ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം; പി.എസ്.സി ചോദ്യ പേപ്പറുകള്‍ ഇനി മലയാളത്തിലും..

തിരുവനന്തപുരം: പി.എസ്.സി ചോദ്യ പേപ്പറുകള്‍ മലയാളത്തിലാക്കാന്‍ തത്വത്തില്‍ തീരുമാനിച്ചതായി പി.എസ്.സി ചെയര്‍മാന്‍. പ്രായോഗിക നടപടികള്‍ ചര്‍ച്ച ചെയ്ത് വരികയാണ്. മലയാളത്തില്‍ പരീക്ഷ നടത്തുന്നതില്‍ പി.എസ്‌.സിക്ക് എതിര്‍പ്പില്ലായെന്നും ചെയര്‍മാന്‍…

0 Comments

നൂറുല്‍ ഉലമാ: മുസ്ലിം നവോത്ഥാനത്തിന്‍റെ ധൈഷണിക ശ്രോതസ്സ്: മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍

തരുവണ/ വയനാട് : നൂറുല്‍ ഉലമാ എം.എ ഉസ്താദ് കേരളത്തിലെ മുസ്ലിം നവോത്ഥാനത്തിന്‍റെ ധൈഷണിക സ്രോതസായിരുന്നെന്ന് മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ പറഞ്ഞു. സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി ജില്ലാ…

0 Comments

സമത്വത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ഒരുമയുടേയും; തിരുവോണം

നന്മയുടെയും സമൃദ്ധിയുടെയും നിറവില്‍ ഇന്ന് തിരുവോണം. ലോകമെങ്ങുമുള്ള മലയാളികള്‍ കാത്തിരുന്ന പൊന്നോണ ദിനം. ഉത്രാടപ്പാച്ചിലിന്‍റെ ക്ഷീണം മറന്ന് മലയാളികള്‍ ഈ സുദിനത്തെ വരവേറ്റു. സജീവതയുടെ ഉത്രാടദിനം കഴിഞ്ഞ്…

0 Comments

ഓണമില്ലാതെ ഒരു കൂട്ടർ ഇതാ; ബി.എസ്.എൻ.എൽ ജീവനക്കാര്‍ക്ക് തുടർച്ചയായ രണ്ടാം മാസവും ശമ്പളം മുടങ്ങി

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എൻ.എൽ ജീവനക്കാര്‍ക്ക് ഓണക്കാലമായിട്ടും തുടർച്ചയായ രണ്ടാം മാസവും ശമ്പളം മുടങ്ങി. കേരളം ഉൾപ്പെടെ ഒരു സർക്കിളുകളിലും ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് വിവരം. ഡൽഹി,…

0 Comments

കാട്ടിനുള്ളില്‍ പേരൊന്ന്‌ വിളിച്ചാല്‍ മസ്‌തകവും കുലുക്കി അവന്‍ ഓടി വരാന്‍ ഇനി അവനില്ല; വയനാട് യാത്രികരുടെ ജനപ്രിയനായ കാട്ടാന മണിയൻ ചരിഞ്ഞു

കാട്ടാനകളെ ഭീതിയോടെ മാത്രം കാണാൻ ശീലിച്ച നമുക്ക് മണിയൻ വ്യത്യമായൊരു അനുഭവമായിരുന്നു. ജനങ്ങൾക്ക് യാതൊരു ഉപദ്രവും നൽകാതെ വയനാട് ജനതയുടെ യാത്രികരുടെ സ്നേഹം നേടി കേരള ജനതയുടെ…

0 Comments

ഓണം അടുത്തെത്തി; ഇനി അങ്ങോട്ട്‌ തുടർച്ചയായ എട്ടു ദിവസം സർക്കാർ ഓഫീസുകൾക്കും ബാങ്കുകൾക്കും അവധിക്കാലം

ഓണത്തോടനുബന്ധിച്ച് നാളെ മുതൽ തുടർച്ചയായ എട്ടു ദിവസം സർക്കാർ ഓഫീസുകൾക്കും ബാങ്കുകൾക്കും അവധിക്കാലം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇന്നു വൈകിട്ട് വീട്ടിലെത്തിയാല്‍ പിന്നെ പതിനാറാം തീയതി ജോലിക്കുപോയാല്‍ മതി.…

0 Comments

സംസ്ഥാന വ്യാപകമായി ശക്തമായ മഴ; കൊല്ലത്ത് കെട്ടിടം തകര്‍ന്നു വീണ് രണ്ടു പേര്‍ മരിച്ചു; അഞ്ചുദിവസം കൂടി ഒറ്റപ്പെട്ട കനത്തമഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ശക്തമായ മഴയെ തുടര്‍ന്ന് കൊല്ലത്ത് കെട്ടിടം തകര്‍ന്നു വീണ് രണ്ടു പേര്‍ മരിച്ചു. പാരിപ്പള്ളിക്ക് സമീപത്താണ് സംഭവം. ശ്രീരാമപുരം സ്വദേശി രഞ്ജിത്, കല്ലറ സ്വദേശി ചന്തു എന്നിവരാണ്…

0 Comments

400 കിലോവാട്ട് വൈദ്യുതി ടവറിൽ കയറി വയനാട്ടില്‍ യുവാവിന്‍റെ ആത്മഹത്യ ഭീഷണി

400 കിലോവാട്ട് വൈദ്യുതി ടവറിൽ കയറി നിന്ന് യുവാവിന്‍റെ ആത്മഹത്യ ഭീഷണി. വയനാട് തിരുനെല്ലി പനവല്ലിയിലാണ് സംഭവം. പനവല്ലിയിലെ പാണ്ടുരംഗ പവര്‍ഗ്രിഡ് ടവറിലാണ് കാട്ടിക്കുളം എടയൂര്‍ക്കുന്ന് രാജു…

0 Comments

പ്രളയം: അടിയന്തര സഹായത്തിന് 100 കോടി, 10,000 രൂപ ധനസഹായ വിതരണം സർക്കാർ തുടങ്ങുന്നു; ഓണത്തിന് മുന്‍പ് മുഴുവന്‍ പേര്‍ക്കും എത്തിക്കും

കഴിഞ്ഞ മാസമുണ്ടായ പ്രളയത്തിലും ഉരുള്‍പൊട്ടലിലും ദുരിതമനുഭവിക്കുന്നവര്‍ക്കായി അടിയന്തര ധനസഹായവിതരണത്തിനു 100 കോടി രൂപ. ഓരോ കുടുംബത്തിനും 10,000 രൂപ വീതമുള്ള ധനസഹായത്തിന്‍റെ വിതരണം ഇന്നു തുടങ്ങും. ഓണത്തിന്…

0 Comments

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്തിന്‍റെ വിവിധ ഭാ​ഗങ്ങളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം നാല്…

0 Comments