ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പ്രതികരണം; സിസ്റ്റര്‍ ലൂസിക്കെതിരെയുള്ള ശിക്ഷാനടപടികള്‍ പിന്‍വലിക്കണം; ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫേസ്ബുക്ക് കൂട്ടായ്മ
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പ്രതികരിച്ച സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ നേരിട്ട അവഗണനയും അപവാദങ്ങളും ചെറുതല്ല. ലൂസി കളപ്പുരയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് ഫേസ്ബുക്ക് കൂട്ടായ്മ രംഗത്തെത്തി. സഭാചട്ടങ്ങള്‍ക്ക്…