തൃശൂര്‍ ജില്ലയില്‍ നിന്നും 24 മണിക്കൂറിനിടെ കാണാതായത് 8 പെണ്‍കുട്ടികളെ; അന്വേഷണം അവസാനിച്ചത് സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട കാമുകന്മാരില്‍

തൃശൂര്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നും 24 മണിക്കൂറിനിടെ കാണാതായത് എട്ട് പെണ്‍കുട്ടികളെ. കാണാതായ ഭൂരിഭാഗം പെണ്‍കുട്ടികളും കോളേജ് വിദ്യാര്‍ത്ഥിനികളാണ്. ചാലക്കുടി, പുതുക്കാട്, മാള, പാവറട്ടി, വടക്കാഞ്ചേരി, അയ്യന്തോള്‍…

0 Comments

സ്ത്രീകളുടെ പുരോഗതി ലക്‌ഷ്യം; മഹിളാശ്രീ യൂണിറ്റുകൾക്കുള്ള മൂലധന വിതരണോദ്ഘാടനം ഡോ. ബോബി ചെമ്മണൂർ നിർവഹിച്ചു

എം. എസ്. എസ് തൃശൂര്‍ ജില്ലാ കമ്മിറ്റി തടാക ഫൗണ്ടേഷന്‍റെ സഹകരണത്തോടെ നിർധനരും നിരാലംബരുമായ സ്ത്രീകളുടെ പുരോഗതി ലക്ഷ്യമാക്കി നടപ്പാക്കുന്ന സ്ത്രീ ശാക്തീകരണ സ്വയം തൊഴില്‍ പദ്ധതിയായ…

0 Comments

ആക്രമിക്കപ്പെട്ട നടിക്കുവേണ്ടി വനിതാ കൂട്ടായ്മ എന്താണ് ചെയ്തത്; ചോദ്യവുമായി നടന്‍ സിദ്ദിഖ്

ചലച്ചിത്ര വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സിക്കെതിരെ നടന്‍ സിദ്ദിഖ് രംഗത്ത്. നേരത്തെയും വനിതാ കൂട്ടായ്മയ്‌ക്കെതിരെ സിദ്ദിഖ് പ്രതികരിച്ചിരുന്നു. ആക്രമിക്കപ്പെട്ട നടിക്കുവേണ്ടി വനിതാ കൂട്ടായ്മ എന്താണ് ചെയ്തതെന്ന് സിദ്ദിഖ് ചോദിക്കുന്നു.…

0 Comments

പോലീസുകാര്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ ‘ഉല്ലാസ ദിനം’; തീരുമാനവുമായി കമ്മീഷണർ യതീഷ് ചന്ദ്ര

പോലീസുകാര്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ ‘ഉല്ലാസ ദിനം’ അനുവദിച്ച് തൃശൂർ സിറ്റി പോലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്ര. പോലീസുകാരുടെ മാനസിക പിരിമുറുക്കവും ഡ്യൂട്ടി ഭാരവും ഒഴിവാക്കാനായി പോലീസ് അസോസിയേഷന്‍ നല്‍കിയ…

0 Comments

കേരള സര്‍ക്കാരിന്‍റെ പരമോന്നത സാഹിത്യ പുരസ്‌കാരമായ എഴുത്തച്ഛന്‍ പുരസ്‌കാരം ആനന്ദിന്; ആനന്ദിനെ കൂടുതല്‍ അറിയാം

2019ലെ എഴുത്തച്ഛന്‍ പുരസ്‌കാരം നോവലിസ്റ്റും ചെറുകഥാകൃത്തും രാഷ്ട്രീയചിന്തകനുമായ ആനന്ദിന്. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലനാണ് തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തില്‍ പുരസ്‌കാരം പ്രഖ്യാപിച്ചത്. കേരള സര്‍ക്കാരിന്‍റെ പരമോന്നത സാഹിത്യ…

0 Comments

‘മഹാ’ ശക്തമായി ; കാസര്‍കോട് ഉള്‍പ്പെടെ മൂന്ന് ജില്ലകളില്‍ സ്കൂളുകൾക്ക് അവധി, എം.ജി പരീക്ഷകൾ മാറ്റി

കൊടുങ്ങല്ലൂര്‍ , ചാവക്കാട് താലൂക്കുകളിലും കാസര്‍കോട് ജില്ലയിലും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നാളെ അവധി. ഓറഞ്ച് അലർട്ട് മുന്നറിയിപ്പുണ്ടായിരുന്ന ഇന്നും ഈ താലൂക്കുകൾക്ക് അവധിയായിരുന്നു. എം.ജി സര്‍വകലാശാല നാളെ നടത്താനിരുന്ന…

0 Comments

‘മഹാ’ചുഴലിക്കാറ്റ്: സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കടല്‍ ക്ഷോഭം രൂക്ഷം; എറണാകുളത്ത് നൂറിലധികം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ രൂപം കൊണ്ട ‘മഹാ’ ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കടല്‍ ക്ഷോഭം ശക്തമാകുന്നു. എറണാകുളം ജില്ലയിലെ തീരപ്രദേശങ്ങളിലാണ് കടല്‍ക്ഷോഭം രൂക്ഷമായിരിക്കുന്നത്. ഇതിനോടകം…

0 Comments

ലക്ഷ്വദ്വീപിന് സമീപം തീവ്ര ന്യൂനമര്‍ദ്ദം ചുഴലികാറ്റാവാന്‍ സാധ്യത; മത്സ്യബന്ധനത്തിന് പൂര്‍ണ നിരോധനം; വ്യാഴാഴ്ച നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

ലക്ഷദ്വീപിന് സമീപത്തായി രൂപം കൊണ്ട ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി മാറിയെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും വരും ദിവസങ്ങളില്‍ സാധ്യതയുണ്ടെന്നും കാലവസ്ഥ…

0 Comments

ഒരു നേതാവിനെപോലും നാട്ടില്‍ കാണാനില്ല ; ഡി.വൈ.എഫ്‌.ഐക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പതിച്ച് യൂത്ത് കോണ്‍ഗ്രസ്

ഡി.വൈ.എഫ്‌.ഐക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പതിച്ച് യൂത്ത് കോണ്‍ഗ്രസ്. വാളയാര്‍ സംഭവത്തില്‍ ഡി.വൈ.എഫ്‌.ഐ പ്രതികരിക്കുന്നില്ലെന്ന് പരിഹസിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വരാജ് റൗണ്ടിലും പരിസരത്തും ലുക്ക് ഔട്ട് നോട്ടീസ്…

0 Comments

മുസ്ലിം യൂത്ത് ലീഗിന് പിന്തുണയുമായി പ്ര​തി​പ​ക്ഷ നേ​താ​വ്; ഇ​സ്‌​ഹാ​ക്കി​ൻ്റെ കൊലപാതകത്തില്‍ സി.​പി.​എം നേതാവ് പി.​ജ‍​യ​രാ​ജ​ന്‍റെ പങ്ക് അ​ന്വേ​ഷി​ക്കണം; ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: താനൂര്‍ മുസ്ലിം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ന്‍ ഇ​സ്‌​ഹാ​ക്കി​ൻ്റെ കൊലപാതകത്തില്‍ സി.​പി.​എം നേ​താ​വ് പി.​ജ‍​യ​രാ​ജ​ന്‍റെ പങ്ക് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് താ​നൂ​ര്‍…

0 Comments