60 -ാം മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിൻ്റെ ഭാഗമായി നവംബര്‍ 28 മുതല്‍ ഡിസംബര്‍ ഒന്നു വരെ എല്ലാദിവസവും സാംസ്‌കാരിക പരിപാടികള്‍..

കാസർകോട് / കോഴിക്കോട് / തിരുവനന്തപുരം: കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് നടക്കാനിരിക്കുന്ന 60 -ാം മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിൻ്റെ ഭാഗമായി സാംസ്‌കാരിക കമ്മിറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍…

0 Comments

സ്ത്രീ സാന്ത്വനം പദ്ധതിക്ക് ഡോ.ബോബി ചെമ്മണൂര്‍ തുടക്കം കുറിച്ചു

പാലക്കാട്: പാലക്കാട് ചക്കാന്തറ സ്‌നേഹസ്പര്‍ശം ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി ആരംഭിച്ച സ്ത്രീ സാന്ത്വനം പദ്ധതിക്ക് തുടക്കമായി. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് (വേള്‍ഡ് പീസ്)…

0 Comments

കോടതി വിധിക്ക് പുല്ലുവില; കോതമംഗലം മാര്‍ത്തോമ പള്ളിയുടെ പേരിൽ വീണ്ടും സംഘർഷം; സ്ഥലത്ത് വൻ പോലീസ് സന്നാഹം

കോതമംഗലം: കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളിയുടെ പേരിൽ സംഘർഷം. പള്ളിയില്‍ പ്രവേശിക്കാനായി എത്തിയ ഓര്‍ത്തഡോക്‌സ് വിഭാഗത്തെ തടയുകയും ഗേറ്റടച്ചിട്ട് പള്ളിക്കകത്ത് കയറിയിരിക്കുകയുമായിരുന്നു യാക്കോബായ വിഭാഗം. അതോടെ സ്ഥലത്ത്…

0 Comments

പാലക്കാട് ഉള്‍വനത്തില്‍ വെടിവെപ്പ്; മൂന്നുപേർ കൊല്ലപ്പെട്ടതായി വിവരം

പാലക്കാട്: പാലക്കാട് ഉള്‍വനത്തില്‍ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍. മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഉള്‍വനത്തില്‍ പരിശാധനക്കെത്തിയ തണ്ടര്‍ബോള്‍ട്ട് സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിർക്കുകയായിരുന്നു. ഇതോടെ തണ്ടര്‍ബോള്‍ട്ട് തിരിച്ച് വെടിയുതിർക്കുകയും…

0 Comments

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചു; സംസ്ഥാന അധ്യക്ഷസ്ഥാനത്ത് ആര്..? ബി.ജെ.പിയിൽ വടം വലിക്ക് സാധ്യത

ദില്ലി/ തിരുവനന്തപുരം: ബിജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചു. ജമ്മൂകാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെ ഗോവ ഗവര്‍ണറായും നിയമിച്ചു. ഗിരീഷ് ചന്ദ്ര മുര്‍മുവാണ്…

0 Comments

താനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകൻ കൊല്ലപ്പെട്ട സംഭവം; പിടിയിലായത് മൂന്നുപേർ; മൂന്നുപേരും സി.പി.എം പ്രവര്‍ത്തകർ

മലപ്പുറം: താനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നുപേർ പിടിയിൽ. മുഫീസ്, മഷ്ഹൂദ്, ത്വാഹ എന്നിവരാണ് പിടിയിലായത്. മൂന്നുപേരും സി.പി.എം പ്രവര്‍ത്തകരാണ്. നാലംഗ സംഘമാണ് കൊലപാതകത്തിന്…

0 Comments

മഹിളാശ്രീ ഓണ്‍ലൈന്‍ വിപണനോദ്ഘാടനം ഡോ.ബോബി ചെമ്മണ്ണൂര്‍ നിര്‍വഹിച്ചു

തിരുവനന്തപുരം: എം.എസ്.എസ് തൃശൂര്‍ ജില്ലാ കമ്മിറ്റി സ്ത്രീ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി നടത്തുന്ന മഹിളാശ്രീ ഓണ്‍ലൈന്‍ വിപണനോദ്ഘാടനം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് (വേള്‍ഡ് പീസ്) ജേതാവും ജീവകാരുണ്യ…

0 Comments

ചാര്‍ജ് വര്‍ദ്ധന ആവശ്യപ്പെട്ട് നവംബര്‍ 20ന് സ്വകാര്യ ബസ് സമരം

ചാര്‍ജ് വര്‍ദ്ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ നവംബര്‍ 20ന് സൂചനാ പണിമുടക്ക് നടത്തും. ആവശ്യങ്ങളില്‍ തീരുമാനമായില്ലെങ്കില്‍ തുടര്‍ന്ന്‌ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും സ്വകാര്യ ബസ്…

0 Comments

1992-97 കാലത്ത് കേരളത്തിലുണ്ടായ ബി.ജെ.പി – ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ അപകട – ദുരൂഹ മരണങ്ങള്‍ അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച്; പിന്നില്‍ ജംഇയ്യത്തുല്‍ ഇഹ്‌സാനിയയുടെ പങ്കുണ്ടെന്ന് സംശയം

1992-97 കാലത്ത് കേരളത്തിലുണ്ടായ ബി.ജെ.പി - ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ അപകട-ദുരൂഹ മരണങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു. ഇക്കാലയളവില്‍ നടന്ന അപകടമരണങ്ങളുടെ പിന്നില്‍ തീവ്രവാദിസംഘടനയായ ജംഇയ്യത്തുല്‍ ഇഹ്‌സാനിയയുടെ പങ്കുണ്ടെന്ന സംശയത്തിലാണ്…

0 Comments

ആംബുലൻസിന് വഴി നൽകിയില്ല; സ്വകാര്യ ബസിനെതിരെ നടപടി, 10,000 രൂപ പിഴ

തൃശൂർ: പാലിയേക്കരയിൽ രോഗിയുമായി പോയ ആംബുലൻസിന് മാർഗതടസം സൃഷ്ടിച്ച സ്വകാര്യ ബസിനെതിരെ നടപടി. മോട്ടോർ വാഹന വകുപ്പ് 10,000 രൂപ പിഴ ചുമത്തി. ബസ് ഡ്രൈവർക്കെതിരെ കേസെടുക്കാനും…

0 Comments