‘മാഡം’ കെട്ടുകഥയല്ല, ആരെന്ന് 16 ന് ശേഷം താന്‍ പറയുമെന്ന് പള്‍സര്‍ സുനിയുടെ ഭീഷണി

  തൃശൂര്‍: നടിയെ ആക്രമിച്ച കേസിലെ മാഡം ഒരു കെട്ടുകഥയല്ലെന്ന് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി. സിനിമാ രംഗത്ത് ഉള്ളയാള്‍ തന്നെയാണ് ആ മാഡം. അവരെക്കുറിച്ച് വി.ഐ.പി…

0 Comments

യു. എ. പി. എ ഇല്ല, രാജ്യദ്രോഹം ഇല്ല, നോ​ട്ട്​ ഫോട്ടോ​സ്​​റ്റാ​റ്റ്​ എ​ടു​ത്തു എ​ന്ന​തി​ന​പ്പു​റ​ത്തേ​ക്ക്​ ഒന്നുമില്ലാതെ ബി.​ ജെ.​ പി നേ​താ​ക്ക​ള്‍ പ്ര​തി​ക​ളാ​യ കള്ളനോട്ട്​ കേസില്‍​ അന്വേഷണം അവസാനിപ്പിക്കുന്നു

കൊടുങ്ങല്ലൂർ: യു. എ. പി. എയോ രാജ്യദ്രോഹമോ ചുമത്താതെ നോ​ട്ട്​ ഫോട്ടോ​സ്​​റ്റാ​റ്റ്​ എ​ടു​ത്തു എന്ന കേസിൽ മാത്രം ചുരുക്കി, ബി.​ ജെ.​ പി നേ​താ​ക്ക​ള്‍ പ്ര​തി​ക​ളാ​യ കൊ​ടു​ങ്ങ​ല്ലൂ​ര്‍…

2 Comments

പൊതുസമൂഹത്തില്‍ അവഹേളിക്കുന്നവരുടെ കരണം അടിച്ചു പൊളിക്കും: ശോഭാ സുരേന്ദ്രന്‍

കൊച്ചി: പൊതുസമൂഹത്തില്‍ അവഹേളിക്കുന്നവരുടെ കരണം അടിച്ചു പൊളിക്കുമെന്നും മാത്രമല്ല, കിട്ടിയാല്‍ തല്ലുമെന്നും ബി. ജെ. പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. അദ്ദേഹത്തിന്റെ വീട്ടില്‍ താന്‍…

0 Comments

ഡി സിനിമാസ്‌ പൂട്ടാൻ എത്തിയ ഉദ്യോഗസ്ഥരെ തിയേറ്റർ ജീവനക്കാർ തടഞ്ഞു; രണ്ട് ഷോകൾ കൂടി നടത്തിയശേഷം തിയേറ്ററിന് താഴിട്ടു

തൃശൂർ: ചാലക്കുടിയില്‍ നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ്‌ തീയറ്റർ പൂട്ടിക്കാനെത്തിയ നഗരസഭ അധികൃതരെ ജീവനക്കാർ തടഞ്ഞത് ബഹളത്തിനിടയാക്കി. സാങ്കേതിക നടപടികൾ പൂർത്തിയാക്കി ഇന്നലെ വൈകുന്നേരം ആറ്…

0 Comments

ഗുരുവായൂരിലെ വിവാദ വിവാഹം: പെണ്‍കുട്ടി തേപ്പുകാരിയല്ലെന്ന് സ്ഥലം എം.എല്‍.എ

തൃശൂര്‍: ഗുരുവായൂരില്‍ വിവാഹം മുടങ്ങിയ സംഭവത്തില്‍ നടക്കുന്ന പെണ്‍കുട്ടി തേപ്പുകാരിയല്ലെന്നും സംഭവത്തിലെ യാഥ്യാര്‍ത്ഥ്യം മറ്റൊന്നാണെന്നും ഗുരുവായൂര്‍ എം.എല്‍.എ കെ.വി അബ്ദുള്‍ ഖാദര്‍. തെറ്റിദ്ധാരണയുടെ പേരില്‍ ബന്ധുക്കള്‍ക്കിടയില്‍ ഉണ്ടായ പ്രശ്നങ്ങളാണ്…

0 Comments

ദിലീപിന് വീണ്ടും തിരിച്ചടി, ഡി സിനിമാസ് അടച്ചുപൂട്ടണം

തൃശൂര്‍: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് അടച്ചുപൂട്ടാന്‍ നഗരസഭ തീരുമാനം. ചാലക്കുടി നഗരസഭയുടെ പ്രത്യേക കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. വിജിലന്‍സ് അന്വേഷണം കഴിയുന്നതുവരെ തീയേറ്റര്‍ പ്രവര്‍ത്തിക്കരുത്.…

1 Comment

ഇന്നലെ ഞങ്ങൾ എങ്ങണ്ടിയൂരിലെ വിനായകന്റെ വീട്ടിൽ പോയിരുന്നു, വിനായകനില്ലാത്ത വീട്…

മാർട്ടിൻ ജോൺ ചാലിശ്ശേരി ഇന്നലെ ഞങ്ങൾ എങ്ങണ്ടിയൂരിലെ വിനായകന്റെ വീട്ടിൽ പോയിരുന്നു. വിനായകനില്ലാത്ത വീട്. വേദനയും നിരാശയും രോഷവും തങ്ങിനിൽക്കുന്ന വീട്.കരുതലെല്ലാം കൈവിട്ടവരെപ്പോലെ അപ്പനും അമ്മയും ചേട്ടനും.ഒരുപാടൊന്നും…

0 Comments

ഒരു കുരുക്ക് അഴിയുന്നു, ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസിന്റെ ഭൂമി കയ്യേറിയതല്ല എന്ന് സര്‍വേ വിഭാഗം

ചാലക്കുടി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരെ നടക്കുന്ന ഭൂമികയ്യേറ്റ കേസില്‍ വഴിത്തിരിവ്. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസിന്റെ ഭൂമി കയ്യേറിയതല്ല എന്ന് സര്‍വേ…

0 Comments

തേപ്പും അടിപൊളിയാക്കി വരന്‍, ഗുരുവായൂരിലെ കല്യാണത്തിനുശേഷം നടന്നത്

തൃശൂര്‍: കഴിഞ്ഞ ദിവസം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹ ശേഷം വരനെ ഉപേക്ഷിച്ച് കാമുകനൊപ്പം വധു പോയ സംഭവത്തില്‍ തേപ്പ് ആഘോഷിച്ച് വരനും കുടുംബാംഗങ്ങളും. തേപ്പു നല്‍കിയിട്ടുപോയാല്‍ ആരും…

0 Comments

മമ്മൂട്ടിക്കും കുരുക്ക് മുറുകുന്നു; അവതാര്‍ ഗോള്‍ഡ് തട്ടിപ്പിൽ പണം നഷ്ടപ്പെട്ടവരുടെ പരാതിയില്‍ ജ്വല്ലറി ഉടമയുടെ ഭാര്യ അറസ്റ്റില്‍; നിക്ഷേപകർ മമ്മൂട്ടിക്കെതിരെ

തൃശൂർ: മമ്മൂട്ടിയെ ബ്രാന്‍ഡ് അംബാസഡര്‍ ആക്കി അവതരിപ്പിച്ച അവതാര്‍ ജ്വല്ലറി കേരളത്തിൽ നടത്തിയത് കോടികളുടെ തട്ടിപ്പ്. മമ്മൂട്ടിയെ ഉപയോഗിച്ചുള്ള വന്‍ പ്രചാരണങ്ങള്‍ക്ക് ലഭിച്ച സ്വീകര്യത മുതലാക്കിയാണ് സ്വര്‍ണ…

0 Comments