ചാവക്കാട് കൊലപാതകം: നൗഷാദിനെ കൊന്നത് എസ്.ഡി.പി.ഐയില്‍ നിന്നുള്ള യുവാക്കളുടെ ചോര്‍ച്ച തടയാന്‍ , മൊഴി പുറത്ത്
ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മുഖ്യ പ്രതി മുബീനിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. എസ്.ഡി.പി.ഐ പ്രവർത്തകനായ മുബീൻ ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തയാളാണ്. ഇയാളെ…