ഇറോം ശര്‍മിളക്ക് തിരുവനന്തപുരത്ത് ഉജ്ജ്വല സ്വീകരണം; പിണറായിയെയും വി.എസിനെയും കാണും.

തിരുവനന്തപുരം: മണിപ്പൂര്‍ മനുഷ്യാവകാശ സമര നായിക ഇറോം ശര്‍മിള തിരുവനന്തപുരത്ത് എത്തി. ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ ഉജ്ജ്വല സ്വീകരണമാണ് ഇറോം ശര്‍മിളയ്ക്ക് നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഭരണ…

0 Comments

നവനീതി പ്രസാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു.

തിരുവനന്തപുരം: ജസ്റ്റിസ് നവനീതി പ്രസാദ് സിങ് കേരള ഹൈക്കോടി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി…

0 Comments

ബി.ഡി.ജെ.എസ് ലയിക്കുമെന്ന് ബി.ജെ.പി കരുതേണ്ട: വെള്ളാപ്പള്ളി നടേശന്‍.

തിരുവനന്തപുരം: മലപ്പുറത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കേണ്ട ബാദ്ധ്യത ബി.ഡി.ജെ.എസ്സിന് ഇല്ലെന്ന് തുറന്നടിച്ച് എസ്. എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുന്നണി മര്യാദകളുടെലംഘനമാണ് നടന്നതെന്നും എന്‍.ഡി.എ…

0 Comments

പാക്ക് ഹാക്കര്‍മാര്‍ക്ക് പണികൊടുത്ത് മല്ലു സൈബര്‍ സോള്‍ജിയേള്‍സ്.

തിരുവനന്തപുരം: സംസ്ഥാന സാമൂഹിക സുരക്ഷാ മിഷന്റെ വെബ്‌സസൈറ്റ് പാക്ക് ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തതിന് പിന്നാലെ പാക്ക് സൈറ്റുകള്‍ ഹാക്ക് ചെയ്ത് മല്ലു ഹാക്കര്‍മാരുടെ തിരിച്ചടി. മല്ലു സൈബര്‍…

0 Comments

ഇനി ഒരൊറ്റ നമ്പര്‍ മതി, പോലീസ് പറന്നെത്തും.

തിരുവനന്തപുരം: പോലീസിനെ വിളിക്കാന്‍ 100 മാറി 112 വരുന്നു. രാജ്യത്തെവിടെയും പോലീസിനെ വിളിക്കാന്‍ ഒറ്റ നമ്പര്‍ വരുന്നതിനാലാണ് 100ല്‍ നിന്ന് 112 ലേയ്ക്ക് മാറുന്നത്. മൂന്നു മാസത്തിനുള്ളില്‍…

0 Comments

കേരളം കനത്ത ചൂടിലേക്ക്; ജോലി സമയം പുന:ക്രമീകരിച്ച് ലേബര്‍ കമ്മിഷന്റെ ഉത്തരവ്.

തിരുവനന്തപുരം: സംസ്ഥാനത്ത് പകല്‍ സമയം താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ജോലി സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷന്‍ ഉത്തരവ്. വെയിലത്തു പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നത് ഒഴിവാക്കാനാണ്…

0 Comments

ജനിച്ച കുഞ്ഞിന്റെ ചെവിയില്‍ കമ്മ്യൂണിസ്റ്റുകാര്‍ ബാങ്കിനു പകരം മന്ത്രിക്കുന്നത് ആര്‍.എസ്.എസ് വിരുദ്ധ വചനങ്ങള്‍: മന്ത്രി ജലീലിന്റെ പരാമര്‍ശം പുലിവാലായി.

തിരുവനന്തപുരം: കഴിഞ്ഞ ദിവസം നിയമസഭയില്‍ മന്ത്രി കെ.ടി ജലീല്‍ നടത്തിയ പ്രസംഗമാണ് ചര്‍ച്ചാ വിഷയം.നിയമ സഭയില്‍ കോണ്‍ഗ്രസ്സിനെ കുറിച്ചും ലീഗിനെ കുറിച്ചും കോണ്‍ഗ്രസ്സും ബി.ജെ.പിയും തമ്മിലുള്ള അവിശുദ്ധ…

0 Comments

ലോ അക്കാദമി ലോ കോളേജില്‍ വീണ്ടും സംഘര്‍ഷം.

തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജില്‍ വിദ്യാര്‍ഥി സംഘര്‍ഷം. എസ്.എഫ്.ഐ പ്രവര്‍ത്തകരും മറ്റു വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. നിരവധി വിദ്യാര്‍ഥികള്‍ക്കു സംഘര്‍ഷത്തില്‍ പരിക്കേറ്റു.

0 Comments

‘ഇടിമുറി’കള്‍ ഇനിമേല്‍ ‘ഇ-മുറികള്‍’;കാലം മാറുമ്പോള്‍ പോലീസും മാറുന്നു!.

തിരുവനന്തപുരം: കേരളത്തിലെ പോലിസ് സ്‌റ്റേഷനുകളിലെ അടിമുറിയും ഇടിമുറിയും പോയ് മറയുന്നു. കാലത്തിനൊത്ത് പോലീസ് സംവിധാനത്തിന്റെ മുഖച്ഛായ മാറുകയാണ്. വരും കാലത്ത് ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങളും മികവുകളും…

0 Comments

പെരുവഴിയില്‍ പ്രസവിച്ച യുവതിക്ക് നാട്ടുകാരും കോസ്റ്റ് ഗാര്‍ഡും തുണയായി.

തിരുവനന്തപുരം: റോഡുവക്കില്‍ പ്രസവിച്ച യുവതിക്ക് തുണയായത് നാട്ടുകാരായ സ്ത്രീകളും കോസ്റ്റ് ഗാര്‍ഡും. പ്രസവവേദനയെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് ഒറ്റയ്ക്കുപോവാന്‍ ശ്രമിച്ച പൂജപ്പുര സ്വദേശിനി ലീന വിശ്വനാഥനാണ് വീടിനടുത്തുള്ള റോഡില്‍ പ്രസവിച്ചത്.…

0 Comments