ഡ്രൈവിങ് ലൈസന്‍സെന്ന കടമ്പ കൂടുതല്‍ ദുഷ്‌കരമാവുന്നു; ഏപ്രില്‍ മുതല്‍ ലൈസന്‍സ് പരീക്ഷയില്‍ മാറ്റങ്ങള്‍!
തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സെന്ന കടമ്പ കൂടുതല്‍ ദുഷ്‌കരമാവുന്നു. ഏപ്രില്‍ ഒന്നു മുതല്‍ കാര്യങ്ങളെല്ലാം അടിമുറി മാറുകയാണ്. ഡ്രൈവിങ് ലൈസന്‍സ് പരീക്ഷ ഏപ്രില്‍ മുതല്‍ മൂന്നു ഘട്ടങ്ങളിലായാവും നടക്കുക.…