ജോസ് കെ മാണിയുടെ മുഖത്തേറ്റ വലിയ തിരിച്ചടി; മാണി സി കാപ്പൻ്റെ വിജയവും യു.ഡി.എഫ് കേന്ദ്രങ്ങൾ നൽകുന്ന സൂചനയും..
പാല(കോട്ടയം): അരനൂറ്റാണ്ടിലേറെ കെ.എം മാണി എന്ന മാണി സാർ മാത്രം വിജയിച്ചിരുന്ന മണ്ഡലം. ചരിത്രത്തിലാദ്യമായി പാലാ നിയമസഭാ മണ്ഡലം എല്‍.ഡി.എഫ് പിടിച്ചെടുത്തു. യു.ഡി.എഫിൻ്റെ കോട്ടകള്‍ എന്നറിയപ്പെട്ടിരുന്ന പഞ്ചായത്തുകളില്‍…