വിഴിഞ്ഞം: സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ന്നതിനെ ചൊല്ലി നിയമസഭയില്‍ ഭരണ-പ്രതിപക്ഷ തര്‍ക്കം.
തിരുവന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയെക്കുറിച്ചുള്ള സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ന്നതിനെ ചൊല്ലി നിയമ സഭയില്‍ ഭരണ-പ്രതിപക്ഷ തര്‍ക്കം. അന്തിമ റിപ്പോര്‍ട്ടല്ല കരട് റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് പുറത്തുവന്നതെന്ന് തുറമുഖ മന്ത്രി…