എസ്.എസ്.എല്‍.സി ചോദ്യപേപ്പര്‍ ചോര്‍ച്ച: അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു.

തിരുവനന്തപുരം: എസ്.എസ്.എല്‍.സി കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവവുമായി ബന്ധപ്പെട്ട് അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. കണ്ണൂര്‍ ചെറുകുന്ന് വെല്‍ഫെയര്‍ സ്‌കൂളിലെ അധ്യാപകന്‍ സുജിത് കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്.…

0 Comments

മന്ത്രിയുടെ ലൈംഗിക ചുവയുള്ള ഫോണ്‍ സംഭാഷണം പുറത്ത് കൊണ്ടു വന്നതിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധം; നിയമ നടപടിക്കൊരുങ്ങി മംഗളം ചാനല്‍.

തിരുവനന്തപുരം: എ.കെ ശശീന്ദ്രന്റെ വിവാദ ഓഡിയോ പുറത്തു വിട്ടതിനെതിരെ മംഗളം ചാനലിനെതിരെ സോഷ്യല്‍ മീഡിയയില്‍ രോഷ പ്രകടനം. മംഗളം ചാനല്‍ വാര്‍ത്ത പുറത്ത് വിട്ട രീതിക്കെതിരെയാണ് സോഷ്യല്‍…

0 Comments

ഈ വര്‍ഷത്തെ ജ്യോഗ്രഫി പരീക്ഷയുടെ ചോദ്യപേപ്പറിലും പിശക്.

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ ഒരുപാട് വിവാദങ്ങളുമായാണ് ആരംഭിച്ചത്. ഈ വര്‍ഷത്തെ കണക്ക് പരീക്ഷയില്‍ മോഡല്‍ പരീക്ഷയിലെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചിരുന്നു എന്നാണ് ആദ്യം വന്ന വാര്‍ത്ത.…

0 Comments

സി.പി.എം മന്ത്രിമാരുടെ പരിപാടികള്‍ ജില്ലാക്കമ്മിറ്റികളെ അറിയിക്കണം; പേഴ്‌സണല്‍ സ്റ്റാഫിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം: കോടിയേരി.

തിരുവനന്തപുരം: സി.പി.എം മന്ത്രിമാരുടെ പരിപാടികള്‍ ജില്ലാക്കമ്മിറ്റികളെ അറിയിക്കുന്ന കാര്യത്തിലും പേഴ്സണല്‍ സ്റ്റാഫിന്റെ പ്രവത്തനങ്ങള്‍ നിരീക്ഷിക്കുന്ന കാര്യത്തിലും മന്ത്രിമാര്‍ വീഴ്ച വരുത്തരുതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരിബാലകൃഷ്ണന്‍. പേഴ്സണല്‍…

0 Comments

എ.കെ ശശീന്ദ്രന്റെ ഫോണ്‍ സംഭാഷണ വിവാദം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു.

തിരുവനന്തപുരം: എ.കെ.ശശീന്ദ്രന്‍ രാജിവയ്ക്കാനിടയായ ഫോണ്‍ സംഭാഷണ വിവാദത്തെക്കുറിച്ച് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. അന്വേഷണം ആരുനടത്തുമെന്ന് ബുധനാഴ്ച ചേരുന്ന ക്യാമ്പിനറ്റില്‍…

0 Comments

മൂന്നാര്‍ വിഷയം: സബ് കളക്ടറെ പിന്തുണച്ച് വി.എസ്; അനധികൃത കൈയ്യേറ്റം പൊളിക്കാന്‍ നിര്‍ദേശം.

തിരുവനന്തപുരം,ഇടുക്കി: മൂന്നാര്‍ കൈയ്യേറ്റ വിഷയത്തില്‍ സബ് കളക്ടറുടെ നിലപാട് തൃപ്തികരമെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. മൂന്നാറിലെ മുഴുവന്‍ കൈയ്യേറ്റവും പൊളിച്ചു നീക്കണമെന്ന് വി.എസ് ആവശ്യപ്പെട്ടിരിക്കുകയാണ്.…

0 Comments

എ.കെ. ശശീന്ദ്രന്റെ വിവാദ ഫോണ്‍ വിളി സര്‍ക്കാര്‍ അന്വേഷിക്കും.

തിരുവനന്തപുരം: എ.കെ. ശശീന്ദ്രന്റെ വിവാദ ഫോണ്‍ വിളി സര്‍ക്കാര്‍ അന്വേഷിക്കും. ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കുമെന്നാണ് സൂചന. ഡിജിപി ലോക്‌നാഥ് ബഹ്‌റയും ആഭ്യന്തര…

0 Comments

ഇടുക്കിയില്‍ അനധികൃത ഭൂമി കയ്യേറ്റം: കയ്യേറ്റക്കാരെ സഹായിക്കുന്നത് അധികൃതരോ.

തിരുവനന്തപുരം,ഇടുക്കി: ഇടുക്കിയില്‍ പട്ടയ ഭൂമിയിലും സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയിലും നിയമ വിരുദ്ധമായി ക്വാറി പ്രവര്‍ത്തിക്കുന്നുവെന്ന് ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ റിപ്പോര്‍ട്ട്. ഇടുക്കിയിലെ ക്വാറി ഉടമ…

0 Comments

ചാനല്‍ ഉദ്ഘാടനം ചെയ്തത് ഞാനാണ്: അന്ന് ഞാന്‍ ചോദിച്ചിരുന്നു ഞെട്ടുന്ന എന്തെങ്കിലും കരുതിവെച്ചിട്ടുണ്ടോയെന്ന്; മുഖ്യമന്ത്രി പറഞ്ഞത്.

തിരുവനന്തപുരം: ലൈംഗികാരോപണത്തെ തുടര്‍ന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ രാജിവെക്കേണ്ടിവന്നതിനെ കുറിച്ച് ഇന്നലെ മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. വിഷയം ഗൗരവമുള്ളതാണ്, അതുകൊണ്ട് തന്നെ എല്ലാവശങ്ങളും പരിശോധിക്കേണ്ടതുണ്ട്. മംഗളം വാര്‍ത്താ…

0 Comments

എ.കെ ശശീന്ദ്രനെതിരായ ആരോപണം: അന്വേഷണം വേണമോ വേണ്ടയോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും.

തിരുവനന്തപുരം: എ.കെ ശശീന്ദ്രന്റെ ലൈംഗിക ചുവയുള്ള ശബ്ദരേഖ പുറത്ത് വന്ന സംഭവത്തില്‍ ഇതിനെക്കുറിച്ച് ഏത് തരത്തില്‍ അന്വേഷണം വേണമെന്ന കാര്യത്തില്‍ ഇന്ന് തീരുമാനിക്കും. ആരും ഇതുവരെയും പരാതി…

0 Comments