നോട്ട് ദുരന്തത്തിന്റെ മറ്റൊരു മുഖം: പുതിയ 2000 രൂപ നോട്ട് പൊടിഞ്ഞു പോകുന്നു.

തിരുവനന്തപുരം: കള്ളപ്പണത്തെ ചെറുക്കാന്‍ കേന്ദ്രം നടപ്പിലാക്കിയ നോട്ടു നിരോധന ദുരന്തത്തിന്റെ ബാക്കി പത്രമെന്നോണം പുതിയ 2000 രൂപ നോട്ട് പൊടിഞ്ഞും കീറിയും നാശമാകുന്നു. ഇത്തിരി ശ്രദ്ധമാറിപ്പോയാല്‍ നാശമായിപ്പോകുന്ന…

0 Comments

68 ാം റിപ്പബ്ലിക് ദിനം സംസ്ഥാനത്ത് വിവിധ പരിപാടികളോടെ കൊണ്ടാടി.

തിരുവനന്തപുരം: ഇന്ത്യ സ്വതന്ത്ര പരമാധികാര രാജ്യമായതിന്റെ ഓര്‍മ്മപ്പെടുത്തലില്‍ ഇന്ന് 68 ാം റിപ്പബ്ലിക് ദിനം സംസ്ഥാനത്ത് വിവിധ പരിപാടികളോടെ കൊണ്ടാടി. തിരുവനന്തപുരത്ത് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം പതാക…

0 Comments

കാവി ധരിച്ച് ഭക്ഷണം കഴിക്കാനെത്തിയാള്‍ക്ക് ഹോട്ടലില്‍ ഭക്ഷണം നിഷേധിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം പപ്പനംകോട്ട് കാവി വസ്ത്രം ധരിച്ച് ഹോട്ടലിലെത്തിയാള്‍ക്ക് ഭക്ഷണം നിഷേധിച്ചതായി പരാതി. അരുവിപ്പുറം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഹരിക്കാണ് കാവിമുണ്ട് ധരിച്ചതിന്റെ പേരില്‍…

0 Comments

കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ക്ക് പത്മശ്രീ.

തിരുവനന്തപുരം: പ്രശസ്ത കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ക്ക് പത്മശ്രീ പുരസ്‌കാരം. കഥകളി രംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് രാഷ്ട്രം ചേമഞ്ചേരിയെ പത്മശ്രീ നല്‍കി ആദരിക്കുന്നത്.…

0 Comments

ലോ അക്കാദമി സമരം: വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി വി.എസെത്തി.

തിരുവനന്തപുരം: പ്രിന്‍സിപ്പള്‍ ലക്ഷ്മി നായരുടെ വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യവുമായി വി.എസ് അച്യുതാനന്ദന്‍ സമരപ്പന്തലിലെത്തി. തിരുവനന്തപുരം ലോ അക്കാദമി പ്രിന്‍സിപ്പളായ ലക്ഷ്മി…

0 Comments

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടിയില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ഉപരോധം.

തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ യുഡിഎഫിന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടറിയേറ്റും ജില്ലാ കളക്ടറേറ്റുകളും ഉപരോധിച്ചു. സെക്രട്ടറിയേറ്റ് ഉപരോധത്തിന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നേതൃത്വം നല്‍കി.പ്രതിപക്ഷ ഉപനേതാവ്…

0 Comments

സ്വകാര്യ ബസ് പണിമുടക്ക് യാത്രക്കാരെ ദുരിതത്തിലാക്കി.

തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധന അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി സ്വകാര്യബസ്സുകള്‍  പണിമുടക്കുകയാണ്‌. കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തിലാണ് സംസ്ഥാനവ്യാപകമായി സൂചനാ…

0 Comments

ജാതി, മത, വര്‍ഗ്ഗ ഭേതമില്ല: ‘സല്‍മ’ ഇനി പ്രേംജിക്ക് സ്വന്തം.

കോട്ടയം: കുറ്റവാളികള്‍ക്കു പിന്നാലെയുള്ള പരക്കം പാച്ചിലുകള്‍ക്ക് വിരാമം ഇനി 'സല്‍മയ്ക്ക്' പ്രേംജിയുടെ വീട്ടില്‍ സുഖവാസം. സര്‍വീസില്‍ നിന്ന് വിരമിച്ച ജില്ലാ ഡോഗ് സ്‌ക്വാഡിലെ ട്രാക്കര്‍ ഡോഗ് സല്‍മയെ…

0 Comments

കേരളത്തിന് കൂടുതല്‍ ഭക്ഷ്യധാന്യം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി.

ന്യൂഡല്‍ഹി: സംസ്ഥാനത്തിന് കൂടുതല്‍ റേഷന്‍ വിഹിതം നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തി. ഭക്ഷ്യ സുരക്ഷ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി വെട്ടിക്കുറച്ച…

0 Comments

വാര്‍ത്താ സമ്മേളനത്തില്‍ ലക്ഷ്മി നായര്‍ക്കെതിരെ കരിങ്കൊടി.

തിരുവനന്തപുരം: വിവാദ വാര്‍ത്തകള്‍ കൊണ്ടും വിദ്യാര്‍ഥികളുടെ പ്രതിഷേധ സമരത്താലും ശ്രദ്ധ പിടിച്ചു പറ്റിയ തിരുവനന്തപുരം ലോ അക്കാദമി ലോ കോളജിന്റെ പ്രിന്‍സിപ്പല്‍ ഡോ. ലക്ഷ്മി നായര്‍ക്കെതിരെ വാര്‍ത്താ…

0 Comments