ഞങ്ങളുടെ ആശുപത്രിയില്‍ ആരെ എങ്ങനെ പിരിച്ചുവിടണമെന്ന് ഞങ്ങള്‍ തീരുമാനിക്കും, അതിന് നിയമമൊന്നും നോക്കേണ്ട കാര്യമില്ല; നഴ്‌സിനെ പിരിച്ചുവിട്ടതടക്കമുള്ള മാനേജമെന്റ് നടപടികള്‍ക്കെതിരെ തൃശൂര്‍ അശ്വനി അശുപത്രിയിലെ നഴ്‌സുമാര്‍ സമരത്തില്‍
തൃശൂര്‍: ഒരു വിശദീകരണവുമില്ലാതെ അശുപത്രിയിലെ ഒരു നഴ്‌സിനെ പിരിച്ചുവിട്ടതടക്കമുള്ള മാനേജമെന്റ് നടപടികള്‍ക്കെതിരെ വീണ്ടും സമരവുമായി തൃശ്ശുര്‍ അശ്വനി അശുപത്രിയിലെ നഴ്‌സുമാര്‍ രംഗത്ത്. സമരത്തിലേര്‍പ്പെട്ട നഴ്‌സുമാര്‍ക്കെതിരെ യാതൊരു തരത്തിലുള്ള…