ആര്‍.എസ്.എസ് വഴിയേ കോണ്‍ഗ്രസും; രാജ്യമാകെ പ്രാദേശിക കോണ്‍ഗ്രസില്‍ പുതിയ അധികാരകേന്ദ്രം, ഈ മാസം തന്നെ ആര്‍.എസ്.എസ് മാതൃകയില്‍ പ്രേരക്മാരെ നിയമിക്കും
ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയ ശേഷം സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി കോൺഗ്രസ് ആർ.എസ്.എസ് മാതൃക സ്വീകരിക്കാനൊരുങ്ങുന്നു. പ്രേരക്മാരെ നിയമിച്ച് പാർട്ടി പ്രവർത്തനം താഴേ തട്ടിലെത്തിക്കാനാണ് നീക്കം. ഇതിനായി…