കേരളത്തിലെ ഉരുള്‍പൊട്ടല്‍ പഠിക്കുന്നത് 49 ജിയോളജി സംഘങ്ങള്‍; എന്നാൽ മലതുരക്കുന്ന അനധികൃത ക്വാറികളെക്കുറിച്ച് പരിശോധനയില്ല
സംസ്ഥാനത്ത് അനിയന്ത്രിതമായി മലതുരന്ന് ഉരുള്‍പൊട്ടല്‍ ദുരന്തങ്ങള്‍ക്ക് വഴിവെയ്ക്കുന്ന അനധികൃത ക്വാറികളെക്കുറിച്ച് പരിശോധിക്കാതെ ജിയോളജി പഠന സംഘങ്ങള്‍. സംസ്ഥാനത്തെ ഉരുള്‍പൊട്ടല്‍ മേഖലകളെക്കുറിച്ച് 49 ജിയോളജി സംഘങ്ങളാണ് പഠനം നടത്തുന്നത്.…