ടൂറിസ്റ്റ് ബസുകളുടെ പുറമെ പതിച്ചിട്ടുള്ള സിനിമാതാരങ്ങളുടെ പോസ്റ്ററുകളും ബഹുവര്‍ണ ചിത്രങ്ങളും അടിയന്തിരമായി നീക്കം ചെയ്യണം; ഇല്ലങ്കിൽ പിടിവീഴും
തിരുവനന്തപുരം: ടുറിസ്റ്റ് ബസുകളിൽ ആളുകളെ ആകർഷിക്കാൻ പതിച്ചിട്ടുള്ള സിനിമാതാരങ്ങളുടെ പോസ്റ്ററുകളും ബഹുവര്‍ണ ചിത്രങ്ങളും അടിയന്തിരമായി നീക്കം ചെയ്യണം. ഇതുമായി ബന്ധപ്പെട്ട പുതിയ ഉത്തരവ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ പുറപ്പെടുവിച്ചു…