കേരള സർക്കാരിൻ്റെ ഏക യൂനാനി ഡിസ്പെന്‍സറി; പ്രവർത്തിക്കുന്നത് കാസർകോട്ടെ മൊഗ്രാലില്‍; സൗകര്യങ്ങളുടെ പരിമിതികള്‍ക്കിടയിലും ആരോഗ്യ രംഗത്ത് സൃഷ്ടിക്കുന്ന നിശബ്ദ വിപ്ലവം

കാസർകോട്: ആരോഗ്യരംഗത്ത് നിശബ്ദ വിപ്ലവം സൃഷ്ടിച്ച് പൊതുജനങ്ങളുടെ ആശാകേന്ദ്രമായി മാറുകയാണ് മൊഗ്രാലില്‍ സ്ഥിതി ചെയ്യുന്ന യൂനാനി ഡിസ്പെന്‍സറി. ജീവിത ശൈലീ രോഗങ്ങളുള്‍പ്പെടെ പല രോഗങ്ങള്‍ക്കും ഫലപ്രദമായ ചികിത്സയുള്ള…

0 Comments

കെ.എസ്‌.ആര്‍.ടി.സി അനിശ്ചിതകാല പണിമുടക്കിനെതിരെ ഹൈക്കോടതി; നോട്ടീസ് നല്‍കിയാൽ പണിമുടക്കാനുള്ള സ്വാതന്ത്ര്യമെന്ന് കരുതരുത്

കൊച്ചി: ഇന്ന് അര്‍ധരാത്രി മുതല്‍ കെ.എസ്‌.ആര്‍.ടി.സി ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന തീരുമാനത്തിനെതിരെ ഹൈക്കോടതി. നോട്ടീസ് നല്‍കിയാൽ പണിമുടക്കാനുള്ള സ്വാതന്ത്ര്യമെന്ന് കരുതരുത്. പണിമുടക്ക് നടത്തിയാൽ അത് നിയമവിരുദ്ധമാണ്.…

0 Comments

കർണാടകയിൽ പടരുന്ന കുരങ്ങുപനി; കേരളത്തിലെ അതിർത്തി ജില്ലകളിലും ജാഗ്രതാ നിർദേശം; വനപ്രദേശങ്ങളില്‍ കുരങ്ങുമരണം ശ്രദ്ധയില്‍പെട്ടാല്‍ ചെയ്യേണ്ടത്

കാസർകോട്: കര്‍ണാടകയില്‍ കുരങ്ങുപനി പടരുന്ന സാഹചര്യത്തില്‍ ജില്ലയിലും ജാഗ്രത വേണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു .കുരങ്ങുപനി അഥവാ ക്യാസൈനൂര്‍ ഫോറെസ്‌റ് ഡിസീസ്,റഷ്യന്‍ സ്പ്രിങ് സമ്മര്‍ കോംപ്ലക്‌സില്‍പെടുന്ന ഒരുതരം…

0 Comments

പൊതുസ്ഥലങ്ങളിലെ ഫ്ളക്സ് ബോർഡുകൾ നീക്കം ചെയ്യുന്നതിൽ സർക്കാരിന് ഇച്ഛാശക്തിയില്ല; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: ഫ്ളക്സ് ബോർഡുകൾ നീക്കം ചെയ്യുന്നതിൽ സർക്കാരിന് ഇച്ഛാശക്തിയില്ലെന്ന് ഹൈക്കോടതി വിമർശിച്ചു. പൊതുസ്ഥലങ്ങളിലെ ഫ്ളക്സ് ബോർഡുകൾ നീക്കം ചെയ്യാത്ത സർക്കാർ നിലപാടിനെതിരെയാണ് ചൊവ്വാഴ്ച്ച ഹൈക്കോടതി രൂക്ഷ വിമർശനം…

0 Comments

മത്സ്യബന്ധന ബോട്ടിൽ ഓസ്ട്രേലിയയെ ലക്ഷ്യമാക്കി യാത്ര പുറപെട്ടവർക്കായുള്ള തിരച്ചിൽ പുറം കടലിൽ തുടരുന്നു; മനുഷ്യക്കടത്ത് ഏജന്റുമാർക്കായുള്ള തിരച്ചിൽ പോലീസും ഊർജിതമാക്കി

കൊച്ചി/ തിരുവനന്തപുരം: ചെറായിയില്‍ നിന്ന് ഓസ്ട്രേലിയയിലേക്ക് മത്സ്യബന്ധന ബോട്ടിൽ യാത്ര തിരിച്ചവർക്കായുള്ള തിരച്ചിൽ പുറം കടലിൽ തുടരുന്നു. അതിനിടെ സംഭവം മനുഷ്യകടത്താണെന്ന് ഉറപ്പിക്കുന്നതിനുള്ള കൂടുതൽ തെളിവുകൾ പൊലീസിന്…

0 Comments

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാൻ ഒരുവശത്ത് പണം സ്വരൂപിക്കുന്നു; മറുവശത്ത് എ.കെ.ജി സ്മാരകം നിർമിക്കാൻ പത്തുകോടി; സർക്കാർ നടപടി വിവാദത്തിൽ

കണ്ണൂര്‍/ തിരുവനന്തപുരം: കണ്ണൂര്‍ പെരളശ്ശേരിയില്‍ സര്‍ക്കാര്‍ ചെലവില്‍ എ.കെ.ജി സ്മാരകം നിര്‍മിക്കുന്നു എന്ന വാർത്തക്ക് പിന്നാലെ വിവാദവും. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വഴിമുട്ടി നില്‍ക്കുന്ന സാഹചര്യത്തില്‍ സ്മാരകത്തിനായി…

0 Comments

സംസ്ഥാനത്ത് പടരുന്ന മന്ത് രോഗം എങ്ങനെ തടയാം; മന്ത് രോഗ നിര്‍മ്മാര്‍ജനത്തിന് സംയോജിത ചികിത്സാ രീതി; 14 മുതല്‍ കാസർകോട്ടെ ഉളിയത്തടുക്കയില്‍ നടക്കുന്ന ദേശീയ സമ്മേളനം

കാസർകോട്: മന്ത് രോഗ നിര്‍മ്മാര്‍ജനത്തിന് സംയോജിത ചികിത്സാ രീതിയെന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന ഒമ്പതാം ദേശീയ സമ്മേളനം ഈമാസം 14ന് ആരംഭിക്കും. സംയോജിത ചികിത്സാ-പൊതുജനാരോഗ്യ കേന്ദ്രം, ആരോഗ്യ സേവന…

0 Comments

എം.വി സതി ഭിന്നശേഷിക്കാരുടെ അംബാസിഡര്‍: ഉത്തരവ് ജില്ലാ കളക്ടര്‍ കൈമാറി

കാസർകോട്: ശാരീരിക അവശതകളെ മനകരുത്തുകൊണ്ടും വായനയിലൂടെയും മറികടന്ന കൊടക്കാട് പൊള്ളപ്പൊയിലിലെ എം.വി സതിയെ ഭിന്നശേഷിക്കാരുടെ ജില്ലയിലെ ഐക്കണ്‍ ആയി തിരഞ്ഞെടുത്തതിൻ്റെ ഉത്തരവ് ജില്ലാ കളക്ടര്‍ ഡോ.ഡി സജിത്ത്…

0 Comments

കുട്ടികളുടെ അവകാശങ്ങള്‍ സമൂഹം ഇനിയും മനസ്സിലാക്കിയിട്ടില്ല: ബാലാവകാശ സംരക്ഷണ കമ്മീഷന്‍

കാസർകോട്: നാളത്തെ പൗരന്മാരായി വളരേണ്ട കുട്ടികളെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാരിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും കൂടുതല്‍ ഉത്തരവാദിത്വമുണ്ടെന്നും അതേസമയം കുട്ടികളുടെ അവകാശങ്ങളെ കുറിച്ച് നമ്മുടെ സമൂഹം ഇനിയും മനസ്സിലാക്കിയിട്ടില്ലെന്നും…

0 Comments

മഞ്ചേശ്വരം മുതല്‍ തിരുവനന്തപുരംവരെ ഭരണഘടനാ സന്ദേശയാത്ര; തിങ്കളാഴ്ച്ച മഞ്ചേശ്വരത്തുനിന്നും ആരംഭിക്കും

തിരുവനന്തപുരം/ കാസർകോട്: കേരളസര്‍ക്കാര്‍, പൊതുവിദ്യാഭ്യാസവകുപ്പ്, കേരളനിയമസഭ എന്നിവയുടെ നേതൃത്വത്തില്‍ സാക്ഷരതാമിഷന്‍ സംഘടിപ്പിക്കുന്ന ബൃഹത്തായ ജനകീയവിദ്യാഭ്യാസപരിപാടിയുടെ ഭാഗമായി സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ ഈ മാസം 14ന് മഞ്ചേശ്വരം മുതല്‍…

0 Comments