ജിഷ്ണുവിന്റെ മരണം: കോളേജ് വൈസ്പ്രിന്‍സിപ്പാളിന്റെ മുറിയില്‍ നിന്ന് രക്തക്കറ കണ്ടെത്തി.
തൃശൂര്‍ : പാമ്പാടി നെഹ്‌റു കോളേജ് എന്‍ജിനിയറിങ് വിദ്യാര്‍ഥി ജിഷ്ണുപ്രണോയിയുടെ മരണം സംബന്ധിച്ച കേസില്‍ നിര്‍ണായകമായ വഴിത്തിരിവ്. കോളേജിലെ ഇടിമുറിയായി അറിയപ്പെടുന്ന വൈസ് പ്രിന്‍സിപ്പാളിന്റെ മുറിയില്‍ നിന്നും…