തൃശൂർ റെയിൽവേ സ്റ്റേഷനിലും സ്വര്‍ണാഭരണ നി​ർ​മാ​ണ കേ​ന്ദ്ര​ങ്ങ​ളിലും ക​സ്റ്റം​സ് പരിശോധന; 121 കി​ലോ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത ര​ണ്ടു​കോ​ടി രൂ​പ​യും വി​ദേ​ശ ക​റ​ൻ​സി​യും പി​ടി​ച്ചെ​ടു​ത്തു

തൃ​ശൂ​രി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് ഡി​വി​ഷ​ൻ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 121 കി​ലോ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത ര​ണ്ടു​കോ​ടി രൂ​പ​യും വി​ദേ​ശ ക​റ​ൻ​സി​യും പി​ടി​ച്ചെ​ടു​ത്തു. തൃശൂര്‍ റെയിൽവേ സ്റ്റേഷനിലും ചേ​ർ​പ്പ്,…

0 Comments

വ്യാപാരിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമം; യുവതിയും കാമുകനും തൃശൂരില്‍ പോലീസ് പിടിയില്‍

തൃശൂര്‍ ജില്ലയിലെ ഒക്കലിലുള്ള പ്രമുഖ വ്യാപാരിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ യുവതിയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. ചാലക്കുടി…

0 Comments

യാത്രചെയ്യാന്‍ കാറിൽ കയറിയത് രണ്ടുപേർ; ഊബര്‍ ടാക്‌സി ഡ്രൈവറെ ആക്രമിച്ച്‌ കാര്‍ തട്ടിയെടുത്തു; സംഭവം തൃശൂരില്‍

ഊബര്‍ ടാക്‌സി ഡ്രൈവറെ ആക്രമിച്ച്‌ കാര്‍ തട്ടിയെടുത്തു.ചൊവ്വാഴ്ച പുലർച്ചെ തൃശൂർ ആമ്പല്ലൂർ ദിവാൻ ജി മൂലയിൽ ആണ് സംഭവം. കരുവാപ്പട്ടി സ്വദേശി രാജേഷ് ആണ് ആക്രമണത്തിനിരയായത്. ഇയാൾ…

0 Comments

ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; ആറ് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട്

കേരളത്തിൽ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ബു​ധ​ന്‍, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. ബു​ധ​നാ​ഴ്ച നാ​ലു​ജി​ല്ല​ക​ളി​ലും വ്യാ​ഴാ​ഴ്ച ര​ണ്ടു ജി​ല്ല​ക​ളി​ലും…

0 Comments

തൃശൂരിൽ ഓടി കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഡ്രൈവർ ഓടി രക്ഷപ്പെട്ടു

തൃശൂർ: തൃശൂർ അവണൂരിൽ ഓടിക്കൊണ്ടിരിക്കെ ഫോർഡ്‌ കാർ കത്തി നശിച്ചു. അവണൂർ മണിത്തറയിൽ ഞായറാഴ്‌ച രാത്രി എട്ടരയോടെയാണ്‌ അപകടം. വണ്ടി ഓടിച്ചിരുന്ന തൃശൂർ സ്വദേശി വിഷ്‌ണു സി.…

0 Comments

അടുത്ത അഞ്ച് ദിവസങ്ങളില്‍ കേരളത്തിലും ലക്ഷദ്വീപിലും ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

അടുത്ത അഞ്ച് ദിവസത്തേയ്ക്ക്‌ കേരളത്തിലും ലക്ഷദ്വീപിലും ശക്തമായ ഇടിയേട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഒക്ടോബര്‍ 16, 17 തിയതികളില്‍ കേരളത്തില്‍ ശക്തമായ…

0 Comments

മദ്യപിച്ച്‌ വീട്ടിലെത്തി വഴക്കുണ്ടാക്കുന്നത് പതിവ്; ഭാര്യ ഭര്‍ത്താവിന്‍റെ തല അടിച്ചുതകര്‍ത്തു

ഭാര്യ ഭര്‍ത്താവിന്‍റെ തല അടിച്ചുതകര്‍ത്തു. കുന്നംകുളം ചെറുവത്താനി ആക്കലക്കുന്ന് പാറമേല്‍ പറമ്പിൽ സജീഷിനെ (32) ആണ് ഭാര്യ തലയില്‍ വെട്ടിപ്പരിക്കേല്‍പിച്ചത്.മദ്യപിച്ച്‌ വീട്ടിലെത്തി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. സഹികെട്ടതിനെ ത്തുടർന്നായിരുന്നു…

0 Comments

മാന്യമായി ജീവിച്ചാൽ വീട്ടിലെ ഭക്ഷണം കഴിക്കാം; ഞാൻ പ്രവർത്തിച്ച സംഘടനക്കും അതിലെ നേതാക്കന്മാർക്കും നല്ല നമസ്കാരം; സംഘടനാപ്രവര്‍ത്തനം അവസാനിപ്പിച്ച് ശബരിമലസമരത്തിൽ പോലീസ് പിടിയിലായ ഗോപിനാഥന്‍

കൊടുങ്ങല്ലൂര്‍: ശബരിമല യുവതീ പ്രവേശനത്തെ തുടര്‍ന്ന് നടത്തിയ പ്രതിഷേധ സമരത്തില്‍ പോലീസ് പിടിയിലായ രാഷ്ട്രീയ ബജ്‌റംഗ്ദള്‍ മുന്‍ തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഗോപിനാഥന്‍ കൊടുങ്ങല്ലൂര്‍ സംഘടനാ…

0 Comments

ജിഷ്ണു പ്രണോയ് യുടെ മരണം ആത്മഹത്യ ; രണ്ട് പേര്‍ക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം; കൃഷ്ണദാസിനെതിരെ തെളിവില്ലെന്ന് സി.ബി.ഐ

ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷണദാസിനെ ഒഴിവാക്കിയാണ് കുറ്റപത്രം. കൃഷ്ണദാസിനെതിരെ തെളിവില്ലെന്നാണ് സി.ബി.ഐ കുറ്റപത്രത്തില്‍ പറയുന്നത്. ജിഷ്ണു…

0 Comments

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത; യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്‍റെ മുന്നറിയിപ്പ്. മഴയോടൊപ്പം ശക്തമായ ഇടിമിന്നല്‍ ഉണ്ടാവുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. നാളെ ഇടുക്കി,…

0 Comments