വൈദ്യുതി പ്രതിസന്ധി: ഇടതു സര്‍ക്കാര്‍ നിഷ്‌ക്രിയത്വം അവസാനിപ്പിക്കണം: മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി മേഖലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി പരിഹരിക്കുതില്‍ ഇടതു സര്‍ക്കാര്‍ കാണിക്കുന്ന നിഷ്‌ക്രിയത്വവും ഉദാസീന സമീപനവും അവസാനിപ്പിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് ശ്രീ.മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. പൊതുവെ…

0 Comments

അഭിമന്യുവിനെ കൊന്നവരെ ഇക്കൊല്ലം പിടിക്കും, അല്ലെങ്കില്‍ അടുത്ത കൊല്ലം; പരിഹാസവുമായി ജയശങ്കര്‍

അഭിമന്യുവിന്‍റെ ഒന്നാം രക്തസാക്ഷിത്വദിനം എസ്എഫ്ഐയും സി.പി.എമ്മും ആഘോഷിക്കുന്നതിനിടെ പരിഹാസവുമായി അഡ്വ.ജയശങ്കര്‍. അഭിമന്യുവിനെ കൊലപ്പെടുത്തിയവരെ ഇതുവരെ കണ്ടുപിടിക്കാന്‍ കഴിയാത്തതില്‍ പോലീസിനെയും സര്‍ക്കാരിനെയും ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയശങ്കര്‍ പരിഹസിച്ചത്. ”അഭിമന്യുവിന്‍റെ…

0 Comments

സിനിമയില്‍ നിന്നും മദ്യപാന, പുകവലി രംഗങ്ങള്‍ പൂര്‍ണ്ണമായിഒഴിവാക്കണം; നിയമസഭാ സമിതിയുടെ ശുപാർശയ്ക്ക് ഒരു വിയോജന കുറിപ്പ്

സിനിമയില്‍ നിന്നും മദ്യപാന, പുകവലി രംഗങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കണമെന്ന് നിയമസഭാ സമിതിയുടെ ശുപാർശ.ഇത്തരം രംഗങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കിയാല്‍ മാത്രമെ സിനിയ്ക്കും സീരിയലുകള്‍ക്കും സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കാവൂ…

0 Comments

ഹൈക്കോടതിയുടെ ഉത്തരവ് ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിവേചനം ഇല്ലാതാക്കുമോ?

സംസ്ഥാനത്തെ വിദ്യാര്‍ത്ഥി യാത്രികര്‍ക്കൊരു സന്തോഷ വാര്‍ത്ത. സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികളോട് വിവേചനം പാടില്ലെന്ന് ഹൈക്കോടതി. കൺസെഷനിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികളെ ജീവനക്കാർ ബസിൽ കയറാനും ഒഴിവുള്ള സീറ്റുകളിൽ…

0 Comments

ദരൂഹത നീങ്ങുന്നു; ബാലഭാസ്‌കറുടെ മരണത്തിന് കാരണം കാറിന്‍റെ അമിതവേഗം; ശാസ്ത്രീയ പരിശോധനാ ഫലം

ബാലഭാസ്‌കറുടെയും മകളുടേയും മരണത്തിനു കാരണമായ അപകടം അമിതവേഗം മൂലമെന്ന് നിഗമനം. ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ കാര്‍ അമിത വേഗത്തിലായിരുന്നെന്ന് മോട്ടോര്‍ വാഹനവകുപ്പും കാര്‍ കമ്പനിയും പരിശോധനയില്‍…

0 Comments

കേരളത്തിൽ നിന്നും കാണാതായ ജർമ്മൻ യുവതി ലിസയെ തേടി പോലീസ്: ഇന്റര്‍ പോളിൻ്റെ സഹായം തേടും

കേരളത്തിൽ നിന്നും കാണാതായ ജർമ്മൻ യുവതിയുടെ തിരോധാനത്തില്‍ ഇന്റര്‍പോളിൻ്റെ സഹായം തേടുമെന്ന് പോലീസ്. ലിസയുടെ അമ്മയുമായി പോലീസ് വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തും. അമൃതാനന്ദമയി മഠത്തില്‍ ലിസ പോയിട്ടില്ലെന്നാണ്…

0 Comments

കല്ലേപ്പിളർന്ന മുദ്രാവാക്യങ്ങൾ മുഴങ്ങിയ മഹാരാജാസിലെ ഹൃദയം ഭേദിച്ച‌് ഇപ്പോഴും കേൾക്കാം ‘നാൻ പെറ്റ മകനെ’ എന്ന നിലവിളി; അഭിമന്യു; രക്തസാക്ഷിത്വത്തിന‌് ഒരാണ്ട‌് തികയുന്നു

അഭിമന്യു, രക്തം വീണ വഴിയിൽ ആ ചുണ്ടിലെപ്പോഴും മായാതെ നിന്നിരുന്ന ചിരി പോലൊരു വെയിൽ പരന്നുകിടക്കുന്നു. ‘വർഗീയത തുലയട്ടെ’ എന്ന‌് അവൻ അവസാനമായി കുറിച്ച മതിലിൽ ഉറഞ്ഞുപോയ…

0 Comments

വർഗീയ താൽപര്യം മുതൽ കോർപറേറ്റ‌് താൽപര്യം വരെ നിർവഹിച്ചുകൊടുക്കാനുള്ള വ്യഗ്രതപ്പെടലുകൾ; ഇന്ത്യൻ മാധ്യമപ്രവർത്തനം മുമ്പില്ലാത്തവിധം ജീർണതയിൽ; മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു

രാജ്യത്തെ മാധ്യമ പ്രവർത്തനരംഗത്തെ വിലയിരുത്തി കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യൻ മാധ്യമപ്രവർത്തനം മുമ്പില്ലാത്തവിധം ജീർണിച്ചെന്ന് അദ്ദേഹം പറഞ്ഞു. അധികാര സംവിധാനത്തിന‌് ആവശ്യമായത് ചെയ്തുകൊടുക്കാനുള്ള ഉപാധിയായി ഒരു…

0 Comments

എസ്.എഫ്.ഐ-ഫ്രറ്റേണിറ്റി മൂവ്മെന്റ് സംഘർഷം; തിരുവനന്തപുരത്തെ ക്യാമ്പസുകളിൽ കനത്ത സുരക്ഷ

തിരുവനന്തപുരം ലോ കോളേജിൽ എസ്.എഫ്.ഐ - ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തകർ തമ്മിൽ സംഘർഷം. ലോ കോളേജിലേക്ക് കലാജാഥയുമായി പ്രവേശിക്കാൻ ശ്രമിച്ച ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തകരെ എസ്.എഫ്.ഐ പ്രവർത്തകർ…

0 Comments

തദ്ദേശീയരുമായി സംഘര്‍ഷം: കസാഖിസ്ഥാനിലെ എണ്ണപ്പാടത്ത് മലയാളികള്‍ ഉള്‍പ്പെടെ 150ലേറെ ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നു

കസാഖിസ്താനിലെ എണ്ണപ്പാടത്ത് മലയാളികളടക്കം 150ലേറെ ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നു. ടെങ്കിസ് എണ്ണപ്പാടത്ത് തദ്ദേശീയര്‍ ഉള്‍പ്പെട്ട സംഘര്‍ഷത്തെ തുടര്‍ന്നാണ് ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നത് എന്നാണ് വിവരം. ലബനീസ് തൊഴിലാളി സമൂഹ മാധ്യമത്തില്‍…

0 Comments