‘എടോ’ എന്ന് വിളിക്കേണ്ടവരെ അങ്ങനെ തന്നെ വിളിക്കും: മുഖ്യമന്ത്രി.

തിരുവനന്തപുരം: 'എടോ' എന്ന് വിളിക്കേണ്ടവരെ അങ്ങനെ തന്നെ വിളിക്കുമെന്നും അതൊരു മോശമായ വാക്കായി തോന്നുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അത് സാധാരണ ഉപയോഗിക്കുന്ന ഒരു പ്രയോഗം മാത്രമാണ്.…

0 Comments

വീണ്ടും കോപ്പിയടി ആരോപണം: വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു.

തിരുവനന്തപുരം: കോപ്പിയടി ആരേപണത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. വര്‍ക്കല എം.ജി.എം സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് ആത്മഹത്യ ചെയ്തത്. കോപ്പിയടിച്ചെന്നാരോപിച്ച് സ്‌കൂള്‍ അധികൃതര്‍ മാനസീകമായി പീഡിപ്പിച്ചതിനാലാണ്…

0 Comments

കൃത്രിമ മഴ; എതിര്‍പ്പുമായി കേന്ദ്ര കാലാവസ്ഥാവകുപ്പ്.

തിരുവനന്തപുരം: കൃത്രിമ മഴ പെയ്യിക്കാനുള്ള സര്‍ക്കാര്‍ പദ്ധതി അനിശ്ചിതത്വത്തില്‍. കൃത്രിമ മഴയിലൂടെ ജലക്ഷാമം പരിഹരിക്കാനുള്ള പദ്ധതി മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയില്‍ പ്രഖ്യാപിച്ചത്. എന്നാല്‍, നിലവിലുള്ള സാങ്കേതികവിദ്യകള്‍…

0 Comments

സിഎ വിദ്യാര്‍ഥിനിയുടെ മരണം: ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി.

തിരുവനന്തപുരം: കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പിറവം സ്വദേശിനിയായ സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജി വര്‍ഗീസിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുമായി…

0 Comments

ഇനിമുതല്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും പിന്‍വലിക്കാവുന്ന പണത്തിന് നിയന്ത്രണമുണ്ടാവില്ല.

തിരുവനന്തപുരം: നോട്ടു നിരോധനത്തെ തുടര്‍ന്ന് ബാങ്ക് അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കാവുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കി. എന്നാല്‍ പണം പിന്‍വലിക്കാവുന്നതിനുള്ള പരിധി സംബന്ധിച്ച് അതത് ബാങ്കുകള്‍ക്ക് തീരുമാനമെടുക്കാനുള്ള അവകാശമുണ്ടാകും.…

0 Comments

തിരഞ്ഞെടുപ്പ് ഫലം: രാഹുലിന് ‘പൊങ്കാല ‘യിട്ട് സൈബര്‍ ലോകം.

തിരുവനന്തപുരം: ഉത്തരേന്ത്യന്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കോണ്‍ഗ്രസ്സ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് 'പൊങ്കാല'യിട്ട് സൈബര്‍ ലോകം. ചില മലയാള സിനിമകളിലെ കഥാപാത്രങ്ങളുടെ സംഭാഷണത്തിന് അനുരൂപമായ…

0 Comments

സംവിധായകനില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക്; മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനു വേണ്ടി മത്സരിക്കാന്‍ കമല്‍?

തിരുവനന്തപുരം: മുസ്ലിം ലീഗ് ദേശീയ അധ്യക്ഷന്‍ ഇ. അഹമ്മദിന്റെ നിര്യാണത്തോടെ ഒഴിവുവന്ന മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ സി.പി.എം. ല്‍ നാലോളം പേരുകള്‍ പരിഗണനയില്‍. ചലച്ചിത്ര…

0 Comments

ആറ്റുകാല്‍പൊങ്കാല ഇന്ന്: ആത്മസമര്‍പ്പണത്തോടെ സ്ത്രീകള്‍.

തിരുവനന്തപുരം: ഭക്തി സാന്ദ്രമായി ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിക്കാന്‍ ലക്ഷങ്ങള്‍ അനന്തപുരിയില്‍. രാവിലെ 10.15 ഓടെ ക്ഷേത്രമുറ്റത്തെ അടുപ്പില്‍ പണ്ടാരി തീകൊളുത്തിയതോടെ സ്ത്രീകള്‍ പൊങ്കാലയര്‍പ്പിക്കാനായി ഒരുക്കിയ തങ്ങളുടെ അടുപ്പിലും തീക്കൊളുത്തി.…

0 Comments

വി.എം സുധീരന്‍ രാജി വച്ചു: അനാരോഗ്യപരമായ കാരണത്താലെന്ന് സുധീരന്‍.

തിരുവനന്തപുരം: കെ.പി.സിസി അധ്യക്ഷന്‍ വി. എം സുധീരന്‍ രാജിവെച്ചു. രാജി ഇന്ന് ഹൈക്കമാന്റിന് സമര്‍പ്പിക്കും. വ്യക്തിപരമായ കാര്യമല്ല പാര്‍ട്ടിയാണ് മുഖ്യമെന്നും വ്യക്തിപരമായ അസൗകര്യം പാര്‍ട്ടി പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്നും…

0 Comments

സഹോദരങ്ങളായ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍.

തിരുവനന്തപുരം: മലയന്‍കീഴില്‍ സഹോദരങ്ങളായ പിഞ്ചു കുട്ടികളെ പീഡിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ച് വയസ്സുള്ള പെണ്‍കുട്ടിയെയും 9 വയസ്സുള്ള സഹോദരനെയുമാണ് പീഡിപ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് കള്ളിക്കാട് സ്വദേശി…

0 Comments