍…

0 Comments

ദുരന്തം വിതച്ച് വയനാട്ടില്‍ കനത്ത മഴ; വൈത്തിരിയില്‍ ഷോപ്പിങ് കെട്ടിടം തകര്‍ന്നു വീണു; കക്കേരിയില്‍ രണ്ട് പേര്‍ ഒഴുക്കില്‍പ്പെട്ടു

വയനാട്: വയനാട് ദുരന്തം വിതച്ച് പെയ്യുന്ന കനത്ത മഴയില്‍ വൈത്തിരി ഗ്രാമപഞ്ചായത്ത് ഷോപ്പിങ് കെട്ടിടം തകര്‍ന്നു വീണു. കെട്ടിടത്തിനു മുകളില്‍ മണ്ണിടിഞ്ഞ് വിണ് തകരുകയായിരുന്നു. കെട്ടിടത്തിനു മുന്നില്‍…

0 Comments

ബൈക്കപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു

വയനാട്: വയനാട് താഴെമുട്ടിലില്‍ ബൈക്കപകടത്തില്‍ പെട്ട് രണ്ട് യുവാക്കള്‍ മരിച്ചു. മീനങ്ങാടി സ്വദേശികളായ രാഹുല്‍, അനസ് എന്നിവരാണ് മരിച്ചത്.ഇവര്‍ക്കൊപ്പം സഞ്ചരിച്ച ഷാഹിലിനെ പരിക്കുകളോടെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍…

0 Comments