പുത്തുമലയിലുണ്ടായത് ഉരുള്‍പൊട്ടലല്ല; അതിശക്തമായ മണ്ണിടിച്ചില്‍; മണ്ണ് സംരക്ഷണ വകുപ്പിന്‍റെ റിപ്പോർട്ട്

വയനാട്ടിലെ പുത്തുമലയിൽ സംഭവിച്ചത് ഉരുൾപൊട്ടലല്ല അതിശക്തമായ മണ്ണിടിച്ചിലെന്ന് മണ്ണ് സംരക്ഷണ വകുപ്പിന്‍റെ റിപ്പോർട്ട്. പ്രദേശത്ത് നടന്ന മരംമുറിയും ഏലം കൃഷിക്കായി നടത്തിയ മണ്ണിളക്കലും മണ്ണിടിച്ചിലിന് കാരണമായി. ദുരന്തമുണ്ടായ…

0 Comments

പനമരം ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷ്യവിഷബാധ; നാൽപ്പത്തിയഞ്ചോളം ആളുകളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വയനാട് ജില്ലയിലെ പനമരം ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷ്യവിഷബാധ. ഇവിടെ ഭക്ഷണം കഴിച്ച നാൽപ്പത്തിയഞ്ചോളം പേരെ മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുറമെ നിന്നെത്തിയ സംഘം വിതരണം ചെയ്ത…

0 Comments

ശുചീകരണത്തിന് മുന്‍ഗണന ; ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പ് വരുത്തണം; കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

ദുരിതാശ്വാസ ക്യാമ്പുകളില്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ജില്ലാ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. ക്യാമ്പുകളില്‍ ശുചീകരണത്തിന് മുന്‍ഗണന നല്‍കണമെന്നും മുഴുവന്‍ ക്യാമ്പുകളിലും ശൗചാലയങ്ങള്‍ ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. വീഡിയോ കോണ്‍ഫറന്‍സിങ്…

0 Comments

കോഴിക്കോട്, വയനാട്, മലപ്പുറം ഉള്‍പ്പെടെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

അഞ്ച് ജില്ലകളിലെ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. തൃശൂര്‍, കോഴിക്കോട്, എറണാകുളം, വയനാട്, മലപ്പുറം എന്നീ ജില്ലകളിലാണ് അവധി.…

0 Comments

വയനാട് കുറിച്യർ മലയിൽ വീണ്ടും ഉരുള്‍പൊട്ടല്‍; കണ്ണീര്‍ തോരാതെ വയനാട് മലപ്പുറം ജില്ലകൾ

കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിലെ അവസ്ഥ വെച്ച് നോക്കുമ്പോള്‍ ഏറ്റവും ഭീതിജനകമായ അന്തരീക്ഷം ഇക്കുറി ഉണ്ടായത് വയനാടും മലപ്പുറത്തുമാണ്. ദുരന്തഭൂമിയായി മാറിയ രണ്ട് ജില്ലകള്‍. ഇപ്പോഴും കണ്ണീര്‍ തോരാതെ…

0 Comments

പുത്തുമലയില്‍ നാലാം ദിവസവും രക്ഷാപ്രവര്‍ത്തനം തുടരുന്നു; രാഹുല്‍ ഗാന്ധി ദുരന്തഭൂമിയിലെത്തും; വയനാട് ജില്ലയിലെ 207 ക്യാംപുകളിലായി 36,000 പേര്‍

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വന്‍ദുരന്തമുണ്ടായ പുത്തുമലയില്‍ നാലാം ദിവസവും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രാവിലെ ഏഴ് മണിയോടെ ഇന്നത്തെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ദുരന്തഭൂമിയില്‍ നിന്നും ഇനിയും ഏഴ് പേരുടെ മൃതദേഹം…

0 Comments

പുത്തുമല ദുരന്തം: അകപ്പെട്ടവരുടെ എണ്ണത്തിൽ ആശയക്കുഴപ്പം, കൃത്യമായ കണക്കില്ലെന്ന് കളക്ടർ

കേരളമാകെ നടുങ്ങിയ വയനാട് പുത്തുമല ഉരുള്‍പ്പൊട്ടലില്‍ കുടുങ്ങിയവര്‍ക്കായി തെരച്ചില്‍ തുടരവേ അപകടത്തില്‍ അകപ്പെട്ടവരുടെ കൃത്യം കണക്ക് പറയാനാകില്ലെന്ന് വയനാട് ജില്ലാ കളക്ടര്‍ എ. ആര്‍ അജയ കുമാര്‍.…

0 Comments

മലപ്പുറത്തെയും വയനാട്ടിലെയും ദുരിതബാധിതരെ ആശ്വസിപ്പിക്കാൻ രാഹുൽഗാന്ധി എത്തി

കനത്തമഴയും ഉരുൾപ്പൊട്ടലും നാശം വിതച്ച മലപ്പുറത്തെയും വയനാട്ടിലെയും ദുരിതബാധിതരെ ആശ്വസിപ്പിക്കാൻ രാഹുൽഗാന്ധി എത്തി. മലപ്പുറത്തെ പോത്തുകല്ല് ദുരിതാശ്വാസ ക്യാമ്പിലെത്തിയ രാഹുൽ ഗാന്ധി ദുരിതബാധിതരോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. പ്രതിപക്ഷ…

0 Comments

പ്രത്യേക ചുമതലയില്ലാത്ത ആരും ക്യാമ്പിനുള്ളിലേക്ക് പ്രവേശിക്കാന്‍ പാടില്ല; രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്ന തരത്തിലുള്ള ചിലരുടെ പ്രചാരണം നാടിനോടു ചെയ്യുന്ന ഹീനമായ കുറ്റകൃത്യം: പിണറായി വിജയൻ

ദുരിതാശ്വാസ ക്യാമ്പിലേക്ക് സഹായമെത്തിക്കുമ്പോഴും ക്യാമ്പ് സന്ദര്‍ശിക്കുമ്പോഴും എല്ലാവരും ചിട്ട പാലിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്ന തരത്തില്‍ ചിലര്‍ പ്രചാരണം നടത്തുന്നു. ഇത് നാടിനോടു ചെയ്യുന്ന ഹീനമായ…

0 Comments

വയനാട്ടിലെ ദുരന്തബാധിത മേഖലകളില്‍ ദ്രുതഗതിയില്‍ അടിയന്തര സഹായമെത്തിച്ച് ആരോഗ്യവകുപ്പ് മെഡിക്കല്‍ സംഘം; എത്തിയത് സൈന്യത്തിന്‍റെ സഹായത്തോടെ

വയനാട് കണ്ടതില്‍വച്ചേറ്റവും ഭയാനകമായ ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ട കുടുംബങ്ങള്‍ക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കി ആരോഗ്യവകുപ്പ്. ദുരന്തത്തിനു ശേഷമുള്ള ആദ്യമണിക്കൂറുകളില്‍ രക്ഷാപ്രവര്‍ത്തകര്‍ക്കടക്കം ആര്‍ക്കും പുത്തുമലയില്‍ നിന്ന് ചൂരല്‍മല ഭാഗത്തേക്ക് കടക്കാനായില്ല.…

0 Comments