ദിലീപിന്റെ അറസ്റ്റും മലയാള സിനിമക്കുണ്ടാകുന്ന കോടികളുടെ നഷ്ട്ടവും; ദിലീപ് കരാറിലേർപ്പെട്ട സിനിമകൾ ഇവയൊക്കെയാണ്.
തൃശൂർ : നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ നടൻ ദിലീപിനുള്ള പങ്ക് തെളിഞ്ഞതോടെയാണ് പോലീസ് ഇന്നലെ ദിലീപിനെ അറസ്റ്റ് ചെയ്തത്. എന്നാൽ ദിലീപിന്റെ അറസ്റ്റോടെ വെട്ടിലായിരിക്കുന്നത്…