ജോസ് കെ മാണിയുടെ മുഖത്തേറ്റ വലിയ തിരിച്ചടി; മാണി സി കാപ്പൻ്റെ വിജയവും യു.ഡി.എഫ് കേന്ദ്രങ്ങൾ നൽകുന്ന സൂചനയും..

പാല(കോട്ടയം): അരനൂറ്റാണ്ടിലേറെ കെ.എം മാണി എന്ന മാണി സാർ മാത്രം വിജയിച്ചിരുന്ന മണ്ഡലം. ചരിത്രത്തിലാദ്യമായി പാലാ നിയമസഭാ മണ്ഡലം എല്‍.ഡി.എഫ് പിടിച്ചെടുത്തു. യു.ഡി.എഫിൻ്റെ കോട്ടകള്‍ എന്നറിയപ്പെട്ടിരുന്ന പഞ്ചായത്തുകളില്‍…

0 Comments

എന്താണ് പിറവം പള്ളി തര്‍ക്കം? കൂടുതൽ അറിയാം..

ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ക്കിടയിലുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട് നൂറ് വര്‍ഷത്തോളം നീണ്ട കേസുകള്‍ക്കൊടുവില്‍ ഓര്‍ത്തഡോക്സ് പക്ഷമാണ് യഥാര്‍ത്ഥ മലങ്കരവിഭാഗം എന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. അതിന്‍പ്രകാരം ആ പക്ഷത്തിന്‍റെ പ്രതിനിധിസഭയേയും…

0 Comments

സ്ത്രീ ശാക്തീകരണ സ്വയം തൊഴിൽ പദ്ധതിയുടെ ഉദ്‌ഘാടനം ഡോ.ബോബി ചെമ്മണ്ണൂർ നിർവ്വഹിച്ചു

തൃശൂർ: എം.എസ്.എസ് തൃശൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലുള്ള സ്ത്രീ ശാക്തീകരണ സ്വയം തൊഴിൽ പദ്ധതിയുടെ ഉദ്‌ഘാടനം ഡോ. ബോബി ചെമ്മണ്ണൂർ നിർവ്വഹിച്ചു.

0 Comments

വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ ആരോടും സീറ്റ് ചോദിച്ചിട്ടില്ല; എനിക്ക് എന്റേതായ വ്യക്തിത്വമുണ്ട്: പത്മജ വേണുഗോപാൽ

വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ താന്‍ ആരോടും സീറ്റ് ചോദിച്ചിട്ടില്ലെന്നും കെ മുരളീധരന്‍റെ പ്രസ്താവന എന്തു കൊണ്ടാണെന്ന് മനസിലായില്ലെന്നും പത്മജ വേണുഗോപാല്‍. മത്സരിക്കുന്ന കാര്യത്തെ കുറിച്ച് തന്നോട് ആരും ചോദിക്കുകയോ,…

0 Comments

സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ടു; ഡി.വൈ.എഫ്.ഐ പ്രവർത്തകരായ ട്രാൻസ്ജെൻഡര്‍ യുവതിയും മിസ്റ്റർ കേരള ജേതാവായ യുവാവും വിവാഹിതരായി

തൃശൂര്‍: ഡി.വൈ.എഫ്.ഐ പ്രവർത്തകരായ ട്രാൻസ്ജെൻഡര്‍ യുവതിയും മിസ്റ്റർ കേരള ജേതാവായ യുവാവും വിവാഹിതരായി. കണ്ണൂർ ജില്ലയിലെ പടിയൂർ സ്വദേശിയും കഴിഞ്ഞ മിസ്റ്റര്‍ കേരള മത്സരത്തിലെ 60 കിലോ…

0 Comments

പ്രളയക്കെടുതി; കേന്ദ്രത്തോട് 2101.9 കോടിയുടെ പാക്കേജ് ആവശ്യപ്പെട്ട് കേരളം

പ്രളയക്കെടുതി അനുഭവിക്കുന്ന സംസ്ഥാനത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെട്ടു. 2101.9 കോടിയാണ് കേന്ദ്രത്തോട് നിലവിൽ സംസ്ഥാനം ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിനേക്കാൾ പതിൻമടങ്ങാണ് യഥാർത്ഥ നഷ്ടം.…

0 Comments

ചാവക്കാട് നൗഷാദ് വധം; കേസ് പോലീസിന്‍റെയും ക്രൈംബ്രാഞ്ചിന്‍റെയും സംയുക്ത സംഘത്തിന് കൈമാറി

തൃശൂര്‍: ചാവക്കാട് പുന്നയിൽ കോൺഗ്രസ് നേതാവ് നൗഷാദിനെ കൊലപ്പെടുത്തിയ കേസ് പോലീസിന്‍റെയും ക്രൈംബ്രാഞ്ചിന്‍റെയും സംയുക്ത സംഘത്തിന് കൈമാറി. ഐ.ജി ശ്രീജിത്ത് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. നൗഷാദിന്‍റെ കുടുംബത്തിന്‍റെ…

0 Comments

മണിചെയിൻ തട്ടിപ്പ്: മൂന്നുപേരെ അറസ്റ്റ് ചെയ്തു; പോലീസ് റെയ്‌ഡിൽ പിടിച്ചെടുത്തത് വിലപ്പെട്ട രേഖകൾ

കാസർകോട്: മണിചെയിൻ തട്ടിപ്പുമായി നടത്തിയ അന്വേഷണത്തിൽ കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് മൂന്നുപേരെ പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. മണിചെയിൻ തട്ടിപ്പിലൂടെ ലക്ഷങ്ങൾ കൈക്കലാക്കിയ കാഞ്ഞങ്ങാട് മാവുങ്കാലിലെ സ്വകാര്യ…

0 Comments

തൃശൂരില്‍ ഹോട്ടലുകള്‍ കേന്ദ്രീകരിച്ച്‌ അനാശാസ്യം; നടത്തിപ്പുകാരി പിടിയിൽ; എത്തിച്ചിരുന്നത് ഇതര സംസ്ഥാന ലൈംഗിക തൊഴിലാളികളെ

തൃശൂരില്‍ ഹോട്ടലുകള്‍ കേന്ദ്രീകരിച്ച്‌ അനാശാസ്യം നടത്തിയ നടത്തിപ്പുകാരി അറസ്റ്റിൽ.തളിക്കുളം കണ്ണോത്ത്പറമ്പിൽ സീമ (42)യാണ് അറസ്റ്റിലായത്. നിരവധി പെണ്‍വാണിഭക്കേസുകളിലെ പ്രതിയായ ഇവർ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കഴിഞ്ഞദിവസം ലോഡ്ജില്‍…

0 Comments

പാലാരിവട്ടം മേല്‍പാലം അഴിമതികേസിൽ മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനും പങ്കെന്ന് മുന്‍ പൊതുമരാമത്ത് സെക്രട്ടറി

കൊച്ചി: പാലാരിവട്ടം മേല്‍പാലം അഴിമതികേസിൽ മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനും പങ്കെന്ന് ടി.ഒ സൂരജ്. കേസില്‍ അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജാണ്‌ ഇക്കാര്യം…

0 Comments