മരടിലെ ഫ്ളാറ്റ് തൽക്കാലം പൊളിക്കില്ല; രഷ്ട്രീയ പാർട്ടി നേതാക്കളും സർക്കാരും ഫ്ളാറ്റ് ഉടമകളുടെ രോദനം കേട്ടു; സുപ്രീം കോടതിയെ സമീപിക്കും
തിരുവനന്തപുരം/ എറണാകുളം: മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനം. സര്‍വകക്ഷിയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. പൊളിച്ചുനീക്കാനുള്ള ഉത്തരവിനെതിരെ സര്‍ക്കാരും സുപ്രീം കോടതിയെ സമീപിച്ചേക്കും. ഫ്ലാറ്റിനെ…