അരലക്ഷം രൂപയുടെ വര്‍ദ്ധനവുമായി സംസ്ഥാനത്ത് സ്വാശ്രയ എം.ബി.ബി.എസ് ഫീസ് നിശ്ചയിച്ചു;അത് പോരെന്ന് മാനേജ്മെന്‍റുകള്‍
സംസ്ഥാനത്തെ 19 സ്വാശ്രയ മെഡിക്കൽ കോളേജുകളിലെയ്ക്കുള്ള ഫീസ് നിശ്ചയിച്ചു. പ്രവേശന മേൽനോട്ട സമിതി ഇത് സംബന്ധിച്ച ഉത്തരവിറക്കി. 5.85 ലക്ഷം രൂപ മുതൽ 7.19 ലക്ഷം രൂപ…