കോൺഗ്രസിൽ ഇടഞ്ഞ് കെ സുധാകരൻ; നിയമ സഭയിലേക്ക് മത്സരിക്കാൻ അനുമതി വേണം; ഫേസ് ബുക്കിൽ വൈകാരിക പോസ്റ്റ്; തലപുകഞ്ഞ് എ.ഐ.സി.സി നേതൃത്വം; അനുനയ നീക്കത്തിന് രാഹുൽ ഗാന്ധി; കൂടുതൽ അറിയാം..

കണ്ണൂർ: സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് നേതൃത്വത്തോട് ഇടഞ്ഞ് നാട്ടിലേക്ക് തിരിച്ച കെ സുധാകരനെ അനുനയിപ്പിക്കാൻ രാഹുൽ ഗാന്ധി. കണ്ണൂരിൽ എത്തിയ സുധാകരനെ പിന്തുണച്ച് അനുയായികൾ വീട്ടിലേക്ക് ഒഴുകിയെത്തി. നിലവിൽ…

0 Comments

കോടിയേരി ബാലകൃഷ്‌ണൻ മാധ്യമപുരസ്‌കാരം കൈരളി ന്യൂസ്‌ കാസറഗോഡ് ചീഫ് റിപ്പോർട്ടർ സിജു കണ്ണന്‌

കണ്ണൂർ: തലശേരി ട‍ൗൺ സർവീസ്‌ കോ-ഓപ്പറേറ്റീവ്‌ ബാങ്കിൻ്റെ സഹകരണത്തോടെ പ്രസ്‌ഫോറവും പത്രാധിപർ ഇ.കെ നായനാർ സ്‌മാരക ലൈബ്രറിയും ഏർപ്പെടുത്തിയ നാലാമത്‌ കോടിയേരി ബാലകൃഷ്‌ണൻ ദൃശ്യമാധ്യമ പുരസ്‌കാരം കൈരളി…

0 Comments

കാസര്‍ഗോഡ്, വയനാട് മെഡിക്കല്‍ കോളേജുകള്‍ക്ക് വിദ്യാര്‍ത്ഥി പ്രവേശനം സുഗമമാക്കാന്‍ അടിയന്തര നടപടി; മന്ത്രിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിൻ്റെ യോഗങ്ങള്‍ ചേര്‍ന്നു; കൂടുതൽ അറിയാം..

തിരുവനന്തപുരം: വയനാട്, കാസര്‍ഗോഡ് മെഡിക്കല്‍ കോളേജുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥി പ്രവേശനം സുഗമമാക്കാനുള്ള നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ…

0 Comments

കരുതലും കൈത്താങ്ങും അദാലത്ത് ഡിസംബർ 28ന്, കാസർകോട് മുൻസിപ്പൽ ടൗൺഹാളിൽ; പൊതുജനങ്ങൾക്കുള്ള പരാതികൾ പരിഹരിക്കുന്നതിന് മന്ത്രിമാരും..

കാസർഗോഡ്: സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികത്തോടനുബന്ധിച്ച് സർക്കാരിൻ്റെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പൊതുജനങ്ങൾക്കുള്ള പരാതികൾ പരിഹരിക്കുന്നതിന് കരുതലും കൈത്താങ്ങും എന്ന പേരിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക് തലത്തിൽ…

0 Comments

ഓപ്പറേഷന്‍ ആര്യന്‍ എന്ന് പേരിട്ടു; 56 മണിക്കൂർ തുടർച്ചയായി നടത്തിയ രക്ഷാപ്രവർത്തനം; കുഴൽ കിണറിൽ വീണത് അഞ്ചുവയസ്സുകാരൻ; അകപ്പെട്ടത് 150 അടി താഴ്ചയിൽ; ഒടുവിൽ സംഭവിച്ചത്..

ജയ്പൂർ: 56 മണിക്കൂർ തുടർച്ചയായി നടത്തിയ രക്ഷാപ്രവർത്തനം വിഫലമായി. രാജസ്ഥാനിൽ കുഴൽ കിണറിൽ വീണ ആര്യ എന്ന അഞ്ച് വയസ്സുകാരൻ മരണത്തിന് കീഴടങ്ങി. പുറത്തെടുക്കുമ്പോൾ അബോധാവസ്ഥയിലായിരുന്ന കുട്ടിയെ…

0 Comments

പീഡന പരാതികളിൽ വീണ്ടും ട്വിസ്റ്റ്; കേസ് പിൻവലിക്കില്ല; പരാതിയുമായി മുന്നോട്ട് തന്നെ പോകും നടി; സംഭവം ഇങ്ങനെ..

കൊച്ചി: നടന്മാര്‍ക്കെതിരെ ഉന്നയിച്ച പീഡന പരാതികള്‍ പിൻവലിക്കും എന്ന തീരുമാനം തിരുത്തുന്നതായി നടി. മനോവിഷമം മൂലമാണ് കേസ് പിൻവലിക്കും എന്ന് അറിയിച്ചത്. കേസുമായി ബന്ധപ്പെട്ട് പിന്തുണ ലഭിക്കാത്തത്…

0 Comments

ഷേർണൂർ- കണ്ണൂർ എക്സ്പ്രസ്സ്‌, ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് ട്രെയിനുകൾ മംഗലാപുരം വരെ നിട്ടണം; മുസ്ലിം ലീഗ്

കാസർകോട്: ഷേർണൂർ- കണ്ണൂർ എക്സ്പ്രസ്സ്‌, ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് ട്രെയിനുകൾ മംഗലാപുരം വരെനിട്ടാൻ നടപടി സ്വീകരിക്കണമെന്ന് അഷ്‌റഫ്‌ ചൗകിയുടെ അധ്യക്ഷതയിൽ ചേർന്ന ചൗകി ശാഖ മുസ്ലിം ലീഗ്…

0 Comments

മുഖ്യമന്ത്രി പിണറായി വിജയൻ ആർ.എസ്.എസ് അജണ്ട നടപ്പിലാക്കുന്നതായി ഡോ: എം.കെ മുനീർ

കാസർകോട്: ദ ഹിന്ദു പത്രത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ നൽകിയ അഭിമുഖത്തിൽ മലപ്പുറം ജില്ലയെ തീവ്രവാദ കേന്ദ്രമാക്കാൻ ശ്രമിച്ചത് ആർ.എസ്.എസ് അജണ്ട നടപ്പിലാക്കാൻ വേണ്ടിയാണെന്ന് മുസ്‌ലിം…

0 Comments

ബോചെ ടീ ലക്കി ഡ്രോ; മലപ്പുറം കാളിക്കാവ് സ്വദേശി മജീദിന് കാര്‍ സമ്മാനിച്ചു

തൃശ്ശൂർ: ബോചെ ടീ ലക്കി ഡ്രോയിലൂടെ ഇത്തവണ കാര്‍ സമ്മാനമായി ലഭിച്ചത് മലപ്പുറം കാളിക്കാവ് സ്വദേശി മജീദിന്. ബോചെയില്‍ നിന്നും മജീദ് കാറിൻ്റെ താക്കോല്‍ ഏറ്റുവാങ്ങി. നിസ്സാൻ്റെ…

0 Comments