നോട്ട് അസാധുവാക്കല്‍: വന്‍ വരുമാന നഷ്ടം-ധനമന്ത്രി.
തിരുവനന്തപുരം: നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് സംസ്ഥാനത്തിന് വന്‍ വരുമാന നഷ്ടമാണ് ഉണ്ടായതെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ടു നിരോധനത്തിന് ശേഷം…