ബാങ്ക്‌ ലയനം : 250 ശാഖകള്‍ പൂട്ടും, രണ്ടായിരത്തിലധികം ജീവനക്കാരെ ബാധിക്കും, സ്ഥലംമാറ്റവും വി.ആർ.എസും വ്യാപകമാകും; കേരളത്തിനെ ബാധിക്കുന്നത് ഇങ്ങിനെ

പത്ത്‌ ബാങ്കുകളെ ലയിപ്പിച്ച്‌ നാലെണ്ണമാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തോടെ കേരളത്തിൽ ഇരുനൂറ്റമ്പതോളം ശാഖകൾ പൂട്ടും. രണ്ടായിരത്തിലധികം ജീവനക്കാരെ ബാധിക്കും. സ്ഥലംമാറ്റവും വി.ആർ.എസും വ്യാപകമാകും. ഓഫീസർ തസ്‌തികയിലെ ജീവനക്കാരിൽ…

0 Comments

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി; വ്യാജ പ്രചാരണം നടത്തിയയാള്‍ അറസ്റ്റില്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെക്കുറിച്ച്‌ നവമാധ്യമങ്ങളിലൂെട തെറ്റായ പ്രചാരണം നടത്തിയെന്ന കേസില്‍ അരിമ്പൂര്‍ പരയ്ക്കാട് കൊള്ളന്നൂര്‍വീട്ടില്‍ വിന്‍സെന്റിനെ (42) അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ഡി.വൈ.എഫ്.ഐ. അരിമ്പൂര്‍ മേഖലാ സെക്രട്ടറി…

0 Comments

പണം നൽകാതെ ഒത്തുതീര്‍പ്പ് നടത്താൻ തുഷാര്‍ വെള്ളാപ്പള്ളി; അത് നടക്കില്ലെന്ന് പരാതിക്കാരൻ നാസില്‍ അബ്ദുല്ല; യു.എ.ഇ ലെ നിയമക്കുരുക്കിൽ തുഷാര്‍ വെള്ളം കുടിക്കുന്നത് ഇങ്ങനെ..

ദുബായ്: വണ്ടിചെക്ക് കേസില്‍ അകപ്പെട്ട ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് കുരുക്ക് മുറുകുന്നു. തൃശൂർ സ്വദേശിയായ നാസില്‍ അബ്ദുല്ലയുടെ പണം നല്കാത്തതിനാണ് തുഷാർ യു.എ.ഇ കോടതിയുടെ നിയമക്കുരുക്കിൽ…

0 Comments

കഴിഞ്ഞ ദിവസം രാത്രിയാണ് നാടിനെ നടുക്കിയ ഈ അരുംകൊല നടന്നത്; സംഭവ ശേഷം പ്രതി പോയത് മുൻ വാർഡ് മെമ്പറുടെ വീട്ടിലേക്ക്; കോതമംഗലത്ത് മകൻ അമ്മയെ വെട്ടികൊന്നതിന് പിന്നിൽ..?

എറണാകുളം: ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയെ മകന്‍ വെട്ടിക്കൊന്നു. കോതമംഗലത്ത് കഴിഞ്ഞ ദിവസം രാത്രിയാണ് നാടിനെ നടുക്കിയ ഈ അരുംകൊല നടന്നത്. കല്ലിങ്കപ്പറമ്പിൽ കുട്ടപ്പൻ്റെ ഭാര്യ കാര്‍ത്തിയാനി (61) ണ്…

0 Comments

പ്രളയം; അടിയന്തര സഹായ വിതരണത്തിനുള്ള മാനദണ്ഡം നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി; 1038 വില്ലേജുകളെ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു

കേരളത്തിൽ കനത്ത മഴയിലും ഉരുള്‍പൊട്ടലിലും നാശനഷ്ടമുണ്ടായ 1038 വില്ലേജുകളെ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലെ വില്ലേജുകളാണ് പട്ടികയിലുള്ളത്. അതേപോലെ പ്രളയത്തില്‍ അകപ്പെട്ട കുടംബങ്ങള്‍ക്കുള്ള അടിയന്തര…

0 Comments

ശ്രീലങ്കന്‍ ബന്ധമില്ല, പാക് പൗരനെ അറിയില്ല, തീവ്രവാദ ബന്ധം ആരോപിച്ച് തന്നെ കുടുക്കിയതെന്ന് തൃശ്ശൂര്‍ സ്വദേശി റഹീം

തീവ്രവാദ ബന്ധം ആരോപിച്ച് തന്നെ കുടുക്കിയതെന്ന് പോലീസ് കസ്റ്റഡിയിലായ റഹീം. താന്‍ നിരപരാധിയാണെന്നും ആരോപണങ്ങള്‍ക്ക് പിന്നിൽ ബഹ്റെനിലെ ഹോട്ടൽ ലോബിയാണെന്നും റഹീം പറഞ്ഞു. പോലീസ് പിടിയിലാവും മുമ്പ്…

0 Comments

പ്രളയാനന്തര കേരളം; റെക്കോര്‍ഡ്‌ വേഗത്തില്‍ പൂര്‍ത്തിയായത്‌ 7063 വീടുകള്‍; കൂടുതല്‍ തൃശൂര്‍ ജില്ലയില്‍

കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ തകര്‍ന്ന വീടുകളില്‍ 7063 എണ്ണത്തിന്‍റെ നിര്‍മാണം റെക്കോഡ്‌ വേഗത്തില്‍ പൂര്‍ത്തിയായി. സാങ്കേതിക നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കി എട്ടുമാസം കൊണ്ടാണ്‌ ഇത്രയും വീടുകള്‍ യാഥാര്‍ഥ്യമാക്കിയത്‌.…

0 Comments

അജ്മാനിൽ തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം; തൃശൂരിൽ പരാതിക്കാരൻ നാസില്‍ അബ്ദുള്ളയുടെ വീട്ടില്‍ പോലീസ് പരിശോധന

ചെക്ക് കേസില്‍ ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം. അജ്മാന്‍ കോടതിയില്‍ ജാമ്യത്തുക കെട്ടിവച്ചതോടെയാണ് തുഷാറിന് ജാമ്യം ലഭിച്ചത്. കര്‍ശന ഉപാദികളോടെയാണ് ജാമ്യം അനുവദിച്ചതെന്ന് അറിയിന്നു. തുഷാറിന്‍റെ…

0 Comments

കാർഷിക നഷ്ടത്തിൽ കെഞ്ചിപ്പറഞ്ഞിട്ടും പ്രത്യേക ഫണ്ട് നല്‍കിയില്ല; കേന്ദ്ര സർക്കാരിനെതിരെ പൊട്ടിത്തെറിച്ച് മന്ത്രി സുനില്‍കുമാര്‍

കേരളത്തിലുണ്ടായ കാര്‍ഷിക നഷ്ടത്തില്‍ പ്രത്യേക ഫണ്ട് അനുവദിക്കാത്ത കേന്ദ്രസര്‍ക്കാരിനെതിരെ പൊട്ടിത്തെറിച്ച് മന്ത്രി വി.എസ്. സുനില്‍കുമാര്‍. കേന്ദ്രത്തിനോട് കെഞ്ചിപ്പറഞ്ഞിട്ടും കേരളത്തിന്‍റെ കാര്‍ഷിക നഷ്ടം പരിഹരിക്കാന്‍ ഒന്നുംതന്നില്ലെന്നും പ്രത്യേക ഫണ്ട്…

0 Comments

ദുരിതാശ്വാസ ക്യാമ്പിലും പണപ്പിരിവ്; നാണംകെട്ട് സി.പി.എം

ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പിൽ സി.പി.എം പ്രാദേശിക നേതാവിൻ്റെ പണപ്പിരവ്. വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ദുരിതാശ്വാസക്യാമ്പിൽ അഭയം തേടിയ പാവങ്ങളില്‍ നിന്നുമാണ് ഇയാള്‍ പണപ്പിരിവ് നടത്തുന്നത്. ഇതിൻ്റെ…

0 Comments