റെയില്‍വേ വികസനം ആവശ്യപ്പെട്ട് ഇന്നസെന്റ് എം.പി സത്യാഗ്രഹത്തിനിരിക്കുന്നു.
ചാലക്കുടി: പാലരുവി എക്‌സ്പ്രസിന് അങ്കമാലിയിലും ചാലക്കുടിയിലും റെയില്‍വേ സ്റ്റേഷനുകളില്‍ സ്‌റ്റോപ്പ് അനുവദിക്കണമെന്നതുള്‍പ്പെടെ ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ റെയില്‍വേ വികസന പദ്ധതികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്നാവശ്യവുമായി ഇന്നസെന്റ് എം.പി സത്യാഗ്രഹം…