മഴക്കെടുതി; കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത് കണ്ണൂർ, മലപ്പുറം, വയനാട്, ഇടുക്കി ജില്ലകളിൽ; ദേശീയ ദുരന്തനിവാരണസേനയെ വിളിക്കാനൊരുങ്ങി സർക്കാർ
കേരളത്തിലെ മഴക്കെടുതി നേരിടാന്‍ ദേശീയ ദുരന്തനിവാരണസേനയെ വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മഴ തുടരുന്നതിനെ തുടര്‍ന്ന് ഇന്ന് മുഖ്യമന്ത്രി വിളിച്ച ചേര്‍ത്ത അടിയന്തരയോഗത്തിലാണ് തീരുമാനം. ദുരന്ത നിവാരണ സേനയുടെ…