ഷോപ്പ്റിക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സംഘടിപ്പിച്ച മെഗാ ഫെസ്റ്റിവൽ സെയിൽ, 2018-19 സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് നടന്നു; 5 യമഹ ഫാസിനോ സ്കൂട്ടറും 10 വാഷിങ് മെഷീനും 10 ഫ്രിഡ്ജും അടക്കം നിരവധി സമ്മാനങ്ങൾ

കണ്ണൂർ/ വയനാട്: ഷോപ്പ്റിക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സംഘടിപ്പിച്ച മെഗാ ഫെസ്റ്റിവൽ സെയിൽ 2018-19 സമ്മാന പദ്ധതിയുടെ ഭാഗമായുള്ള നറുക്കെടുപ്പ് ഷോപ്പ്റിക്സിൻ്റെ വിവിധ ഷോറൂമുകളായി നടന്നു. തളിപ്പറമ്പ്…

0 Comments

രാജ്യമൊട്ടാകെ ഒരേസമയം ടി.വി സിഗ്‌നല്‍ ഓഫ് ചെയ്യുമെന്ന് കേബില്‍ ഓപ്പറേറ്റര്‍മാര്‍; വ്യാഴാഴ്ച്ച ടെലിവിഷൻ നിശ്ചലമാകും; ട്രായ് നിര്‍ദേശിച്ച പുതിയ നിരക്കും ജിഎസ്ടിയും വില്ലനാകുമോ..?

ന്യൂഡല്‍ഹി/ എറണാകുളം: രാജ്യമൊട്ടാകെ ഒരേസമയം ടി.വി സിഗ്‌നല്‍ ഓഫ് ചെയ്യുമെന്ന് കേബില്‍ ഓപ്പറേറ്റര്‍മാര്‍. എറണാകുളത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ കേരളത്തിലെ കേബിള്‍ ഓപ്പറേറ്റര്‍മാരുടെ സംഘടനയും ഇക്കാര്യം വ്യക്തമാക്കി. നിരവധി…

0 Comments

പിന്നോക്ക വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് ധനസഹായം നൽകുന്നു; കൂടുതൽ വിവരങ്ങൾ..

തിരുവനന്തപുരം/ കാസർകോട്: പിന്നോക്ക വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് ധനസഹായം നല്‍കുന്ന എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവില്‍ സര്‍വീസ് മത്സര…

0 Comments

വിവിധ ജില്ലകളിലെ പൊതുജനങ്ങളില്‍നിന്ന് ഭരണപരിഷ്‌ക്കാര കമ്മീഷന് ലഭിക്കുന്നത് വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍: വി.എസ് അച്യുതാനന്ദന്‍

കാസർകോട്/ തിരുവനന്തപുരം: വിവിധ ജില്ലകളിലെ പൊതുജനങ്ങളില്‍നിന്ന് ഭരണപരിഷ്‌ക്കാര കമ്മീഷനു ലഭിച്ചത് വിലപ്പെട്ട നിര്‍ദ്ദേശങ്ങളാണെന്നു ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്ച്യുതാനന്ദന്‍. കമ്മീഷന്‍ ജില്ലകളില്‍ നടത്തിയ പബ്ലിക് ഹിയറിങ്ങുകളില്‍…

0 Comments

സംസ്ഥാന സര്‍ക്കാര്‍ പിന്തുണയോടെ ഏറ്റവും വലിയ പക്ഷി സങ്കേതമൊരുക്കാന്‍ തയ്യാറെടുക്കുകയാണ് കിദൂര്‍ ഗ്രാമം; ഈ പ്രദേശത്ത് നിന്നും 174 പക്ഷികളെ വിവിധ പക്ഷി നിരീക്ഷകരുടെ സഹായത്തോടെ തിരിച്ചറിഞ്ഞു

കുമ്പള(കാസർകോട്): ഹരിതഗേഹങ്ങളെ വെട്ടിത്തെളിച്ച് കോണ്‍ക്രീറ്റ് കാടുകള്‍ വ്യാപകമാകുന്ന ആധുനിക കാലത്ത് സംസ്ഥാന സര്‍ക്കാര്‍ പിന്തുണയോടെ ജില്ലയിലെ ഏറ്റവും വലിയ പക്ഷി സങ്കേതമൊരുക്കാന്‍ തയ്യാറെടുക്കുകയാണ് കിദൂര്‍ ഗ്രാമം. കുമ്പള…

0 Comments

മഠം സാധാരണയായി രാഷ‌്ട്രീയത്തില്‍ ഇടപെടാത്തതാണ‌്; ആര്‍.എസ‌്‌.എസ‌് പരിപാടിയിൽ പങ്കെടുക്കുകവഴി സമൂഹത്തിന‌് തെറ്റായ സന്ദേശം നൽകും; അമൃതാനന്ദമയി വിട്ടുനിൽകണമെന്ന് കോടിയേരി

എറണാകുളം: ശബരിമലയുടെ പേരില്‍ ആര്‍.എസ‌്‌.എസ‌് സംഘടിപ്പിക്കുന്ന പരിപാടിയിൽ അമൃതാനന്ദമയി പങ്കെടുക്കുന്നതിനെതിരെ കോടിയേരി ബാലകൃഷ‌്ണന്‍. ആര്‍.എസ‌്‌.എസ‌് സംഘടിപ്പിക്കുന്ന പരിപാടികളില്‍നിന്ന‌് അമൃതാനന്ദമയി വിട്ടുനില്‍ക്കണമെന്നാണ് സി.പി.ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി…

0 Comments

ആലപ്പാട് വിഷയം; വി.എസ്സിനെ തള്ളി പാർട്ടി; ഖനനം പൂര്‍ണ്ണമായി നിര്‍ത്തിയാല്‍ ഐ.ആര്‍.ഇ പൂട്ടേണ്ടിവരും

തിരുവനന്തപുരം: ആലപ്പാട്ടെ കരിമണല്‍ ഖനനം പൂര്‍ണ്ണമായി നിർത്തിവെക്കണമെന്ന വി.എസ്സിൻ്റെ ആവശ്യം തള്ളി സി.പി.എം. ആലപ്പാട്ടെ തീരദേശത്തുള്ള കരിമണല്‍ ഖനനം താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് മുതിര്‍ന്ന സി.പി.എം നേതാവും ഭരണപരിഷ്‌കാര…

0 Comments

തെറ്റായ വിവരം നൽകി സുപ്രിം കോടതിയെ തെറ്റിദ്ധരിപ്പിച്ചു; ശബരിമല വിഷയം ആളിക്കത്തിക്കാനാണ് പിണറായി ശ്രമിക്കുന്നത്; സർക്കാരിനെതിരെ പ്രതിപക്ഷം രംഗത്ത്

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ സർക്കാർ ശ്രമിച്ചതായി രമേശ് ചെന്നിത്തല. കള്ള കണക്ക് കാണിച്ച് രാജ്യത്തെ പരമോന്നത കോടതിയെപോലും കബളിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. ഇത്…

0 Comments

ഖാസി കേസ്; പ്രക്ഷോഭം വ്യാപിപ്പിക്കാനൊരുങ്ങി സമസ്ത; പ്രതികളെ പിടികൂടുന്നത് വരെ പ്രക്ഷോഭം ഉണ്ടാകും; ഫെബ്രുവരി ആദ്യവാരം കോഴിക്കോട് പ്രതിഷേധ സമ്മേളനം

കോഴിക്കോട്: സുന്നി പണ്ഡിതരില്‍ പ്രമുഖനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റും മംഗലാപുരം, കീഴൂര്‍ സംയുക്ത മുസ്ലിം ജമാഅത്ത് ഖാസിയുമായിരുന്ന ചെമ്പരിക്കയിലെ സി.എം അബ്ദുല്ല മൗലവിയുടെ…

0 Comments

കെ.എസ്.ആർ.ടി.സി പണിമുടക്ക് പിൻവലിച്ചു; ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം; ഹൈക്കോടതി പറഞ്ഞത് ചെവികൊള്ളാത്ത യൂണിയൻ നേതാക്കൾ മന്ത്രയുടെ വാക്കിന് വിലകല്പിച്ചപ്പോൾ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ യൂണിയൻ പ്രഖ്യാപിച്ച പണിമുടക്ക് പിൻവലിച്ചു. ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. സമരം പിൻവലിക്കണമെന്ന് ഹൈക്കോടതിയും രാവിലെ വ്യക്തമാക്കിയിരുന്നു. ജനങ്ങളെ ബുദ്ധിമുട്ടിലാകുന്ന തീരുമാനം…

0 Comments