എം എം മണി സത്യപ്രതിജ്ഞ ചെയ്തു.

തിരുവനന്തപുരം: എം എം മണി വൈദ്യുതി വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യ്തു. രാജ്ഭവനില്‍  നടന്നചടങ്ങിൽ ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. സ്പീക്കറും മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ…

0 Comments

വൈദ്യുതി വകുപ്പ് കൈകാര്യം ചെയ്യാന്‍ എം എം മണി: സത്യപ്രതിജ്ഞ ഇന്ന്.

തിരുവനന്തപുരം: ഇന്ന് വൈകിട്ട് 4.30ന് രാജ്ഭവനില്‍ എംഎം മണി വൈദ്യുതി വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുക്കും. സ്പീക്കറും മുഖ്യമന്ത്രിയും മന്ത്രിമാരും…

0 Comments

അവസാനിക്കാത്ത പീഡന പരമ്പര: വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ അറസ്റ്റില്‍.

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വടക്കോട് ശാന്തിപുരം സ്വദേശി സുനില്‍കുമാര്‍ (45) നെയ്യാര്‍ഡാം പോലീസിന്റെ പിടിയിലായി. കെഎസ്ആര്‍ടിസി കാട്ടാക്കട ഡിപ്പോയിലെ ഡ്രൈവറായ ഇയാള്‍ പെണ്‍കുട്ടിയുടെ കുടുംബവുമായി സൗഹൃദത്തിലായിരുന്നു.…

0 Comments

ജനങ്ങളുടെ വിശ്വാസം കാക്കും: നിയുക്ത വൈദ്യുതിവകുപ്പ് മന്ത്രി എം.എം.മണി.

തിരുവനന്തപുരം: മന്ത്രിയാക്കാനുള്ള പാര്‍ട്ടി തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് അറിയിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.എം.മണി.  ജനങ്ങള്‍ക്കുള്ള വിശ്വാസ്യത കാത്തുസൂക്ഷിക്കുകയും ഏതു വകുപ്പാണെങ്കിലും ഒരു കൈ നോക്കും. ഇടുക്കിയിലെ…

0 Comments

പിണറായി മന്ത്രി സഭയില്‍ അഴിച്ചുപണി: എം.എം മണി വൈദ്യുതി മന്ത്രിയാകും.

തിരുവനന്തപുരം: മന്ത്രി സഭയില്‍ അഴിച്ചു പണി നടത്താന്‍ സിപിഐ (എം) സംസ്ഥാന സമിതി തീരുമാനിച്ചു. എം.എം മണി മന്ത്രിസഭയിലേക്ക്. സഹകരണ മന്ത്രി എ.സി മൊയ്തീന്‍ ആണ് പുതിയ…

0 Comments

നോട്ട് അസാധുവാക്കിയ ശേഷമുള്ള ആദ്യ ബാങ്ക് അവധി, ആശ്വാസമായത് ബാങ്ക് ജീവനക്കാര്‍ക്ക്.

ദില്ലി, തിരുവനന്തപുരം : 500 ,1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ ശേഷമുള്ള ആദ്യ ബാങ്ക് അവധിയാണ് ഇന്ന്. കറന്‍സി പ്രതിസന്ധി ഉണ്ടായതിന് ശേഷം ബാങ്കുകള്‍ തുടര്‍ച്ചയായി പതിനൊന്ന്…

0 Comments

വരിനില്‍ക്കുന്നവര്‍ മോദിയെ താഴെ ഇറക്കും-വിഎസ്.

തിരുവനന്തപുരം: നോട്ട് അസാധുവാക്കിയ തലതിരിഞ്ഞ തീരുമാനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെ ആശാനാവാനാണ് ശ്രമിക്കുന്നതെന്ന് സംസ്ഥാന ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍…

0 Comments

സമരത്തിന് പിന്തുണയുമായി വിഎസ്.

തിരുവന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന സമരത്തിന് പിന്തുണ അറിയിച്ച് വിഎസ്. സഹകരണ മേഖലയെ തകര്‍ക്കുന്ന കേന്ദ്രനയങ്ങള്‍ക്ക് എതിരെയുള്ള ഈ സമരം ഗുണം ചെയ്യുമെന്നും വിഎസ് പറഞ്ഞു. .

0 Comments

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും തിരുവനന്തപുരം റിസര്‍വ് ബാങ്ക് ഓഫീസിന്‌ മുന്നില്‍ സത്യാഗ്രഹം തുടങ്ങി.

തിരുവനന്തപുരം:   മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും തിരുവനന്തപുരം റിസര്‍വ് ബാങ്ക് ഓഫീസിന്‌ മുന്നില്‍ സത്യാഗ്രഹം തുടങ്ങി. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് സമരം. സഹകരണ ബാങ്കുകളുടെ…

0 Comments

ബാങ്കിനു മുന്നിൽ സത്യാഗ്രഹമിരിക്കുമെന്ന് മുഖ്യമന്ത്രി.

തിരുവനന്തപുരം: നോട്ടുകള്‍ അസാധുവാക്കിയ തീരുമാനത്തെ തുടർന്ന്  സഹകരണ ബാങ്കിങ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട്  നാളെ തിരുവനന്തപുരത്തെ റിസര്‍വ് ബാങ്കിനു മുന്നില്‍ സത്യാഗ്രഹമിരിക്കുമെന്ന് മുഖ്യമന്ത്രി.   മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരും സമരത്തിൽ പങ്കെടുക്കും. സഹകരണ…

0 Comments