വയനാട്ടിലെ ആദിവാസി സമൂഹത്തിന് കൈത്താങ്ങായി ഫേസ് ബുക്ക് കൂട്ടായ്മ; അഴിയൂര്‍ കൂട്ടം ‘ഊരിലേക്ക് ഉടയാട’ പദ്ധതി തുടങ്ങി
അഴിയൂര്‍: കാലവര്‍ഷക്കെടുതിയില്‍ ദുരിതക്കയത്തിലായ വയനാട്ടിലെ ആദിവാസി സമൂഹത്തിന് കൈതാങ്ങായി ഫേസ് ബുക്ക് കൂട്ടയ്മ. അഴിയൂര്‍ ഫേസ് ബുക്ക് കൂട്ടായ്മയായ അഴിയൂര്‍ കൂട്ടം ഹാര്‍ട്ട് ബീറ്റ്‌സ് ട്രൊമ കെയറും…