മികച്ച നടന്‍ വിനായകനോ? സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഇന്ന് പ്രഖ്യാപിക്കും.
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഇന്ന് പ്രഖ്യാപിക്കും. അവാര്‍ഡിനര്‍ഹരായവരുടെ പേരു വിവരങ്ങള്‍ അവാര്‍ഡ് പ്രഖ്യാപനത്തിന്റെ തൊട്ടു മുമ്പ് മാത്രമേ വെളിപ്പെടുത്തുകയുള്ളൂ. വൈകീട്ട് അഞ്ചിനാണ് പി. ആര്‍ ചേംബറില്‍…