എ​ത്ര​നാ​ൾ അ​വ​ധി വേ​ണ​മെന്ന് വ്യക്തമാക്കാതെ കോടിയേരി; സി.പി.എമ്മിൽ ആ​ർ​ക്കും പ​ക​രം സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ലയി​ല്ല

സി​.പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ തു​ട​രും. പ​ക​രം ആ​ർ​ക്കും സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല ന​ൽ​കി​ല്ല. നി​ല​വി​ലെ സം​വി​ധാ​നം മാ​റ്റേ​ണ്ടെ​ന്നും സി​.പി​.എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ തീ​രു​മാ​നി​ച്ചു. കോ​ടി​യേ​രി​യും സെ​ക്ര​ട്ടേ​റി​യ​റ്റ്…

0 Comments

ഈ ആള്‍ക്കൂട്ടം അര്‍ഹിക്കുന്നത് ഒരു പോലീസ് സ്റ്റേറ്റാണ്; ശിക്ഷ വിധിക്കേണ്ടതും നടപ്പാക്കേണ്ടതും പോലീസല്ല, നീതിപീഠമാണ്: വി.ടി ബല്‍റാം

ദിശ കേസ് പ്രതികളെ വെടിവച്ചുകൊന്ന സംഭവത്തെ ഒരു കാരണവശാലും അംഗീകരിക്കുന്നില്ലെന്ന് വി.ടി ബല്‍റാം എം.എല്‍.എ. തെലുങ്കാനയില്‍ യുവ ഡോക്ടറെ പീഡിപ്പിച്ച് കൊന്നതിന് ശേഷം തീക്കൊളുത്തിയ പ്രതികളെ പോലീസ്…

0 Comments

ഷെഹലയുടെ കുടുംബത്തിനും നവനീതിന്‍റെ കുടുംബത്തിനും 10 ലക്ഷം ധനസഹായം; തീരുമാനം സംസ്ഥാന മന്ത്രിസഭയുടേത്

തിരുവനന്തപുരം: വയനാട് സ്‌കൂളില്‍ പാമ്പ് കടിയേറ്റ് മരിച്ച ഷെഹല ഷെറിന്‍റെ കുടുംബത്തിനും ബാറ്റ് തെറിച്ച് വീണ് മരിച്ച നവനീതിന്‍റെ കുടുംബത്തിനും 10 ലക്ഷം രൂപ നല്‍കാന്‍ തീരുമാനിച്ച്…

0 Comments

കേരളത്തിലെ ബി.ജെ.പിയുടെ പ്രവർത്തനം സജീവമല്ല; ഡിസംബര്‍ 15നകം സംസ്ഥാന അധ്യക്ഷനെ കണ്ടെത്തണമെന്ന് ദേശീയ നേതൃത്വം

15നകം കേരളത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷനെ കണ്ടെത്തണമെന്ന് ദേശീയ നേതൃത്വം . ബി.ജെ.പി.യുടെ സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനുള്ള ചർച്ചകൾക്ക് ദേശീയ നേതാക്കൾ അടുത്തയാഴ്ച കേരളത്തിലെത്തും. ദേശീയ സംഘടനാ…

0 Comments

കേരളത്തിൽ സവാള 60 രൂപയ്ക്ക് നല്‍കും; വിപണിയില്‍ ഇടപെട്ട് സംസ്ഥാന സര്‍ക്കാര്‍

സവാള വില കുതിച്ചുയരുമ്പോള്‍ വില നിയന്ത്രിക്കാന്‍ വിപണിയില്‍ ഇടപെടല്‍ നടത്തി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്ത് 60 രൂപ മുതല്‍ 62 രൂപയ്ക്കു വരെ സവാള ലഭ്യമാക്കാനാണ് നീക്കം.…

0 Comments

‘ക്രമവിരുദ്ധമായി എന്തോ സംഭവിച്ചു’; മാർക്ക് ദാന വിവാദത്തിൽ വീണ്ടും ഗവർണറുടെ ഇടപെടൽ

എം.ജി യൂണിവേഴ്സിറ്റി മാർക്ക് ദാന വിവാദത്തിൽ വീണ്ടും ഗവർണറുടെ ഇടപെടൽ. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ ഗവർണർ വി.സിയോട് ആവശ്യപ്പെട്ടു. പുനർമൂല്യനിർണയ നടപടികൾ ആരംഭിച്ച എം.കോം പരീക്ഷയുടെ…

0 Comments

വനിതാ മാധ്യമപ്രവര്‍ത്തകയെ വീട്ടില്‍ കയറി ആക്രമിച്ചു; തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി അറസ്റ്റില്‍

തിരുവനന്തപുരം: പ്രസ് ക്ലബ് സെക്രട്ടറി അറസ്റ്റില്‍. തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം.രാധാകൃഷ്ണനാണ് അറസ്റ്റിലായത്. വനിതാ മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ കയറി ആക്രമിച്ച കേസിലാണ് അറസ്റ്റ്. പ്രസ്‌ക്ലബ്ബ് സെക്രട്ടറി…

0 Comments

കോടിയേരി ബാലകൃഷ്ണന് അവധി; സി.പി.എമ്മിന് പുതിയ സംസ്ഥാന സെക്രട്ടറി

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ദീര്‍ഘനാളത്തെ അവധിയില്‍ പോകുന്നു. ഇതോടെ സി.പി.എം സംസ്ഥാന സെക്രട്ടറിയായി മറ്റൊരാളെ നിയമിക്കും. ചികിത്സയുടെ ഭാഗമായാണ് കോടിയേരി ബാലകൃഷ്ണന്‍ ആറുമാസത്തേക്ക് പാര്‍ട്ടിയില്‍നിന്ന്…

0 Comments

കാറില്‍ പോയ എ.ഡി.ജി.പിയ്ക്ക് സല്യൂട്ട് നല്‍കിയില്ല; 20 പൊലീസുകാര്‍ക്ക് ഏഴുദിവസം നീണ്ട ശിക്ഷാ നടപടി

തിരുവനന്തപുരം: കാറില്‍ കടന്നുപോയ എ.ഡി.ജി.പിയ്ക്ക് സല്യൂട്ട് നല്‍കിയില്ലെന്ന കാരണം പറഞ്ഞ് പോലീസുകാര്‍ക്കെതിരെ ശിക്ഷാ നടപടി. 20 പോലീസുകാര്‍ക്കെതിരെയാണ് ശിക്ഷാ നടപടിയെടുത്തത്. രാജ് ഭവന് മുന്നിലൂടെ കാറില്‍ കടന്നുപോവുകയായിരുന്നു…

0 Comments

ഇരുപത്തിനാലാമത് ഐ.എഫ്.എഫ്.കെ: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2019 ഡിസംബര്‍ ആറു മുതല്‍ 13 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ഇരുപത്തിനാലാമത് ഐ.എഫ്.എഫ്.കെയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പ്രതിനിധികളെയും ചലച്ചിത്രപ്രവര്‍ത്തകരെയും സ്വീകരി ക്കാന്‍…

0 Comments