കാസര്‍കോടുംഇടുക്കിയിലും റെഡ് അലേര്‍ട്ട് തുടരും; കാസര്‍കോട് ജില്ലകളിലെ താഴ്ന്ന ഭാഗങ്ങളില്‍ വെള്ളം കയറി; കാഞ്ഞങ്ങാട് – മടിക്കൈ റോഡ് താല്‍ക്കാലികമായി അടച്ചു
സംസ്ഥാനത്ത് മഴ ശക്തമായതോടെ വിവിധ ജില്ലകളില്‍ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചു. കനത്ത മഴ തുടരുന്ന ഇടുക്കിയിലും കാസര്‍കോടും റെഡ് അലേര്‍ട്ട് തുടരും. കനത്തമഴക്ക് സാധ്യതയുള്ളതിനാല്‍ മലപ്പുറം, കോഴിക്കോട്,വയനാട്,കണ്ണൂര്‍ ജില്ലകളില്‍…