വാട്ടർ അതോറിറ്റി ജീവനക്കാരനെയും ദമ്പതികളെയും ഓടിച്ചിട്ടു മർദ്ദിച്ചു; മേജർ രവിയുടെ സഹോദരൻ അറസ്റ്റില്‍

തൃശൂര്‍: വാട്ടർ അതോറിറ്റി ജീവനക്കാരനെയും ദമ്പതികളെയും ഓടിച്ചിട്ടു മർദ്ദിച്ച കേസില്‍ സംവിധായകന്‍ മേജർ രവിയുടെ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൻ പട്ടാമ്പി ഉൾപ്പെടെ മൂന്ന് പേരെയാണ്…

0 Comments

ഇന്ന് തിരുവോണം; എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍

സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഓര്‍മ്മ പുതുക്കി ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് ഓണം ആഘോഷിക്കുന്നു. ഓണത്തിന് ഓരോ വര്‍ഷം ചെല്ലുന്തോറും പുതുമ കൂടുകയാണ് ചെയ്യുന്നത്. ശരിക്കും പഴമയുടെ ആഘോഷമാണ് ഓരോ…

0 Comments

തൃശ്ശൂർ ജില്ലയിൽ ആനക്കല്ലിനടുത്ത് അംബേദ്കർ കോളനിയിലെ കുടിയൊഴിപ്പിക്കൽ നടപടിക്ക് വിധേയമായ മഞ്ജുള – ശക്തിവേൽ ദമ്പതികളുടെ വീട് സന്ദർശിച്ചപ്പോൾ കണ്ട കാഴ്ചകൾ

സി. എ അജിതന്‍ തൃശ്ശൂർ ജില്ലയിൽ അവിണിശ്ശേരി പഞ്ചായത്തിൽ ആനക്കല്ലിനടുത്ത് അംബേദ്കർ കോളനിയിലെ കുടിയൊഴിപ്പിക്കൽ നടപടിക്ക് വിധേയമായ മഞ്ജുള -  ശക്തിവേൽ ദമ്പതികളുടെ വീട് സന്ദർശിച്ചപ്പോൾ കണ്ട…

0 Comments

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഷോറൂമുകളില്‍ ഓണം, ബക്രീദ് മെഗാ ഫെസ്റ്റിവല്‍ ഓഫര്‍

തൃശൂര്‍: ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഷോറൂമുകളില്‍ ഓണം, ബക്രീദ് മെഗാ ഫെസ്റ്റിവലിന്റെ ഭാഗമായി നിരവധി സമ്മാനങ്ങളും സര്‍പ്രൈസ് ഗിഫ്റ്റുകളും ഒരുക്കിയിരിക്കുന്നു. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന അഞ്ചു മഹാഭാഗ്യശാലികള്‍ക്ക് മാരുതി…

0 Comments

കാവ്യയെ നന്നായി അറിയാം; എന്നാല്‍ മാഡത്തിന് നടിയെ ആക്രമിച്ച സംഭവത്തില്‍ പങ്കില്ലെന്ന് പള്‍സര്‍ സുനി

തൃശൂര്‍: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രസ്താവനകള്‍ മാറ്റിപ്പറഞ്ഞ് മുഖ്യപ്രതി പള്‍സര്‍ സുനി. നടി കാവ്യാ മാധവനെ തനിക്ക് നേരിട്ട് പരിചയമുണ്ട്. എന്നാല്‍ തന്നെ അറിയില്ലെന്ന കാവ്യയുടെ…

0 Comments

തൃശൂര്‍ ജില്ലാ കളക്ടര്‍ ഡോ എന്‍. കൌശികനെ അറസ്റ്റ് ചെയ്യാന്‍ ലോകായുക്തയുടെ ഉത്തരവ്

  തൃശൂർ: തൃശൂര്‍ ജില്ലാ കളക്ടര്‍ ഡോ എന്‍. കൌശികനെ അറസ്റ്റ് ചെയ്യാന്‍ ലോകായുക്ത ഡിവിഷൻ ബഞ്ച് ഉത്തരവിട്ടു. മൂന്നരക്കോടി രൂപയുടെ കളിമണ്ണ് കടത്തുന്നതിനെ കുറിച്ച് വിവരം…

0 Comments

പെരിയാര്‍ മലിനീകരണം; രണ്ട് കമ്പനികള്‍ക്ക് പഞ്ചായത്ത് സ്റ്റോ­പ്പ് മെ­മ്മോ നല്‍കി

കടുങ്ങല്ലൂർ : പെരിയാർ നദിയുടെ മലിനീകരണത്തിന് കാരണമായ രണ്ട് എല്ലുപൊടി കമ്പനികള്‍ക്ക് സ്റ്റോപ്പ് മെമ്മോ നൽകാൻ കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയോഗം തീരുമാനിച്ചു. നിയമം ലംഘിച്ച് പ്രവർത്തിക്കുന്ന…

0 Comments

ബോബി ചെമ്മണ്ണൂര്‍ ഗ്രൂപിന് ഫിജി കാര്‍ട്ട് ഇ കമ്പനിയില്‍ പങ്കാളിത്തം

തൃശൂര്‍: ദുബായി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജനപങ്കാളിത്തത്തോടെയുള്ള ലോകത്തിലെ ആദ്യ ഇ കോമേഴസ് കമ്പനിയായ ഫിജി കാര്‍ട്ടില്‍ ബോബി ചെമ്മണ്ണൂര്‍ ഗ്രൂപ് മുതല്‍ മുടക്കിയിരിക്കുന്നു. ഫിജി കാര്‍ട്ട് വളരെവേഗം…

0 Comments

വിനായകന്‍ മരിച്ചത് അച്ഛന്‍ മര്‍ദ്ദിച്ചത് കൊണ്ടാകാം; വിനായകന്റെ പോലീസ് മർദ്ദന കൊലപാതകത്തിൽ വിചിത്രവാദവുമായി പാവറട്ടി പോലീസ്

തൃശൂര്‍: മതിയായ രേഖകളില്ലാതെ വാഹനം ഓടിച്ചതിന് പാവറട്ടി പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച വാടാനപ്പള്ളി സ്വദേശി വിനായകന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അച്ഛനെ കുറ്റപ്പെടുത്തി പോലീസ്. പോലീസ് സ്റ്റേഷനില്‍…

0 Comments

പുരോഗമന പ്രസ്ഥാനങ്ങളുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്ന് കെ. പി. എം.എസ്; സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: പുരോഗമന പ്രസ്താനങ്ങളുമായി സഹകരിക്കുമെന്ന് കെ. പി. എം. എസ് രക്ഷാധികാരി പുന്നല ശ്രീകുമാര്‍. കെ. പി. എം. എസിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് കേരളാ മുഖ്യമന്ത്രി…

0 Comments