മംഗളം വാര്‍ത്താ ചാനലിന്റെ ആദ്യത്തെ വെടി; കൊണ്ടത് പിണാറായിക്ക്; മന്ത്രിസഭയിലെ ഒരു അംഗത്തിന് നേരെ ആരോപണമുയര്‍ന്നപ്പോള്‍ രാജി വെപ്പിച്ചത് ഇങ്ങനെ.

തിരുവനന്തപുരം: ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് എതിരെ ലൈംഗിക ആരോപണവുമായി സംപ്രേഷണം തുടങ്ങിയതായിരുന്നു ഇന്ന് രാവിലെ മംഗളം വാര്‍ത്താ ചാനല്‍. എന്നാല്‍ ആദ്യം പൊട്ടിച്ച വെടി പിണാറായി…

0 Comments

കെ.എസ്.യു വിലൂടെ രാഷ്ട്രീയ രംഗപ്രവേശം, പടവുകള്‍ താണ്ടി മന്ത്രിപദത്തില്‍, ഒടുവില്‍ രാജി…!

തിരുവനന്തപുരം,(കണ്ണൂർ) : സംപ്രേഷണം തുടങ്ങി മണിക്കൂറുകള്‍ക്കകം പിണറായി സര്‍ക്കാറിനെ പിടിച്ചുലച്ചുകൊണ്ട് മംഗളം ടെലിവിഷന്‍ ചാനല്‍ പുറത്തുവിട്ട വാര്‍ത്ത രാഷ്ട്രീയ കേരളത്തേയും നടുക്കി. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ…

0 Comments

വളര്‍ത്തു നായയെ കൊന്ന് ചുട്ടു തിന്ന അന്യ സംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം: അയല്‍വാസിയുടെ നായയെ കെന്ന് ചുട്ടു തിന്ന അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. തിരുവനന്തപുരം കഴക്കൂട്ടത്താണ് സംഭവം. അസം സ്വദേശിയായ വിക്രമിനെയാണ് പോലീസ് പിടികൂടിയത്. അരശംമൂട് തീപ്പെട്ടി ക്ഷേത്രത്തിന്…

0 Comments

മന്ത്രി എ.കെ ശശീന്ദ്രനെതിരെ ലൈഗികാരോപണം: ഓഡിയോ പുറത്ത് വിട്ട് മംഗളം ടെലിവിഷന്‍.

തിരുവനന്തപുരം: മന്ത്രിയുടെ ലൈംഗിക ചുവയുള്ള ഓഡിയോ സംഭാഷണം മംഗളം ടെലിവിഷന്‍ പുറത്തു വിട്ടു. ഇടത് മന്ത്രി സഭയിലെ ഒരു മന്ത്രിയെ തന്നെ വെട്ടിലാക്കുന്ന വാര്‍ത്തയാണ് മംഗളം ഇന്ന്…

0 Comments

പോലീസിനെ ഈ നിലയില്‍ കയറൂരി വിട്ടാല്‍ സര്‍ക്കാര്‍ കുഴപ്പത്തിലാകും- വി.എസ് അച്യുതാനന്ദന്‍.

തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസിനെ കയറൂരി വിടരുതെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍. സി.പി.ഐ.എം സംസ്ഥാന സമിതിയിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. പോലീസ് ഇപ്പോഴത്തെ നിലയില്‍ പോയാല്‍…

0 Comments

ജിഷ കൊലക്കേസ് അന്വേഷണത്തില്‍ വന്‍ പാളിച്ചയെന്ന് വിജിലന്‍സ്.

തിരുവനന്തപുരം: എറണാകുളം പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ തുടക്കം മുതല്‍ പാളിച്ച സംഭവിച്ചെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. ശാസ്ത്രീയ തെളിവുകള്‍ സ്വീകരിക്കുന്നതില്‍ ഗുരുതര വീഴ്ച്ച…

0 Comments

മന്ത്രി എം.എം ഹസന്‍ കെ.പി.സി.സിയുടെ താത്കാലിക അധ്യക്ഷന്‍.

തിരുവനന്തപുരം: കെ.പി.സി.സിയുടെ താത്കാലിക അധ്യക്ഷനായി മന്ത്രി എം.എം ഹസനെ ചുമതലപ്പെടുത്തി. കോണ്‍ഗ്രസ്സ് ഹൈക്കമാന്റിന്റെതാണ് തീരുമാനം. കെ.എസ്.യു പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, കെ പി സിസി…

0 Comments

മുഖ്യമന്ത്രിയെ ട്രോളുന്നവര്‍ക്ക് ഇനി എട്ടിന്റെ പണി..!

തിരുവനന്തപുരം: ഇനി മുതല്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ ട്രോളിറക്കിയാല്‍ പണി കിട്ടും. മുഖ്യമന്ത്രിയെ കളിയാക്കി സാമൂഹിക മാധ്യമങ്ങളില്‍ ട്രോളുകള്‍ ഇറക്കുന്നത് നിര്‍ത്തണമെന്നും നിലവിലുള്ള ട്രോളുകള്‍ പിന്‍വലിക്കണമെന്നും ഹൈടെക്…

0 Comments

മറക്കാനാകാത്ത ഓര്‍മ്മകളെ വീണ്ടുമുണര്‍ത്തി മോഹന്‍ലാലിന്റെ സൈക്കിള്‍ സവാരി.

തിരുവനന്തപുരം: നഗരത്തിലെ വീഥികളിലൂടെ തണുപ്പുള്ള ഒരു വെളുപ്പാന്‍ കാലത്ത് സൈക്കിളുമെടുത്ത് തന്റെ ആഗ്രഹസാഫല്യം നിറവേറ്റി താര രാജാവ് മോഹന്‍ലാല്‍. വെളുപ്പിന്‌ നാലരയോടെ ആയതിനാല്‍ ആരും തന്നെ മോഹന്‍ലാലിനെ…

0 Comments

ഈറോം ഇനി സി.പി.എമ്മിലേക്കോ?

തിരുവനന്തപുരം: മണിപ്പൂര്‍ സമര നായിക ഈറോം ശര്‍മ്മിളയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യാന്‍ സി.പി.എം ഒരുങ്ങുന്നതായി സൂചന. പാലക്കാട് അട്ടപ്പാടി മട്ടത്തുകാട്ടിലെ ശാന്തി റിഹാബിലിറ്റേഷന്‍ സെന്ററിലെത്തിയ ഈറോമിനെ ഡി.വൈ.എഫ്.ഐ…

0 Comments