ദുരിതാശ്വാസ ക്യാമ്പിലെ പണപ്പിരിവ്; ഓമനക്കുട്ടനെതിരായ കേസ് പിന്‍വലിക്കും; മാപ്പ് ചോദിക്കുന്നുവെന്ന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി

ചേര്‍ത്തല ദുരിതാശ്വാസ ക്യാമ്പിലെ പണപ്പിരിവില്‍ സി.പി.എം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം ഓമനക്കുട്ടനെതിരായ കേസ് പിന്‍വലിക്കും. ഓമനക്കുട്ടന്‍റെ ഭാഗത്ത് തെറ്റ് പറ്റിയിട്ടില്ലെന്ന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.വേണു…

0 Comments

ഇക്കുറി ഓണപ്പരീക്ഷ മാറ്റില്ല; നഷ്ടമായ അധ്യയന ദിനങ്ങള്‍ കണ്ടെത്താന്‍ പകരം ശനിയാഴ്ചകളിലും ഇനി സ്‌കൂള്‍ പ്രവര്‍ത്തിക്കും

കാലവര്‍ഷ മഴക്കെടുതി മൂലം നഷ്‌ടമായ അധ്യയന ദിനങ്ങളുടെ എണ്ണം അനുസരിച്ച്‌ ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഈ അധ്യയന വര്‍ഷം സംസ്ഥാനത്തെ സ്‌കൂളുകളില്‍…

0 Comments

ദുരിതാശ്വാസ ക്യാമ്പിലും പണപ്പിരിവ്; നാണംകെട്ട് സി.പി.എം

ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പിൽ സി.പി.എം പ്രാദേശിക നേതാവിൻ്റെ പണപ്പിരവ്. വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ദുരിതാശ്വാസക്യാമ്പിൽ അഭയം തേടിയ പാവങ്ങളില്‍ നിന്നുമാണ് ഇയാള്‍ പണപ്പിരിവ് നടത്തുന്നത്. ഇതിൻ്റെ…

0 Comments

സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പതാക ഉയർത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്…

തിരുവനന്തപുരം: പ്രളയ ദുരിതത്തിന് നടുവിൽ നിന്നുകൊണ്ട് കേരളത്തിലും എഴുപത്തിമൂന്നാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾ നടന്നു. തിരുവനന്തപുരം ചന്ദ്രനായർ സ്റ്റേഡിയത്തിൽ ഒരുക്കിയ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയർത്തി.…

0 Comments

ഇഷ്ടിക ചൂളയില്‍ രണ്ടുപേർ മരിച്ച നിലയിൽ

കൊല്ലം: കുളത്തുപ്പുഴ കടമാന്‍കോട് ഇഷ്ടിക ചൂളയില്‍ രണ്ടുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം അരുവിക്കര സ്വദേശി ഭാസി ( 60) ആര്യനാട് സ്വദേശി അശോകന്‍ (55) എന്നിവരെയാണ്…

0 Comments

മത്സ്യ തൊഴിലാളിയെ കാണാതായി

തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ തോണി മറിഞ്ഞ് ഒരാളെ കാണാതായി. വിഴിഞ്ഞം സ്വദേശി അബ്ദുള്‍ റഹ്മാനാണ് അപകടത്തില്‍പ്പെട്ടത്. മീന്‍പിടുത്തത്തിന് പോയ 4 പേരില്‍ ഒരാളെയാണ് കാണാതായത്.…

0 Comments

പ്രകൃതിക്ഷോഭത്തിൽ പാഠപുസ്തകങ്ങൾ നഷ്ടപ്പെട്ട കുട്ടികൾക്ക് പുതിയ പാഠപുസ്തകങ്ങൾ നൽകും; മന്ത്രി സി. രവീന്ദ്രനാഥ്

സംസ്ഥാനത്തുണ്ടായ കനത്തമഴയിലും പ്രകൃതിക്ഷോഭത്തിലുംപെട്ട് പാഠപുസ്തകങ്ങൾ നഷ്ടപ്പെട്ട ഒന്ന് മുതൽ 12ാം ക്ലാസ്സുവരെയുള്ള വിദ്യാർത്ഥികൾക്ക് പുതിയ പാഠപുസ്തകങ്ങൾ നൽകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസർ സി. രവീന്ദ്രനാഥ്. ഇതിന്‍റെ…

0 Comments

മഴയുടെ ശക്തി കുറഞ്ഞു; ഇനി പകർച്ചവ്യാധി ഭീഷണി നിലനിൽക്കുന്നു, അതിനാണ് ഇപ്പോൾ സർക്കാരിന്‍റെ മുൻഗണന: ആരോഗ്യമന്ത്രി കെ. കെ ഷൈലജ

മഴ കുറഞ്ഞതിനാൽ പ്രളയത്തിന് ശേഷം പകർച്ചവ്യാധി ഭീഷണി നിലനിൽക്കുന്നുണ്ടെന്നും അതിനാണ് ഇപ്പോൾ സർക്കാരിന്‍റെ മുൻഗണനയെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ അറിയിച്ചു. ഇതിനായി എല്ലാ ജില്ലകളിലും ആരോഗ്യ…

0 Comments

ജലനിരപ്പ് നിയന്ത്രിച്ചു നിർത്തുന്നതിനായി അരുവിക്കര ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നു; ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ജില്ലാ കളക്ടർ

അരുവിക്കര ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നു. 50 സെന്‍റിമീറ്റര്‍ വീതമാണ് ഓരോ ഷട്ടറുകളും തുറന്നത്.നെയ്യാർ ഡാമിന്‍റെ ഷട്ടറുകളും അല്‍പസമയത്തിനകം തുറക്കും. ജലനിരപ്പ് നിയന്ത്രിച്ചു നിർത്തുന്നതിനായാണ് നാല് ഷട്ടറുകൾ ഒരിഞ്ച്…

0 Comments

നടൻ ദിലീപിനെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ 9 പേര്‍ക്ക് അന്വേഷണമികവിനുള്ള മെഡല്‍

അന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഇക്കൊല്ലത്തെ മെഡലിന് കേരളത്തില്‍ നിന്ന് ഒന്‍പത് പോലീസ് ഓഫീസര്‍മാര്‍ അര്‍ഹരായി. കോഴിക്കോട് റൂറല്‍ പോലീസ് മേധാവി കെ.ജി.സൈമണ്‍, കോഴിക്കോട് റെയ്ഞ്ച് എസ്.ബി.സി.ഐ.ഡി എസ്.പി.…

0 Comments