വയനാട്ടില്‍ നാലംഗ കുടുംബത്തെ കാണാതായി; വെണ്ണിയോട് പുഴക്കരയില്‍ ചെരിപ്പുകളും ആത്മഹത്യാ കുറിപ്പും കണ്ടെത്തി

വയനാട്: വെണ്ണിയോട് പുഴയില്‍ നാലംഗ കുടുംബത്തെ കാണാതായതായി. ചുണ്ടേല്‍ ആനപ്പാറ സ്വദേശികളായ നാരായണന്‍ കുട്ടി, ശ്രീജ മക്കളായ സായൂജ്, സൂര്യ എന്നിവരെയാണ് കാണാതായത്. ഞായറാഴ്ച രാവിലെയാണ് വെണ്ണിയോട്…

0 Comments

ലോകകപ്പ് പ്രവചന മത്സരം; നറുക്കെടുപ്പിലൂടെ വിജയികളെ പ്രഖ്യാപിച്ചു

തളിപ്പറമ്പ(കണ്ണൂർ): വടക്കേ മലബാറിലെ ഏറ്റവും വലിയ വ്യാപാര സമുച്ചയമായ ഷോപ്രിക്‌സ് സൂപ്പര്‍ സെന്റര്‍ ഉപഭോക്താക്കള്‍ക്കായി നടത്തിയ ലോകകപ്പ് പ്രവചന മത്സരത്തിൽ വിജയികളെ പ്രഖ്യാപിച്ചു. ജെയിംസ് മാത്യു എം.എൽ.എ,…

0 Comments

വീണ്ടും തേന്‍കെണി തട്ടിപ്പ്; കാസര്‍കോട്ടെ വ്യാപാരിയെ കുടുക്കിലാക്കിയ മൂന്നുപേര്‍ വയനാട്ടില്‍ അറസ്റ്റില്‍

മാനന്തവാടി: കാസര്‍കോട് സ്വദേശിയായ യുവവ്യാപാരിയെ ഹണി ട്രാപ്പില്‍ പെടുത്തി പണം തട്ടാന്‍ ശ്രമിച്ച മൂന്നുപേര്‍ മാനന്തവാടി പോലീസിന്റെ പിടിയിലായി. കോഴിക്കോട് സ്വദേശികളായ മൂന്ന് യുവാക്കളെയാണ് മാനന്തവാടി സി.ഐ.…

0 Comments

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; എസ്റ്റേറ്റ് പാടിക്ക് സമീപമാണ് മുന്നംഗ സംഘം എത്തിയത്

വയനാട്: വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. മേപ്പാടി മുണ്ടക്കൈ മേഖലയില്‍ ശനിയാഴ്ച രാത്രിയാണ് മാവോവാദികളെത്തിയത്. ഇവിടെയുള്ള എസ്റ്റേറ്റ് പാടിക്ക് സമീപമാണ് ഇവരെത്തിയത്. രാത്രി ഏകദേശം മൂന്നുമണിയോടുകൂടി മുന്നംഗ…

0 Comments

വയനാട് മേപ്പാടിയില്‍ മാവോയിസ്റ്റുകള്‍ ബന്ദികളാക്കിയവരില്‍ മൂന്നാമത്തെയാളും രക്ഷപ്പെട്ടു

വയനാട്: മേപ്പാടിയില്‍ മാവോയിസ്റ്റുകള്‍ ബന്ദികളാക്കിയ മൂന്ന് ഇതര സംസ്ഥാനതോഴിലാളികളും രക്ഷപ്പെട്ടു. 900 എന്ന സ്വകാര്യ എസ്റ്റേറ്റില്‍ എത്തിയ സായുധ സംഘം അന്യസംസ്ഥാന തൊഴിലാളികളെയാണ് ബന്ദികളാക്കിയത്. ബന്ദിയാക്കിയ മൂന്നാമത്തെ…

0 Comments

വയനാട്ടിലെ ആദിവാസി വിദ്യാര്‍ത്ഥിനികളെ ഊട്ടിയില്‍ കൊണ്ടു പോയി പീഡിപ്പിച്ചതായി പരാതി

മാനന്തവാടി: വയനാട്ടില്‍ ആദിവാസി വിദ്യാര്‍ത്ഥിനികളെ ഊട്ടിയില്‍ കൊണ്ടു പോയി പീഡിപ്പിച്ചതായി പരാതി. മാനന്തവാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരായ 17 കാരിയും പതിനാലുകാരിയുമായ രണ്ട് വിദ്യാര്‍ത്ഥിനികളെയാണ് ഊട്ടിയിലെ…

0 Comments

ഗള്‍ഫില്‍ നിന്ന് നാട്ടിലേക്കയച്ച മൃതദേഹം മാറി; വയനാട് സ്വദേശിയുടെ മൃതദേഹത്തിന് പകരം എത്തിയത് ചെന്നൈ സ്വദേശിയുടേത്

വയനാട്: ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് അയച്ച മൃതദേഹം മാറി. വിദേശത്ത് മരിച്ച വയനാട് സ്വദേശിയുടെ മൃതദേഹത്തിന് പകരം നാട്ടിലേക്ക് എത്തിയത് ചെന്നൈ സ്വദേശിയുടെ മൃതദേഹമാണ്. ഗള്‍ഫില്‍ വെച്ച്…

0 Comments

ബാക്ക് ടു സ്‌കൂള്‍ 2018 വിജയികള്‍ക്കുള്ള സമ്മനങ്ങള്‍ ഷോപ്രിക്സ് സൂപ്പര്‍ സെന്റര്‍ വിതരണം ചെയ്തു

തളിപ്പറമ്പ(കണ്ണൂര്‍): ഷോപ്രിക്സ് സൂപ്പര്‍ സെന്റര്‍ തളിപ്പറമ്പ ബാക്ക് ടു സ്‌കൂള്‍ 2018 സമ്മാനപദ്ധതിയുടെ ഭാഗമായി നടത്തിയ നറുക്കെടുപ്പില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സീതി സാഹിബ് ഹൈസ്‌ക്കൂളിലെ…

0 Comments

ഷിഫ ഫാത്തിമയ്ക്കും പഠിക്കണം; എല്ലാ കുട്ടികളെയും പോലെ; അധികൃതർ മിഴിതുറന്നാൽ കിട്ടും വിദ്യാഭ്യാസ അവകാശം

പീതാംബരൻ കുറ്റിക്കോൽ വയനാട്: ഇക്കഴിഞ്ഞ ഒരു മാസമായി ഈ വിദ്യാർത്ഥിനി സ്കൂളിൽ പോകുന്നില്ല. താൻ ഒരുപാട് സ്നേഹിക്കുന്ന വിദ്യാലയത്തിൽ പോകാനാകാത്തതിലുള്ള മനോവിഷമത്തിലാണ് ഈ വിദ്യാർത്ഥിനി. തേനീച്ച വളർത്തൽ വ്യവസായത്തെക്കുറിച്ച്…

0 Comments

മൂന്നുമാസം മുമ്പ് വിവാഹിതരായ യുവദമ്പതികള്‍ കിടപ്പുമുറിയില്‍ വെട്ടേറ്റു മരിച്ച നിലയില്‍; കൊലയ്ക്ക് പിന്നില്‍ മോഷ്ടാക്കളെ സംശയിക്കുന്നതായി പോലീസ്

കല്‍പ്പറ്റ: യുവദമ്പതികളെ കിടപ്പുമുറിയില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളമുണ്ട കണ്ടത്തുവയലില്‍ പന്ത്രണ്ടാം മൈല്‍ വാഴയില്‍ മൊയ്തുവിന്റെയും ആയിഷയുടെയും മകന്‍ ഉമ്മര്‍ (27), ഭാര്യ ചെറ്റപ്പാലം മമ്മൂട്ടിയുടെ…

0 Comments