വയനാട് ജില്ലയിൽ നരസിപ്പുഴ കരകവിഞ്ഞു; സമീപവാസികളെ ക്യാംപുകളിലേക്ക് മാറ്റി; രാത്രിയില്‍ ജലനിരപ്പ് ഉയര്‍ന്നത് അപ്രതീക്ഷിതമായി

വയനാട് ജില്ലയിൽ സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ നടവയല്‍ ചിങ്ങോട് മേഖലയില്‍ നരസിപ്പുഴ കരകവിഞ്ഞ് ഒഴുകി. അപ്രതീക്ഷിതമായി രാത്രിയോടെ പുഴയോരത്തെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വെള്ളം കയറിയതോടെ നിരവധി പേരെ…

0 Comments

പുത്തുമല ദുരന്തം: മൃതദേഹത്തിന് അവകാശമുന്നയിച്ച് രണ്ട് കുടുംബങ്ങള്‍, ഡി.എന്‍.എ പരിശോധന നടത്തും

വയനാട്ടില പുത്തുമല ദുരന്തമേഖലയില്‍ നിന്നും കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹത്തിന് മേല്‍ അവകാശവാദമുന്നയിച്ച് രണ്ട് കുടുംബങ്ങള്‍ രംഗത്ത് എത്തിയതോടെ ഡി.എന്‍.എ പരിശോധന നടത്തി ആളെ തിരിച്ചറിയാന്‍ അധികൃതര്‍…

0 Comments

കവളപ്പാറയില്‍ തെരച്ചിലിനായി ജി.പി.ആര്‍ സംവിധാനം; ഹൈദരാബാദില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ എത്തും

കവളപ്പാറ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി, ഹൈദരാബാദില്‍ നിന്നുള്ള ആറംഗ ശാസ്ത്രജ്ഞരുടെ സംഘം എത്തും. ഇന്ന് ഉച്ചയോടുകൂടിയായിരിക്കും സംഘം എത്തുക. ജി.പി.ആര്‍ സംവിധാനം ഉപയോഗിച്ച് തെരച്ചില്‍ നടത്തും. ഇതുവരെ 38…

0 Comments

ദേശീയ ദുരന്തനിവാരണ സേന പുത്തുമലയിൽ എത്തുന്നത് ആഗസ്റ്റ് എട്ടിനാണ്; അന്ന് സംഘത്തിലുണ്ടായിരുന്നത് വെറും 25 പേർ; പിന്നീട് എത്തിയ സേനാ അംഗങ്ങളും ഇപ്പോൾ തുടരുന്ന രക്ഷാ പ്രവർത്തനവും…

വയനാട് : അതിശക്തമായ മഴയില്‍ ഒറ്റപ്പെട്ട വയനാടിന് പോരാട്ട വീര്യം നല്‍കിയ നാട്ടുകാരോടപ്പം അവർക്കുണ്ടായിരുന്നു. "ദേശീയ ദുരന്തനിവാരണ സേന" ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ട പുത്തുമലയില്‍ ദുരന്തനിവാരണ സേനയുടെ…

0 Comments

ദുരിതാശ്വാസ ക്യാമ്പിലും പണപ്പിരിവ്; നാണംകെട്ട് സി.പി.എം

ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പിൽ സി.പി.എം പ്രാദേശിക നേതാവിൻ്റെ പണപ്പിരവ്. വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ദുരിതാശ്വാസക്യാമ്പിൽ അഭയം തേടിയ പാവങ്ങളില്‍ നിന്നുമാണ് ഇയാള്‍ പണപ്പിരിവ് നടത്തുന്നത്. ഇതിൻ്റെ…

0 Comments

സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പതാക ഉയർത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്…

തിരുവനന്തപുരം: പ്രളയ ദുരിതത്തിന് നടുവിൽ നിന്നുകൊണ്ട് കേരളത്തിലും എഴുപത്തിമൂന്നാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾ നടന്നു. തിരുവനന്തപുരം ചന്ദ്രനായർ സ്റ്റേഡിയത്തിൽ ഒരുക്കിയ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയർത്തി.…

0 Comments

പി രാമകൃഷ്ണന്‍ അന്തരിച്ചു; നഷ്ടമായത് ആദര്‍ശ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച നേതാവിനെ

കണ്ണൂർ: മുൻ ഡി.സി.സി പ്രസിഡണ്ടും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി രാമകൃഷ്ണന്‍ അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കെ.പി.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുള്ള…

0 Comments

മഴക്കെടുതി; ഒന്‍പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു

മഴക്കെടുതിയെ തുടര്‍ന്ന് നാളെ ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. വയനാട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ എല്ലാ…

0 Comments

ന്യൂനമർദ്ദം ശക്തമാകുന്നു; ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിൽ റെഡ് അലേർട്ട്; 9 ജില്ലകളിൽ ഓറ‌ഞ്ച് അലേർട്ട്

ഇന്നലെ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ശക്തമായതിനെ തുടർന്ന് സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. നിലവിൽ ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെ‍ഡ്…

0 Comments

ഒന്നിച്ചു നിന്ന് അതിജീവിക്കാം, സർക്കാർ ഒപ്പമുണ്ടാകും; ദുരിത ബാധിതരെ കാണാന്‍ മുഖ്യമന്ത്രി വയനാട്ടില്‍ എത്തി

ദുരിത ബാധിതരെ കാണാന്‍ മുഖ്യമന്ത്രി വയനാട്ടില്‍ എത്തി.സംഘം മേപ്പാടി ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു. സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന ഉറപ്പാണ് മേപ്പാടി ക്യാമ്പിലെത്തിയ മുഖ്യമന്ത്രി…

0 Comments