ഇന്ത്യന്‍ വിരുദ്ധ ചിത്രങ്ങള്‍ പ്രചരിപ്പിച്ച അന്യ സംസ്ഥാന തൊഴിലാളി അറസ്റ്റില്‍.
തിരുവനന്തപുരം: ഇന്ത്യന്‍ വിരുദ്ധ ചിത്രങ്ങള്‍ വാട്‌സ്ആപ്പില്‍ പ്രചരിപ്പിച്ച കേസില്‍ അന്യ സംസ്ഥാന തൊഴിലാളി പിടിയില്‍. ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശി റാക്കിബാണ് അറസ്റ്റിലായത്. ഫോര്‍ട്ട് പോലീസ് ഇന്‍സ്‌പെക്ടര്‍ വി.…