കളക്ടറുടെയും എന്‍റെയും പേരിലുള്ള സാമ്യമാണ് കമന്റിടാന്‍ കാരണമെന്നോര്‍ത്തപ്പോള്‍ ചിരിയാണ് വന്നത്; സുരേഷ് ഗോപിയെ അധിക്ഷേപിച്ചെന്നുള്ള കമന്റുകള്‍ക്ക് പ്രതികരണവുമായി അനുപമ പരമേശ്വരന്‍

തൃശ്ശൂര്‍ ജില്ലാകളക്ടര്‍ക്ക് നേരെ ഉണ്ടാകേണ്ട തെറിവിളിയും വിമര്‍ശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്ന താരമാണ് നടി അനുപമ പരമേശ്വര്‍. അനുപമ എന്ന പേരാണ് പൊല്ലാപ്പായത്. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സുരേഷ്‌ഗോപിയെ അധിക്ഷേപിച്ചുവെന്നായിരുന്നു…

0 Comments

തൊഴിലുടമയുമായുള്ള തർക്കം; വൈദ്യുതി ലൈൻ ടവറിന് മുകളിൽ കയറി ഇതര സംസ്ഥാന തൊഴിലാളിയുടെ ആത്മഹത്യ ശ്രമം

മണ്ണാർക്കാട് (പാലക്കാട്): കോട്ടോപ്പാടം ടൗണിലെ വൈദ്യുതി ലൈൻ ടവറിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ ആത്മഹത്യ ശ്രമം. 33 kv വൈദ്യുതി ലൈൻ ടവറിന് മുകളിൽ കയറിയാണ് ജാർഖണ്ഡ്…

0 Comments

കാസർകോട് അടക്കം സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു; കൂടുതൽ വിവരങ്ങൾ ഇങ്ങനെ..

തിരുവനന്തപുരം/ കാസർകോട്: ജൂലൈ 18 മുതല്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ അതിതീവ്രമായതോ അതിശക്തമായാതോ ആയ മഴക്കുള്ള സാധ്യത മുന്‍നിര്‍ത്തി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.…

0 Comments

റിയാദിലെ ഹോട്ടലിൽ പര്‍ദ ധരിച്ച് നിൽക്കുന്ന മെറിന്‍ ജോസഫിൻ്റെ ഫോട്ടോ വൈറല്‍; പോക്‌സോ കേസ് പ്രതിയെ നാട്ടിലെത്തിക്കാൻ യുവ ഐ.പി.എസുകാരി കാണിച്ച സാഹസം..

റിയാദ്/ കൊച്ചി/ കൊല്ലം: പ്രവാസി മലയാളിയായ പോക്‌സോ കേസ് പ്രതിയെ സൗദി അറേബിയയിലെത്തി പിടികൂടി നാട്ടിലേക്ക് കൊണ്ടുപോയ കേരളത്തിലെ യുവ ഐ.പി.എസ് കാരിക്ക് മികച്ച കയ്യടി. 13…

0 Comments

ജയിലിൽ കഴിയുന്ന ശ​​ര​​വ​​ണ ഭ​​വ​​ൻ ഹോട്ടൽ മുതലാളിക്ക് നെഞ്ചുവേദന; വെന്‍റിലേറ്ററിൻ്റെ സഹായത്തോടെ ചികിത്സ ആശുപത്രിയിൽ; നാടകമാണോ എന്ന സംശയം ബലപ്പെടുന്നു..?

ചെ​​ന്നൈ: കൊ​ല​ക്കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വി​ന്​ ശി​ക്ഷി​ക്ക​പ്പെട്ട് ജയിലിൽ കഴിയുന്ന ശ​​ര​​വ​​ണ ഭ​​വ​​ൻ ഹോ​​ട്ട​​ലു​​ട​​മ പി. രാ​​ജ​​ഗോ​​പാ​​ലിനെ ഹൃദായാഘാതത്തെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. വെന്‍റിലേറ്ററിന്‍റെ സഹായത്താലാണ് ഇപ്പോൾ കഴിയുന്നത്.…

0 Comments

യുവാവിനെ കൊന്ന് ചതുപ്പിൽ താഴ്ത്തിയ സംഭവം; പ്രതികൾ നടത്തിയ ക്രൂരത കേട്ട് പോലീസുകാർ തന്നെ നടുങ്ങി; കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്

കൊച്ചി: നെട്ടൂരിലെ അർജ്ജുൻ എന്ന യുവാവിനെ കൊന്ന് ചതുപ്പിൽ താഴ്ത്തിയ കേസിൽ പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഈ റിപ്പോർട്ടിലാണ് പ്രതികളുടെ ക്രൂരത വെളിപ്പെട്ടിരിക്കുന്നത്. പ്രതികളെ ചോദ്യംചെയ്തപ്പോൾ…

0 Comments

അഭയ എന്ന കന്യാസ്ത്രീ കൊല്ലപെട്ടിട്ട് വർഷം 27 കഴിഞ്ഞു; കേസ് ഇന്നും കോടതിയിൽത്തന്നെ; നമ്മുടെ നീതി ന്യായ വ്യവസ്ഥയുടെ വേഗത എന്ന് കൂടും..?

ദില്ലി: അഭയ എന്ന കന്യാസ്ത്രീയെ 1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്‍റിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ആദ്യം ആത്മഹത്യയെന്ന് പൊലീസ് തന്നെ വിധിയെഴുതിയ…

0 Comments

വീട് നിര്‍മിച്ച് നല്‍കാമെന്ന വാഗ്ദാനം പാലിക്കാനായില്ല; സംഭവം വിവാദമായതോടെ നടി കെട്ടിവെക്കേണ്ടിവന്നത് 10 ലക്ഷം രൂപ; മഞ്ജു വാര്യര്‍ പിടിച്ച പുലിവാലിലെ സംഭവം ഇങ്ങനെ..!

വയനാട്: ആദിവാസി കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്‍കാമെന്ന് നടി മഞ്ജു വാര്യര്‍ വാഗ്ദാനം നല്‍കിയ സംഭവം. കോളനിയിയുടെ നവീകരണത്തിനായി മൂന്നര ലക്ഷത്തോളം രൂപ ഇതിനോടകം ചെലവഴിച്ചു നടിയുടെ…

0 Comments

ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്താല്‍ ചിക്കന്‍ ബിരിയാണിയും മൂന്നു ചപ്പാത്തിയും കോഴിക്കറിയും; കോംബോ ലഞ്ച് വിതരണത്തിന് തയ്യാറായി വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍

കോംബോ ലഞ്ച് വിതരണത്തിന് ഒരുങ്ങുകയാണ് കേരളത്തിലെ വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍. രാജ്യത്തെ ജയിലുകൾക്ക് ഒരു പുതു മാതൃകയാണ് ഇവിടെ തുടക്കം കുറിക്കുന്നത്. ആവശ്യക്കാർ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്താല്‍…

0 Comments

തൃശൂർ ഡി.സി.സി പിരിച്ചെടുത്ത ഒരു കോടി രൂപയ്ക്ക് കണക്കില്ല; കെ.പി.സി.സിയില്‍ പരാതി

തൃശൂർ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയ്‌ക്കെതിരെ കെ.പി.സി.സിയ്ക്ക് ഫണ്ട് തട്ടിപ്പ് പരാതി. കമ്മിറ്റിയുടെ ഫണ്ടില്‍ ഒരു കോടിയിലേറെ രൂപക്ക് കണക്കില്ലെന്നാണ് പരാതി.ഡി.സി.സി വിവിധ ഘട്ടങ്ങളിലായി പിരിച്ചെടുത്തതില്‍ ഒരു കോടി…

0 Comments