മുഖ്യമന്ത്രിയുടെ ഡൽഹി സന്ദർശനം കേന്ദ്ര ധനകാര്യ മന്ത്രിയെ കാണുന്നതിന്.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഡൽഹി സന്ദർശനം കേന്ദ്ര ധനകാര്യ മന്ത്രിയെ കാണുന്നതിന്. വാറ്റ്, എക്സൈസ് എന്നിവയ്ക്ക് നികുതി അടയ്ക്കാന്‍ പഴയ നോട്ടുകൾ ഡിസംബർ 30 വരെ സമയം അനുവദിക്കണമെന്നും കേന്ദ്രത്തോട്…

0 Comments

1000, 500 രൂപയുടെ നോട്ടുകൾ പിൻവലിച്ച നടപടി കള്ളപ്പണം തടയാൻ ഉദ്ദേശിച്ചു സ്വീകരിച്ചതല്ലെന്ന് മുഖ്യമന്ത്രി.

തിരുവനന്തപുരം:  1000, 500 രൂപയുടെ നോട്ടുകൾ പിൻവലിച്ച നടപടി കള്ളപ്പണം തടയാൻ ഉദ്ദേശിച്ചു സ്വീകരിച്ചതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കള്ളപ്പണ ലോബിക്ക് അവരുടെ പണം മാറ്റാനായി…

0 Comments

ആകാശകാഴ്ച്ചയൊരുക്കാന്‍ സൂപ്പര്‍മൂണ്‍.

തിരുവനന്തപുരം: 14ാം തിയ്യതി തിങ്കളാഴ്ച  വൈകിട്ട് ഏഴുമുതല്‍ ആകാശക്കാഴ്ചയൊരുക്കാന്‍ സൂപ്പര്‍മൂണ്‍ പ്രതിഭാസം. 65 വര്‍ഷത്തിനുശേഷമാണ് ഇത്രയും വലിപ്പത്തില്‍ ചന്ദ്രനെ കാണാന്‍ കഴിയുന്നത്. സാധാരണ ചന്ദ്രനെക്കാള്‍ 15 ശതമാനം…

0 Comments

വിഎസ്സിന്റെ ആവശ്യം സര്‍ക്കാര്‍ തള്ളി.

തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷന് സെക്രട്ടറിയേറ്റ് അനക്‌സില്‍ ഓഫീസ് വേണമെന്ന വിഎസ്സിന്റെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ തള്ളി. ഭരണപരിഷ്‌കരണ കമ്മീഷന്‍ ഒാഫീസ് ഐ.എം.ജിയില്‍ തന്നെ ആയിരിക്കും എന്നും സര്‍ക്കാര്‍…

0 Comments

രണ്ടു ദിവസത്തെ ഇടവേളയ്ക്കുശേഷം എടിഎമ്മുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങി.

തിരുവനന്തപുരം • രണ്ടു ദിവസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് ചില എടിഎം കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. നൂറിന്റെയും അന്‍പതിന്റെയും നോട്ടുകളാണ് ലഭിക്കുന്നത്.ഒരു ദിവസം പരമാവധി 2,000 രൂപ പിന്‍വലിക്കാം.…

0 Comments

പോലീസ് സേനയില്‍ വീണ്ടും അഴിച്ചു പണിക്ക് സാധ്യത.

തിരുനന്തപുരം:സംസ്ഥാന പോലീസ് സേനയില്‍ അഴിച്ചുപണി നടത്താന്‍ തീരുമാനം. ക്രൈംബ്രാഞ്ച് മേധാവി സ്ഥാനമുള്‍പ്പെടെ നിരവധി പോസ്റ്റുകള്‍ നികത്തുന്നതിനും ക്രൈംബ്രാഞ്ച് ശക്തിപ്പെടുത്താനും വേണ്ടിയാണ് ഇങ്ങനൊരു തീരുമാനമെടുക്കാന്‍ കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പോലീസ്…

0 Comments

കാസര്‍കോട് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. പി.വി ജയരാജനെ നിയമിച്ചു.

തിരുവന്തപുരം: കാസര്‍കോട് ജില്ലാ ഗവ:പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായി അഡ്വ. പി.വി ജയരാജനെ നിയമിച്ചു. ഇന്നലെ ചേര്‍ന്ന സംസ്ഥാന മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം.   2007-2011 കാലയളവില്‍…

0 Comments

മന്ത്രിമാർ സ്വത്തു വിവരം വെളിപ്പെടുത്തി

തിരുവനന്തപുരം: മുഖ്യമന്ത്രി ഉള്‍പ്പെടെയുളള സംസ്ഥാനത്തെ മന്ത്രിമാരുടെ സ്വത്ത് വിവരം സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഒക്ടോബര്‍ 10 ലെ മന്ത്രിസഭാ തീരുമാന പ്രകാരമാണ് മന്ത്രിമാര്‍ സ്വത്ത് വെളിപ്പെടുത്തിയത്. pa.kerala.gov.in എന്ന…

0 Comments

കെഎസ്ആര്‍ടിസിക്ക് ഇന്ധനം നല്‍കുന്നത് ഐഒസി താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

തിരുവനന്തപുരം: പണം നല്‍കാത്തതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസിക്ക് ഇന്ധനം നല്‍കുന്നത് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഡീസല്‍ അടിച്ചവകയില്‍ 94 കോടി രൂപയാണ് കെഎസ്ആര്‍ടിസി ഐഒസിക്ക് നല്‍കാനുളളത്.…

0 Comments

സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന്-കേരള സര്‍ക്കാര്‍

തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഇതുസംബന്ധിച്ച സത്യവാങ്മൂലം ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ സര്‍ക്കാര്‍ സമര്‍പ്പിച്ചു. കേസ്…

0 Comments