സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പതാക ഉയർത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്…

തിരുവനന്തപുരം: പ്രളയ ദുരിതത്തിന് നടുവിൽ നിന്നുകൊണ്ട് കേരളത്തിലും എഴുപത്തിമൂന്നാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾ നടന്നു. തിരുവനന്തപുരം ചന്ദ്രനായർ സ്റ്റേഡിയത്തിൽ ഒരുക്കിയ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയർത്തി.…

0 Comments

മഴക്കെടുതി; ഒന്‍പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു

മഴക്കെടുതിയെ തുടര്‍ന്ന് നാളെ ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. വയനാട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ എല്ലാ…

0 Comments

കോഴിക്കോട്, വയനാട്, മലപ്പുറം ഉള്‍പ്പെടെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

അഞ്ച് ജില്ലകളിലെ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. തൃശൂര്‍, കോഴിക്കോട്, എറണാകുളം, വയനാട്, മലപ്പുറം എന്നീ ജില്ലകളിലാണ് അവധി.…

0 Comments

പ്രളയം; ദു​രി​താ​ശ്വാ​സ ക്യാമ്പു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക് ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ നി​ന്ന് ച​പ്പാ​ത്തി​യും ക​റി​യും; ചീ​മേ​നി തു​റ​ന്ന ജ​യി​ലി​ല്‍ നി​ന്ന് ബി​രി​യാ​ണി; മാതൃകയായി പുതിയ പ്രവര്‍ത്തനങ്ങള്‍

പ്ര​ള​യ​ത്തി​ല്‍ എ​ല്ലാം ത​ക​ര്‍​ന്നു ദു​രി​താ​ശ്വാ​സ ക്യാമ്പു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്കു വി​ശ​പ്പ​ക​റ്റാ​ന്‍ ജ​യി​ലു​ക​ളി​ല്‍ നി​ന്ന് എ​ത്തി​ക്കു​ന്നു ച​പ്പാ​ത്തി​യും ക​റി​യും. ചി​ല ജി​ല്ല​ക​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാമ്പു​ക​ളി​ല്‍ ബി​രി​യാ​ണി വിളമ്പാ​നും ഇ​വ​ര്‍​ക്കാ​കു​ന്നു​ണ്ട്. ഇ​ന്ന​ലെ…

0 Comments

തൃശ്ശൂര്‍-ഗുരുവായൂര്‍ എക്‌സ്പ്രസ് ട്രെയിനിനുമുകളില്‍ മരം വീണു; ജനശതാബ്ദി അടക്കമുള്ള ട്രെയിനുകള്‍ വഴിയില്‍ നിര്‍ത്തിവെച്ചു

കനത്ത മഴയെയും കാറ്റിനെയും തുടര്‍ന്ന് ട്രെയിനിന് മുകളില്‍ മരം വീണു. തൃശ്ശൂര്‍-ഗുരുവായൂര്‍ എക്‌സ്പ്രസ് ട്രെയിനിനുമുകളിലാണ് മരം വീണത്. ഇരിങ്ങാലക്കുടയ്ക്കും ചാലക്കുടിക്കും ഇടയിലാണ് സംഭവം. ജനശതാബ്ദി അടക്കമുള്ള ട്രെയിനുകള്‍…

0 Comments

മലയാള സിനിമയിലെ യുവ സംവിധായകന്‍ നിഷാദ് ഹസനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി

മലയാള സിനിമയിലെ യുവ സംവിധായകന്‍ നിഷാദ് ഹസനെ തട്ടിക്കൊണ്ടു പോയതായി പരാതി. ബുധനാഴ്ച പുലര്‍ച്ചെ തൃശൂര്‍ ജില്ലയിലെ പാവറട്ടിയില്‍ വച്ച് നിഷാദിനെ ഒരു സംഘം തട്ടിക്കൊണ്ടു പോയതായാണ്…

0 Comments

കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദിനെ കൊലപ്പെടുത്തിയ കേസ്; പ്രധാന പ്രതിയായ മുബീനിനെ സസ്‌പെന്റ് ചെയ്തതായി എസ്.ഡി.പി.ഐ

ചാവക്കാട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രധാന പ്രതി മുബീനിനെ അന്വേഷണവിധേയമായി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്റെ് ചെയ്തു. എസ്.ഡി.പി.ഐ ഗുരുവായൂര്‍ നിയോജകമണ്ഡലം…

0 Comments

വ്യാഴാഴ്ച കനത്ത മഴ; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അടുത്ത ദിവസം മലപ്പുറം,കോഴിക്കോട് ,കാസര്‍കോട്‌ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

ശക്തമായ മഴയുണ്ടായേക്കാമെന്ന സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ആഗസ്റ്റ് ആറുമുതല്‍ ഒമ്ബത് വരെയാണ് മുന്നറിയിപ്പുകള്‍. ആഗസ്റ്റ്…

0 Comments

ചാവക്കാട് കൊലപാതകത്തിൽ പങ്കില്ല; നടക്കുന്നത് കോണ്‍ഗ്രസുമായുള്ള നല്ല ബന്ധം തകര്‍ക്കാന്‍ ശ്രമമെന്ന് എസ്.ഡി.പി.ഐ

ചാവക്കാട് നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസുമായുള്ള നല്ല ബന്ധം തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി. അബ്ദുള്‍ മജീദ് ഫൈസി. കണ്ണൂരും ചാവക്കാടും…

0 Comments

നിയമം ലംഘിക്കുന്നത് ഏത് ഉന്നതനായാലും ശിക്ഷിക്കപ്പെടും; നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി

നിയമം സംഘിച്ചാല്‍ ഏത് ഉന്നതനാണെങ്കിലും ശിക്ഷിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമം ലംഘിക്കുന്നത് ഏത് ഉന്നതനായാലും പ്രത്യേക പരിഗണനയില്ല. മുഖം നോക്കാതെ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.…

0 Comments