കാസർകോട്ടെത്തിയ ബഹ്‌റൈൻ രാജകുടുംബാംഗം ശൈഖ നൂറ അല്‍ ഖലീഫ മലയാളികളോട് മലയാളത്തിൽ പറഞ്ഞത്
കാസര്‍ഗോഡ്: ബഹ്‌റൈനിലെ പ്രമുഖ രാജകുടുംബാംഗം ശൈഖ നൂറ അല്‍ ഖലീഫ മലയാളികള്‍ക്ക് മലയാളത്തിൽ പുതുവത്സര ആശംസകളര്‍പ്പിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. കാസര്‍ഗോഡ് സ്വദേശിയായ പ്രമുഖ വ്യവസായി…